You Searched For "ഇറാൻ"

യുഎസ് നാവികസേനയുടെ കപ്പൽ പടയ്ക്ക് നേരെ പാഞ്ഞടുത്ത് ഇറാൻ ബോട്ട്; യുഎസിന്റെ മുന്നറയിപ്പ് വെടി ഉയർന്നതോടെ പിന്തിരിഞ്ഞ് ബോട്ട്; ഹോർമൂസ് കടലിടുക്കിൽ സംഘർഷ സമാനം
ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുന്നില്ല; അടിച്ചമർത്തലിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടും പ്രതിഷേധം തുടരുന്നു; മതപൊലീസിന് ആത്മവിശ്വാസം നഷ്ടപ്പെടുന്നു; കടകളും റെസ്റ്റോറന്റുകളും അടച്ച് പ്രക്ഷോഭത്തിന് പുതിയ മാനം; ഇറാൻ ഭരണകൂടത്തേയും കൊണ്ടേ ഇത് അവസാനിക്കുകയുള്ളൂ
മതമൗലികവാദികൾക്ക് എന്ത് ലണ്ടൻ! ഇറാനിലെ ഹിജാബ് വിരുദ്ധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എം എൻ കാരശ്ശേരിയുടെ നേതൃത്വത്തിൽ ലണ്ടനിൽ നടത്തിയ പരിപാടി പാതിവഴിയിൽ തടഞ്ഞ് ഹിജാബ് അനുകൂലികളായ ഇറാൻ മൗലികവാദികൾ; കവിതയും പ്രസംഗവുമായി സമാധാനപൂർവം നടന്ന പരിപാടിയോടും ഇസ്ലാമിക മൗലികവാദികളുടെ അസഹിഷ്ണുത
ഹിജാബ് ധരിക്കാതെയെത്തിയ സ്ത്രീക്ക് സേവനം നൽകി; ഇറാനിൽ ബാങ്ക് മാനേജർക്ക് ജോലി നഷ്ടം; ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുമ്പോൾ അടിച്ചമർത്തൽ നടപടികളുമായി സർക്കാർ
ഇറാനിലെ മർദ്ദക ഭരണകൂട കണ്ണിൽ കരടായ ആ മുടിനാരിഴകൾ കേരളത്തിലും! ഇറാൻ വിലക്കിയ സംവിധായികയുടെ മുടിച്ചുരുളുമായി സുഹൃത്ത് രാജ്യാന്തര ചലച്ചിത്ര മേളയിൽ; എഴുനേറ്റ് നിന്നു കൈയടിച്ചു ആദരം അർപ്പിച്ചു സദസ്സും; മഹ്നാസ് മുഹമ്മദിക്ക് വേണ്ടി പുരസ്‌ക്കാരം ഏറ്റുവാങ്ങി അഥീന റേച്ചൽ; ഇന്നലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ നടന്നത്
പർദ്ദ വിരുദ്ധ സമരത്തിനിറങ്ങിയവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് വേട്ടയാടി ഇറാനിയൻ സർക്കാർ; 25കാരിയെ ജയിലിൽ അടച്ചത് തല വെളിയിൽ കാട്ടിയത് വേശ്യാവൃത്തിക്ക് ക്ഷണിച്ചെന്ന് ആരോപിച്ച്; മത പൊലീസിനെ വെല്ലുവിളിച്ച ആരേയും വെറുതെ വിടില്ലെന്ന സൂചനയുമായി ഇറാൻ
കേരളത്തിൽ പ്രചരിപ്പിക്കുന്നതു പോലെ മൊസാദ് വെറും ക്വട്ടേഷൻ സംഘമാണോ? ശത്രുക്കളെ അവർക്ക് പൂ പറിക്കുന്ന ലാഘവത്തോടെ കൊല്ലാൻ കഴിയുന്നത് എങ്ങനെയാണ്? വെറും രണ്ടായിരം അംഗങ്ങൾ മാത്രമുണ്ടായിട്ടും ഈ സംഘടന എങ്ങനെയാണ് വിജയിക്കുന്നത്? ഇന്ത്യയുടെ ശത്രുവോ മിത്രമോ? ലോകം വിറപ്പിക്കുന്ന മൊസാദിന്റെ കഥ!
പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കണ്ണില്ലാത്ത നടപടിയുമായി ഇറാൻ ഭരണകൂടം; 26 ദിവസത്തിനിടെ തൂക്കിലേറ്റിയത് 55 പേരെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മനുഷ്യാവകാശ സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സ്;  107 ഓളം പേർ ഭീഷണിയുടെ നിഴലിലെന്നും റിപ്പോർട്ട്; കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ തുടർന്ന് ഭരണകൂടം
ഇറാനിയൻ വനിത മുടിമുറിക്കുന്നത് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ചിത്രത്തിന് ഒപ്പം വരുന്ന രണ്ട് സെക്കൻഡ് ദൈർഘ്യുമുള്ള വീഡിയോ ഭാഗം പ്രശ്‌നമായി; യുഎൻ പ്രമേയത്തെ അംഗീകരിക്കാതിരുന്നത് വെറുതെയായി; ഇന്ത്യയ്‌ക്കെതിരെ ഇറാൻ പ്രതിഷേധത്തിൽ; വിദേശകാര്യ മന്ത്രി സന്ദർശനം റദ്ദാക്കുമ്പോൾ
ഗസ്സയിലെ അതിക്രമങ്ങൾ അവസാനിപ്പിക്കണം; കേവലം നിരീക്ഷകനായി തുടരാൻ കഴിയില്ല; ഞങ്ങളുടെ വിരലുകൾ കാഞ്ചിയിൽ; ഇസ്രയേലിനെതിരെ നിലപാട് കടുപ്പിച്ച് ഇറാൻ; യു എസിനും കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് മുന്നറിയിപ്പ്
ജോർഡനിലെ യു.എസ് സൈനികതാവള ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ; തങ്ങൾക്കെതിരായ യു.എസ് ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് വിമർശനം; സൈനികർക്ക് ജീവൻ നഷ്ടമായ ജോർഡനിലെ ആക്രമണത്തിന് ശക്തമായി തിരിച്ചടിക്കുമെന്ന് ബൈഡൻ മുന്നറിയിപ്പു നൽകിയതോടെ ആശങ്കയിൽ ഇറാൻ