You Searched For "ഇ ശ്രീധരൻ"

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററിൽ ഇ.ശ്രീധരന്റെ ചിത്രം പാടില്ല; നിർദ്ദേശവുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണർ; ബിജെപിയിൽ ചേർന്നതോടെ നിഷ്പക്ഷതായില്ലാതായെന്നും വിശദീകരണം
ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
കൊടു ചൂടിൽ താമര വാടാതെ നോക്കാൻ ഇത്തവണ നിയോഗം മെട്രോമാന്; നേമത്ത് കുമ്മനത്തിന് പിന്നാലെ പാലക്കാട്ടും ബിജെപിയിൽ വ്യക്തത; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഇ ശ്രീധരന് വീട്ടിന് അടുത്തെ സുരക്ഷിത മണ്ഡലം കൈമാറുന്നത് അമിത് ഷായുടെ നിർദ്ദേശ പ്രകാരം; ആരോടും കൂറില്ലാത്ത പാലക്കാട്ട് ത്രികോണ പോര് കടുക്കും
രണ്ട് വർഷത്തിനുള്ളിൽ പാലക്കാടിനെ കേരളത്തിലെ മികച്ച നഗരമാക്കും; അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മികച്ച നഗരവും; കൂടുതൽ പ്രായമെന്നാൽ കൂടുതൽ അനുഭവസമ്പത്ത്; ഇടതുസർക്കാർ അഞ്ച് കൊല്ലം നടത്തിയ വികസനം പാലാരിവട്ടം പാലം മാത്രം; പാലക്കാട്ട് പ്രചാരണം തുടങ്ങി ഇ ശ്രീധരൻ
കാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം; കാൽകഴുകിയ സംഭവം വിവാദം ആക്കുന്നവർക്ക് സംസ്‌കാരം ഇല്ലെന്ന് പറയേണ്ടിവരും; വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ സ്വീകരിക്കുന്നു; സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയില്ല തന്റെ പ്രവർത്തനം; എതിരാളികളെ കുറ്റം പറയാറില്ല: പ്രതികരണവുമായി ഇ ശ്രീധരൻ
കാൽ കഴുകൽ കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ ഉണ്ട്, ഇടതുപക്ഷത്തിന് അത് അറിയില്ല; പാരമ്പര്യത്തോട് ഒരു താത്പര്യവുമില്ലെന്നാണ് എൽഡിഎഫ് വ്യക്തമക്കുന്നത്: ഇ ശ്രീധരൻ
ബീഫ് നിരോധനത്തെയും ലൗ ജിഹാദിനെയും പറ്റി മാധ്യമ പ്രവർത്തക ചോദിച്ചു; കെ സുരേന്ദ്രന് എതിരായ കേസുകളെ കുറിച്ചും ചോദ്യം;  എനിക്കിത് മനസിലാകുന്നില്ല. നിങ്ങളെന്തിനാണ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പോകുന്നത് എന്നു ചോദിച്ചു പ്രകോപിതനായി ഇ ശ്രീധരൻ; അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി ബിജെപി സ്ഥാനാർത്ഥി
ഞാൻ ജയിക്കും, കേരളത്തിൽ ബിജെപി ചുരുങ്ങിയത് 40 സീറ്റെങ്കിലും നേടും; ചിലപ്പോൾ അത് 75 വരെയാകാം; ഞാൻ പാർട്ടിക്കൊപ്പം ചേർന്നതോടെ പാർട്ടിയുടെ പ്രതിഛായ മാറി; അധികാരം പിടിക്കാൻ ബിജെപിക്ക് ഇത്തവണ മികച്ച അവസരം; അതില്ലെങ്കിൽ കിങ്‌മേക്കറെങ്കിലും ആകും; ഇ ശ്രീധരൻ പ്രതീക്ഷ കൈവിടുന്നില്ല
കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസങ്ങൾ കൊണ്ട് പുനർനിർമ്മിച്ച ഇച്ഛാശക്തിയുടെ ഉടമ; അസാധ്യമെന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കിയ ധീഷണശാലി; നഗരങ്ങളിൽ മെട്രോ റെയിൽ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരനായ രാഷ്ട്രശിൽപി; ഇ ശ്രീധരന് വിജയാശംസയുമായി മോഹൻലാൽ