SPECIAL REPORTആദ്യ ഭാര്യയുടേത് ദുരൂഹ മരണം; ആദ്യ ഭാര്യയുടെ അസ്വാഭാവിക മരണത്തിന് ശേഷം അന്ന് താസിച്ചിരുന്ന വീടിന് എതിര്‍ഭാഗത്തെ കോത്താരി മാന്ഷന് അപ്പാര്‍ട്മെന്റിലെ ഫ്ലാറ്റിലേക്ക് മാറിയതോടെ നല്ല കാലം വന്നു; വന്‍കിട പലിശ ഇടപാടുകള്‍ നടത്തുമ്പോഴും പരിചയക്കാരില്‍ നിന്നു ചെറു തുകകള്‍ കടം വാങ്ങും; ആരാണ് ഉണ്ണികൃഷ്ണന് പോറ്റി?മറുനാടൻ മലയാളി ബ്യൂറോ27 Oct 2025 7:47 AM IST
SPECIAL REPORTപോറ്റിയ്ക്ക് ഏറ്റവും കരുത്തായത് ബംഗ്ലൂരുവിലെ സ്വര്‍ണ്ണക്കട മുതലാളി; ആ ശതകോടീശ്വരനെ എസ് എ ടി തൊടില്ലേ? മൊഴികളൊന്നും ആരും നല്‍കാത്തതും ശ്രദ്ധേയം; ശബരിമലയിലെ കൊള്ള മുതല്‍ ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ഉയര്‍ച്ച; മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; സ്വര്‍ണ്ണ പാളിയില്‍ ഇനി മൂന്നാം ഘട്ടംമറുനാടൻ മലയാളി ബ്യൂറോ27 Oct 2025 6:36 AM IST
INVESTIGATIONചെന്നൈയിലും ബംഗളൂരുവിലും തെളിവെടുത്ത എസ്ഐടി സംഘം കണ്ടത് ഉണ്ണികൃഷ്ണന് പോറ്റിയുടെ 'അധോലോക' സമ്രാജ്യം; ബംഗളുരുവില്‍ മാത്രം പോറ്റി നടത്തിയത് കോടികളുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; കോടികള്‍ ഒഴുകിയത് എവിടെ നിന്ന് എന്നത് അജ്ഞാതം; പോറ്റിയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം തിരുവനന്തപുരത്ത് തിരികെ എത്തിമറുനാടൻ മലയാളി ബ്യൂറോ26 Oct 2025 7:05 PM IST
SPECIAL REPORTഉണ്ണികൃഷ്ണന് പോറ്റി ബെംഗളൂരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകള്‍; സ്ഥലവും കെട്ടിടങ്ങളും വാങ്ങി കൂട്ടി; ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രേഖകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്ത് എസ്ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ തെളിവെടുപ്പ് തുടരുന്നുസ്വന്തം ലേഖകൻ26 Oct 2025 11:05 AM IST
Top Storiesശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തു; ശ്രീറാംപുരയിലെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് 176 ഗ്രാമിന്റെ സ്വര്‍ണാഭരണങ്ങള്‍; ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായി വിവരങ്ങള്‍; പ്രത്യേക അന്വേഷണ സംഘം സ്മാര്‍ട് ക്രിയേഷന്‍സിലും പരിശോധന നടത്തിമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 7:42 PM IST
SPECIAL REPORTഅനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തത് 10 മണിക്കൂര്‍; പോറ്റിയെ കൂടെ ഇരുത്തിയുള്ള ചോദ്യം ചെയ്യലില്‍ പുറത്തു വന്നത് ബംഗ്ലൂരു മാഫിയയുടെ ഇടപെടല്‍; വിട്ടയച്ചെങ്കിലും സ്വര്‍ണ്ണ പാളി വാങ്ങി കൊണ്ടു പോയ ആള് പ്രതിയാകാന്‍ സാധ്യത; സ്വര്‍ണ്ണ കൊള്ള തെളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Oct 2025 7:10 AM IST
INVESTIGATIONശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യം; ഹൈദരാബാദില്‍ നാഗേഷ് എന്ന വ്യക്തിക്ക് പാളികള്‍ കൈമാറി; ഉണ്ണികൃഷ്ണന് പോറ്റിയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്ഐടി; കേസ് ഉന്നതരിലേക്ക് നീങ്ങാതെ പോറ്റിയില്‍ ഒതുങ്ങാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 3:37 PM IST
SPECIAL REPORTതിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ പോലീസുകാരുടെ കാവലില്‍ ഉണ്ണിക്കൃഷ്ണന് പോറ്റി വിശ്രമിക്കുന്നു; ദീപാവലി അവധിയായതിനാല്‍ അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം വീടുകളിലേക്കു മടങ്ങി; അന്വേഷണത്തിനിടെ 'അവധി'? ശബരിമല കൊള്ളയില്‍ നാഗേഷും കല്‍പ്പേഷും കസ്റ്റഡിയിലോ?മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 6:55 AM IST
Right 1ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൂശിയ വാതില്‍ ഉണ്ണികൃഷ്ണന് പോറ്റി ബെംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചു; ശ്രീറാം പുര അയ്യപ്പ ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ പുറത്ത്; പോറ്റി ശബരിമല ദ്വാരപാലക പീഠത്തിന്റെ അളവെടുത്തതും അനുമതിയില്ലാതെ; പോറ്റിയുടെ വട്ടിപ്പലിശ ഇടപാടുകളുടെയും തെളിവുകള്‍ ലഭിച്ചുമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 11:44 AM IST
INVESTIGATION'കടകംപള്ളിയും പത്മകുമാറും തന്ത്രിയുമായും അടുപ്പം; മുരാരി ബാബുവും ഉദ്യോഗസ്ഥരും തന്റെ അടുപ്പക്കാര്‍'; സ്വര്‍ണ്ണത്തട്ടിപ്പ് നടത്തിയത് ചെന്നൈ-ബെംഗളൂരു കേന്ദ്രീകരിച്ചുള്ള വേറെ സംഘമെന്ന് പോറ്റിയുടെ മൊഴി; ഉണ്ണികൃഷ്ണന്റെ കൂട്ടാളികളായ ആ സംഘം ഒളിവില്‍; കല്പേഷിനെയും അനന്ത സുബ്രഹ്മണ്യത്തെയും തേടി അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 9:17 AM IST
INVESTIGATION'സ്വര്‍ണക്കൊള്ള രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കി'യെന്ന് ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി; അന്വേഷണം നീങ്ങുന്നത് മുരാരി ബാബുവിലേക്ക്; മുരാരി ബാബു ജോലി ചെയ്ത ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേട് ആരോപണം; അറസ്റ്റ് ഉടനെന്ന് എസ്ഐടിമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 7:00 AM IST
INVESTIGATIONഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു; പിടിച്ചെടുത്തത് വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം; ഭൂമി ഇടപാടുകളുടെ രേഖകളും കസ്റ്റഡിയില്‍ എടുത്തവയില്‍; തട്ടിപ്പിന് കൂട്ടുനിന്ന മുരാരി ബാബുവിനെയും കസ്റ്റഡിയില്‍ എടുക്കും; പോറ്റിയെ തെളിവെടുപ്പിന് ബംഗളുരുവിലേക്കും കൊണ്ടുപോകുംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 6:24 AM IST