You Searched For "ഉണ്ണികൃഷ്ണന്‍ പോറ്റി"

സ്പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എന്ത് ബന്ധം? ഇയാള്‍ ആരുടെ ബിനാമി? സ്വര്‍ണപീഠം സ്പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിട്ടും പ്രതിയാക്കാത്തത് എന്തുകൊണ്ട്? ദേവസ്വം ബോര്‍ഡും സംശയനിഴലില്‍; ദ്വാരപാലക ശില്‍പ വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
സ്വര്‍ണപ്പാളി കേസില്‍ സ്‌പോണ്‍സറുടെ ഇ-മെയിലില്‍ പരാമര്‍ശിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളും പീഠവും സ്‌ട്രോംഗ്റൂമില്‍ കണ്ടെത്താനായില്ല; സ്വര്‍ണമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ കണക്കും രജിസ്റ്ററുമില്ലാതെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത് ചാക്കില്‍കെട്ടി; ദേവസ്വം ബോര്‍ഡില്‍ എല്ലാം തോന്നുംപടി; ആ ദ്വാരപാലക ശില്‍പ്പങ്ങള്‍ ഇപ്പോള്‍ എവിടെ?
സ്വര്‍ണപീഠം വീട്ടില്‍ കൊണ്ടുവന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി; അമ്പലത്തില്‍ കൊടുക്കേണ്ട ഷീല്‍ഡാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു; കാണാതായ പീഠമാണ് വീട്ടിലുണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന്; വിജിലന്‍സ് ഉദ്യോഗസ്ഥര് വീട്ടിലെത്തുമ്പോഴാണ് പീഠം ആണെന്ന് അറിയുന്നത്; വിവാദത്തിനിടെ വെളിപ്പെടുത്തി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരി
മേല്‍ശാന്തിയുടെ സഹായിയായി സന്നിധാനത്ത് എത്തി; ഇന്ന് മകരവിളക്കിന് തലേ ദിവസം ദുബായ് പാര്‍ട്ടിയുടെ വന്‍ അന്നദാനം നടത്തുന്ന സ്‌പോണ്‍സര്‍; മറവി രോഗം വെറും പച്ചക്കള്ളം; ശബരിമലയിലെ പീഠ മോഷണം കേസാകും; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റു ചെയ്യാനും സാധ്യത; ഹൈക്കോടതി വടിയെടുത്താല്‍ സ്‌പോണ്‍സര്‍ തട്ടിപ്പുകളും പൊളിയും
സ്വര്‍ണ പീഠം കാണാനില്ലെന്ന് പരാതി നല്‍കിയത് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി; ശബരിമലയിലെ സ്‌ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല സന്നിധാനത്ത് എത്തിച്ച ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നുസംശയം; ഒടുവില്‍ പീഠം തന്റെ ജോലിക്കാരന്റെ വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം; അടിമുടി ദുരൂഹത
അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും; ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു; ശബരിമല സ്വര്‍ണപ്പാളി കേസില്‍ സത്യം ബോധ്യപ്പെടുത്തും; വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി