You Searched For "ഉണ്ണികൃഷ്ണന്‍ പോറ്റി"

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു; ആ മുന്‍ ദേവസ്വം പ്രസിഡന്റിന് എന്തു പറ്റും? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടും; അടുത്ത ജൂണില്‍ സ്ഥാനമൊഴിയുന്ന തരത്തില്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വരും; സ്വര്‍ണ്ണ പാളി 2019ന് ശേഷവും ഇളക്കാന്‍ നോക്കി; ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകം
ഏറ്റുമാനൂരപ്പനെ വീണ്ടും കണ്ടെത്തിയ രമണിയ്ക്ക് ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ച വീട് നിര്‍മ്മിച്ചതും ഉണ്ണികൃഷ്ണന്‍ പോറ്റി! 15 ലക്ഷം വീടിന് ചെലവായപ്പോള്‍ സ്വപ്‌ന ദര്‍ശകന് അഞ്ചു ലക്ഷവും കൊടുക്കേണ്ടി വന്നു; ആനയറയിലെ ക്ഷേത്രത്തിലെ നവീകരണത്തിലും ആ സ്‌പോണ്‍സര്‍ പണം മുടക്കി; ആ ത്രിമൂര്‍ത്തികളെ ശബരിമലയില്‍ വളര്‍ത്തിയത് ആര്?
ദേവസ്വം അംഗത്തിന്റെ സ്വപ്നത്തില്‍ പാളികള്‍ മാറ്റാന്‍ അയ്യപ്പന്‍ നിര്‍ദേശിച്ചു! ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തില്‍ സ്വര്‍ണ്ണപ്പാളി എത്തിച്ചു; പാളി വന്നത് നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ജോലി ചെയ്ത ക്ഷേത്രത്തില്‍; ആരാണ് ആ സ്വപ്‌നം കണ്ടത്? വിനീത് ജെയിന്‍ സത്യം പറയുമോ?
സ്വര്‍ണപ്പാളി മൈസൂരില്‍ ശ്രീറാപുരയിലെ അയ്യപ്പക്ഷേത്രത്തില്‍ എത്തിച്ചു; ഉണ്ണികൃഷ്ണന്‍ പോറ്റി ഈ ക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരന്‍; ആറു വര്‍ഷം മുമ്പ് സ്വര്‍ണപ്പാളി ക്ഷേത്രത്തില്‍ എത്തിച്ചിരുന്നതായി സ്ഥിരീകരിച്ച് ഭാരവാഹികള്‍; വിജയ് മല്യ ദ്വാരപാലക ശില്‍പത്തില്‍ പൂശിയ സ്വര്‍ണം ചെമ്പായത് എങ്ങനെ? വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവ്
1999ല്‍ വിജയ് മല്യ സ്വര്‍ണം പൂശിയപ്പോള്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലകരെയും സ്വര്‍ണം പൂശി; ആ പാളി 2018ല്‍ ചെന്നൈയില്‍ എത്തിയപ്പോള്‍ ചെമ്പായി! കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായി ബംഗ്ലൂരുവിലെത്തി; ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പ നല്‍കുന്ന ബ്ലേഡുകാരന്‍; ശബരിമലയിലെ സ്‌പോണ്‍സര്‍ പടര്‍ന്നു പന്തലിച്ച കഥ
കീഴ്ശാന്തിയുടെയും മേല്‍ശാന്തിയുടെയും സഹായിയെന്ന നിലയില്‍ എത്രയോ തവണ അയ്യപ്പന്റെ ശ്രീകോവിലിനുള്ളില്‍ കയറാന്‍ അവസരം ലഭിച്ച വ്യക്തി; സ്വന്ത നിലക്ക് ഒന്നും സ്‌പോണ്‍സര്‍ ചെയ്യാന്‍ ഉള്ള സാമ്പത്തിക ശേഷിയൊന്നും ഇയാള്‍ക്കില്ല; ശബരിമലയെ നിയന്ത്രിക്കുന്നത് ആര്? ഉണ്ണികൃഷ്ണന്‍ പോറ്റി കരുക്കിലേക്ക്
സ്പോണ്‍സര്‍ മാത്രമായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എന്ത് ബന്ധം? ഇയാള്‍ ആരുടെ ബിനാമി? സ്വര്‍ണപീഠം സ്പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിട്ടും പ്രതിയാക്കാത്തത് എന്തുകൊണ്ട്? ദേവസ്വം ബോര്‍ഡും സംശയനിഴലില്‍; ദ്വാരപാലക ശില്‍പ വിവാദത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
സ്വര്‍ണപ്പാളി കേസില്‍ സ്‌പോണ്‍സറുടെ ഇ-മെയിലില്‍ പരാമര്‍ശിക്കുന്ന പഴയ ദ്വാരപാലക ശില്പങ്ങളും പീഠവും സ്‌ട്രോംഗ്റൂമില്‍ കണ്ടെത്താനായില്ല; സ്വര്‍ണമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ കണക്കും രജിസ്റ്ററുമില്ലാതെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്നത് ചാക്കില്‍കെട്ടി; ദേവസ്വം ബോര്‍ഡില്‍ എല്ലാം തോന്നുംപടി; ആ ദ്വാരപാലക ശില്‍പ്പങ്ങള്‍ ഇപ്പോള്‍ എവിടെ?
സ്വര്‍ണപീഠം വീട്ടില്‍ കൊണ്ടുവന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി; അമ്പലത്തില്‍ കൊടുക്കേണ്ട ഷീല്‍ഡാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു; കാണാതായ പീഠമാണ് വീട്ടിലുണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന്; വിജിലന്‍സ് ഉദ്യോഗസ്ഥര് വീട്ടിലെത്തുമ്പോഴാണ് പീഠം ആണെന്ന് അറിയുന്നത്; വിവാദത്തിനിടെ വെളിപ്പെടുത്തി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരി
മേല്‍ശാന്തിയുടെ സഹായിയായി സന്നിധാനത്ത് എത്തി; ഇന്ന് മകരവിളക്കിന് തലേ ദിവസം ദുബായ് പാര്‍ട്ടിയുടെ വന്‍ അന്നദാനം നടത്തുന്ന സ്‌പോണ്‍സര്‍; മറവി രോഗം വെറും പച്ചക്കള്ളം; ശബരിമലയിലെ പീഠ മോഷണം കേസാകും; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റു ചെയ്യാനും സാധ്യത; ഹൈക്കോടതി വടിയെടുത്താല്‍ സ്‌പോണ്‍സര്‍ തട്ടിപ്പുകളും പൊളിയും
സ്വര്‍ണ പീഠം കാണാനില്ലെന്ന് പരാതി നല്‍കിയത് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി; ശബരിമലയിലെ സ്‌ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല സന്നിധാനത്ത് എത്തിച്ച ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നുസംശയം; ഒടുവില്‍ പീഠം തന്റെ ജോലിക്കാരന്റെ വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം; അടിമുടി ദുരൂഹത
അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോള്‍ തൂക്കവ്യത്യാസം വന്നിട്ടുണ്ടാകും; ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് പുതിയ ഭാഗം ഘടിപ്പിച്ചിരുന്നു; ശബരിമല സ്വര്‍ണപ്പാളി കേസില്‍ സത്യം ബോധ്യപ്പെടുത്തും; വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി