You Searched For "ഉത്തർപ്രദേശ്"

ഇന്ത ആട്ടം പൊതുമ..; എസ്‌ഡിഎമ്മിന്റെ കാറിന് മുകളിൽ കയറി നിന്ന് യുവതിയുടെ ഐറ്റം ഡാൻസ്; കണ്ട് കണ്ണ് തള്ളി യുവാക്കൾ; നോട്ടുകൾ വാരിയെറിഞ്ഞ് കാഴ്ച്ചക്കാർ; കാറിന് ചുറ്റും ആളുകൾ തിങ്ങി നിറഞ്ഞു; ദൃശ്യങ്ങൾ വൈറൽ; പിന്നാലെ പ്രതിഷേധം അണപൊട്ടി; നടപടി ഉടൻ..!
ഇനിമുതൽ പുരുഷൻമാരായ തയ്യൽക്കാർ സ്ത്രീകളുടെ അളവെടുക്കുകയോ സലൂണിൽ മുടി മുറിക്കുകയോ ചെയ്യരുത്;മോശം സ്പർശനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കണം; നിർണായക ഉത്തരവുമായി യുപി വനിതാ കമ്മീഷൻ
ജിം പരിശീലകനുമായി വഴിവിട്ട ബന്ധം; ഇരുവരും പ്രണയത്തിലായത് പരിശീലനത്തിനിടെ; പിന്നാലെ മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയം; ഗതികെട്ട് യുവാവ് ചെയ്തത് കടുംകൈയ്; മാസങ്ങൾ നീണ്ട പോലീസ്  അന്വേഷണം; ഒടുവിൽ ചുരുളഴഞ്ഞിത് ദൃശ്യം മോഡൽ കൊലപാതകം; ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ..!
ഗ്രാമത്തിൽ തുടർച്ചയായ പാമ്പ് കടി; മൂന്ന് ദിവസത്തിനുള്ളിൽ പാമ്പുകടിയേറ്റത് അഞ്ചുപേർക്ക്; സർപ്പ പ്രതികാരമെന്ന് നാട്ടുകാർ; പാമ്പാട്ടികളെ ഇറക്കി വനം വകുപ്പ്; ഉറക്കമില്ലാതെ ഒരു ഗ്രാമം
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും എട്ട് വയസുകാരി താഴെ വീണു; കാല്‍നടയായി രാത്രി തിരച്ചില്‍ നടത്തിയത് 16 കിലോമീറ്റര്‍; പോലീസിനും ആർപിഎഫ് ഉദ്യോഗസ്ഥർക്കും കൈയടിച്ച് സമൂഹമാധ്യമം