You Searched For "ഉപതെരഞ്ഞെടുപ്പ്"

സ്ത്രീകളെ അപമാനിച്ച പോലീസ് നടപടി യുഡിഎഫിന് ​ഗുണം ചെയ്യും;പാലക്കാട് യുഡിഎഫിന്റെ ഭൂരിപക്ഷം കൂടും; പാലക്കാട്ടെ രാത്രി റെയ്ഡിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
പാലക്കാട് ഉപതിരഞ്ഞെടുപ്പു തീയ്യതി 20ലേക്ക് മാറ്റി; തീയ്യതി മാറ്റം കല്‍പ്പാത്തി രഥോത്സവം കണക്കിലെടുത്ത്; ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ളവര്‍ തീയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായി തെരഞ്ഞെടുപ്പു കമ്മീഷന്റെ വാര്‍ത്താ കുറിപ്പില്‍; പ്രചരണം മുറുകി നില്‍ക്കവേ മാറ്റം
ഇപ്പോഴും നൂറ് ശതമാനം ബിജെപിക്കാരന്‍; അതൃപ്തി പരസ്യമാക്കിയെങ്കിലും പാര്‍ട്ടിയില്‍ തുടരുമെന്ന് സൂചിപ്പിച്ചു സന്ദീപ് വാര്യര്‍; യുവനേതാവിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന തീരുമാനത്തില്‍ ബിജെപി യോഗം പിരിഞ്ഞു; ഫാസിസ്റ്റ് പ്രത്യയശാസ്ത്രംവിട്ടു വന്നാല്‍ സ്വീകരിക്കുമെന്ന് പറഞ്ഞ് വാതില്‍ തുറന്നിട്ട് സിപിഎം
സ്ഥാനാര്‍ത്ഥി മോഹിയാക്കി ചിത്രീകരിക്കുന്നത് വേദനാജനകം; സ്‌നേഹിച്ച് അപമാനിക്കരുതെന്ന് മാധ്യമങ്ങളോട് ശോഭ സുരേന്ദ്രന്‍; കൃഷ്ണകുമാറിന്റെ പ്രചാരണത്തിനായി പാലക്കാട്ടെ ബിജെപി കണ്‍വന്‍ഷനില്‍
പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍; ആര്‍ രാഹുലും രാഹുല്‍ ആര്‍ മണലടിയും; ആകെ 16 സ്ഥാനാര്‍ത്ഥികള്‍; ചേലക്കരയില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്ത്; പത്രികകളുടെ സൂക്ഷ്മ പരിശോധന 28ന്
പാലക്കാട് ഫലം പ്രവചനാതീതം; വയനാട്ടിൽ പ്രിയങ്ക തന്നെ ജയിക്കും; എസ്എൻഡിപിക്ക് അങ്ങനെ പ്രത്യേക നിലപാടില്ല; അൻവറിനെ വിലകുറച്ച് കാണരുത്; അവർക്ക് സമദൂര നിലപാട്; ഉപതെരഞ്ഞെടുപ്പിൽ പ്രവചനവുമായി വെള്ളാപ്പള്ളി നടേശൻ
വയനാടിന്റെ പ്രിയങ്കരിയാകാന്‍ കുടുംബസമേതം പ്രിയങ്കയെത്തി; കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും; റോഡ് ഷോയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാളെയെത്തും; ഖര്‍ഗെയും കേരളത്തിലേക്ക്
പാലക്കാട് ബി.ജെ.പി - സി.പി.എം. ഡീലിന് സാധ്യത; എന്ത് ഡീല്‍ നടന്നാലും യു.ഡി.എഫ്. ജയിക്കും; തൃശ്ശൂര്‍ പൂരം കലക്കല്‍ മുതല്‍ എ.ഡി.എമ്മിന്റെ ആത്മഹത്യ വരെ ചര്‍ച്ചയാകുമെന്ന് കെ മുരളീധരന്‍
ബ്രിട്ടനിലെ ആഷ്ഫോര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ മലയാളി നഴ്‌സ് പൊരുതി കീഴടങ്ങി; പരാജയം വെറും ആറു വോട്ടിന്; കഴിഞ്ഞ തവണ തോറ്റത് പത്തു വോട്ടിന്; സോജന്‍ ജോസഫിന് പിന്‍ഗാമിയായി റീന മാത്യു എത്തും എന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി ആയെങ്കിലും ഈ പോരാട്ട വീര്യം മലയാളികള്‍ ഏറ്റെടുക്കും
മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വോട്ട് മതി; ഒരു വര്‍ഗീയവാദികളുടെയും വോട്ട് വേണ്ട; പാലക്കാടിന്റെ മകനായി താന്‍ അവിടെ ഉണ്ടാകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍