You Searched For "ഉമര്‍ ഫൈസി മുക്കം"

മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവിഹിത ഭാര്യമാര്‍; ഡോ. ബഹാവുദ്ദീന്‍ നദ്വിയുടെ വിവാദ പ്രസ്താവനയെ തള്ളി ഉമര്‍ ഫൈസി മുക്കം; ആ അഭിപ്രായം തനിക്കോ, സമസ്തയ്ക്കോ ഇല്ല; മറ്റുള്ളവരെ കുറിച്ചുള്ള ആരോപണം വസ്തുതാപരമായിരിക്കണമെന്ന് സമസ്ത  നേതാവ്
ദീനിന്റെ സ്വത്ത് പലരും സ്വന്തമാക്കിയിട്ടുണ്ട്; അത് മൂടിവെക്കാനാണോ രാഷ്ട്രീയക്കാര്‍ അരമന കയറി ഇറങ്ങുന്നത്; മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഫറൂഖ് കോളജ് പറയുന്നു; അങ്ങനെ പറയുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല; മുസ്ലിം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം
മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകള്‍ ആരില്‍ നിന്നും ഉണ്ടാകരുത്; പരസ്പര ഭിന്നിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും ഒഴിവാക്കണം; ഉമര്‍ഫൈസി മുക്കം-പാണക്കാട് സാദിഖലി തങ്ങള്‍ വിവാദത്തില്‍ പരോക്ഷ പരാമര്‍ശവുമായി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
ഉമര്‍ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് നേതാവിനെ കൊണ്ടു മലപ്പുറം എസ് പിക്കു പരാതികൊടുപ്പിച്ചത് പാണക്കാട്ടെ നിര്‍ദ്ദേശ പ്രകാരം; പരസ്യമായി തള്ളിപ്പറയുമ്പോഴും രഹസ്യമായി ഉമര്‍ ഫൈസി അനുകൂലിച്ച് സമസ്തയിലെ ഒരു വിഭാഗം; പാണക്കാട് സാദിഖലി തങ്ങളെ ചോദ്യം ചെയ്ത വിവാദം കേസാകുമ്പോള്‍
ഖാസിയാവാന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്ക് യോഗ്യതയില്ലെന്ന ഉമ്മര്‍ ഫൈസി മുക്കത്തിന്റെ വിവാദ പ്രസ്താവന തളളി സമസ്ത; തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അടക്കമുള്ളവരുടെ സംയുക്ത പ്രസ്താവന; നേതാക്കള്‍ വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം
സാദിഖലി തങ്ങള്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തുന്ന വ്യക്തി;  പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കും; ഉമര്‍ ഫൈസി സ്ഥാനം മറന്ന് പ്രതികരിക്കുന്നു; സമസ്തയില്‍ ഭിന്നത; വിമര്‍ശിച്ച്  അബ്ദുസമദ് പൂക്കോട്ടൂര്‍
തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍ എന്ന വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ചു; ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് സാദിഖലി തങ്ങള്‍ ഖാസിയായെന്ന് പറഞ്ഞ് വീണ്ടും വിവാദത്തില്‍;  ഉമര്‍ ഫൈസി മുക്കം ലീഗിനും സമസ്തക്കും തലവേദന; സി.ഐ.സി വിവാദങ്ങള്‍ക്ക് പിന്നാലെ സമസ്തയിലെ അസ്വാരസ്യങ്ങള്‍ വീണ്ടും പുറത്തേക്ക്
രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാകാന്‍ ചിലരുണ്ട്; യോഗ്യതയില്ലെങ്കിലും ഖാസിമാരായവരുണ്ട്; പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ തുറന്നു പറയും;  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത സെക്രട്ടറി