You Searched For "ഋഷി സുനക്"

എം പിമാർക്കിടയിൽ ഏറ്റവും സ്വീകാര്യൻ ഋഷി സുനാക് തന്നെ; ആദ്യ റൗണ്ടിൽ പുറത്തായ ജെറെമി ഹണ്ടിന്റെ പിന്തുണ കൂടിയായതോടെ അടുത്ത റൗണ്ടിലും ഋഷി ഒന്നാമതെത്തും; പെന്നി മോർഡൗന്റ് അതിശക്തയായി രണ്ടാമതെത്തിയത് വിനയാകും; അവസാന റൗണ്ടിൽ ഒരാളാവുമെങ്കിലും ജനവിധിക്ക് മുൻപിൽ ഇന്ത്യൻ വംശജൻ പതറിയേക്കും
നാഷണൽ ഇൻഷൂറൻസും ടാക്സും കുറയ്ക്കുമെന്ന വാഗ്ദാനത്തിനൊപ്പം കുടിയേറ്റ നിയന്ത്രണത്തിലും കാർക്കശ്യം; ബോറിന്റെ യഥാർത്ഥ പിന്തുടർച്ചക്കാരിയായി ലിസ് ട്രസ്; ധനകാര്യ വിദഗ്ധനെങ്കിലും ഋഷിക്ക് പിന്തുണ കൂടുന്നില്ല; റുവാണ്ടയിലേക്ക് കൂടുതൽ അഭയാർത്ഥികളെ നാടു കടത്തുമെന്ന ലിസിന്റെ പ്രഖ്യാപനവും നിർണ്ണായകം
ഋഷിയെ അഭിനന്ദിക്കുന്നു.. അയാളുടെ വിജയത്തിൽ അഭിമാനിക്കുയാണിപ്പോൾ.. എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും ബ്രിട്ടനിലെ ജനയ്ക്ക് വേണ്ടി അയാൾ നല്ലത് ചെയ്യാൻ കഴിയും; മരുമകൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുമ്പോൾ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ വാക്കുകൾ ഇങ്ങനെ
വിജയ് മാമ, ഇത് ഋഷിയാണ്. നിങ്ങൾ സുഖമായിരിക്കുന്നോ ; ഡൗണിങ്ങ് സ്ട്രീറ്റിലേക്ക് പോരൂ; ഇന്ത്യക്കാരനെ വസതിയിലേക്ക് ക്ഷണിക്കുന്ന ബ്രിട്ടൺ പ്രധാനമന്ത്രിയുടെ വീഡിയോ വൈറൽ
പണപ്പെരുപ്പം തടയും; സാമ്പത്തിക വളർച്ച കൂട്ടും; ചാനൽ മൈഗ്രേഷന് പൂട്ടിടും; എൻ എച്ച് എസിനെ ശരിയാക്കും; പുതുവർഷത്തിൽ 5 ഉറപ്പുകളുമായി ഋഷി സുനക്; പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ എണ്ണം കൂട്ടി എൻ എച്ച് എസിനെ രക്ഷിക്കാനുള്ള പദ്ധതിക്ക് കയ്യടി; ഇന്ത്യൻ മരുമകൻ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തുമ്പോൾ
ഹിരോഷിമയിൽ താരമായി സെലെൻസ്‌കിയും മോദിയും; സമ്പന്ന രാഷ്ട്ര തലവന്മാർ സെലെൻസ്‌കിക്ക് നൽകിയത് വീര സ്വീകരണമെങ്കിൽ മോദിക്കൊപ്പം ചർച്ചകൾ നടത്താനും ലോക നേതാക്കാൾ ക്യു നിന്നു
ബ്രിട്ടന്റെ ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ: ഋഷി സുനകിന് തലവേദനയായി ഭാര്യ പിതാവിന്റെ യുകെ ഇടപാടുകൾ; ഇൻഫോസിസ് കമ്പനിയിൽ ഭാര്യയ്ക്കുള്ള ഓഹരി പങ്കാളിത്തവും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വിടാതെ പിന്തുടരുമ്പോൾ
ഋഷി സുനക് ചാൻസലറായിരുന്നപ്പോൾ തുടങ്ങിയ കോവിഡ് സ്റ്റാർട്ട് അപ്പ് ഫണ്ടിൽ നിന്നും രണ്ട് മില്യൻ ഭാര്യ അക്ഷതയുമായി ബന്ധപ്പെട്ട കമ്പനിക്ക്; പുതിയ സംരംഭങ്ങളെ സഹായിക്കുവാൻ തുടങ്ങിയ സർക്കാർ ഫണ്ടിൽ നിന്നുമെടുത്ത് ഭാര്യയുടെ കമ്പനിക്ക് നൽകിയെന്ന് ഗാർഡിയൻ ദിനപ്പത്രം
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ നേതൃത്വത്തിൽ ലണ്ടനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേഫ്റ്റി ഉന്നതയോഗം; ടെക്നോളജി പുറത്തു വിടുന്നതിനു മുമ്പ് ടെസ്റ്റ് ചെയ്യുവാനുള്ള നിർണായക തീരുമാനം ഏറ്റെടുത്തു കൊണ്ട് എട്ട് പ്രധാന രാജ്യങ്ങൾ
പാർലമെന്റിൽ അവതരിപ്പിക്കുക ഏഴോളം പുതിയ നിയമങ്ങൾ; എണ്ണയും പുകവലിയും ഫുട്ബോളും ഒക്കെ പുതിയ നിയമങ്ങളുടെ പരിധിയിൽ; ചാൾസ് രാജാവിന്റെ ആദ്യ സ്റ്റേറ്റ് ഓപ്പണിങ് പ്രസംഗം ഇങ്ങനെ
അഭിപ്രായ സർവ്വേകളിൽ ലേബറിന്റെ മുൻതൂക്കം ഇടിഞ്ഞുകൊണ്ടിരിക്കുന്നതായി പുതിയ സൂചനകൾ; കൺസർവേറ്റീവ് പാർട്ടിയോടുള്ള ജനങ്ങളുടെ താത്പര്യം കുറഞ്ഞുവെങ്കിലും റുവാണ്ട ബിൽ പാർലമെന്റിൽ പാസായതിനു ശേഷം ഋഷി സുനകിനുള്ള പിന്തുണ വർദ്ധിക്കുന്നു