KERALAMകേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും; ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്സിന്റെ നേതാവാണ്; മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എംപി; നമ്മുടെ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണ്; തരൂരിന് പിന്തുണയുമായി വി ഡി സതീശൻമറുനാടന് മലയാളി29 Aug 2020 12:05 AM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ ധാർഷ്ട്യം പിഎസ്‌സി നടപ്പിലാക്കിയതിന്റെ ഇരയാണ് അനു; ബക്കറ്റിൽ തൊഴിൽ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാറും പി.എസ്.സിയും; സ്വപ്ന സുരേഷിന് ഏത് ബക്കറ്റിൽ നിന്നാണ് സർക്കാർ ജോലി എടുത്ത് നൽകിയതെന്ന് പറയണം; റാങ്ക് പട്ടികയിലേക്ക് ആ ചെറുപ്പക്കാരൻ കുറുക്കുവഴിയിലൂടെയും പിൻവാതിലിലൂടെയും കടന്നുവന്നതല്ല; സർക്കാറിനെതിരെ ഷാഫി പറമ്പിൽ എംഎൽഎമറുനാടന് മലയാളി30 Aug 2020 7:01 PM IST
Politicsആര്യാടൻ റീലോഡഡ്! എട്ടുമാസത്തെ ഇടവേളക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് പൊതുവേദിയിൽ; മരിച്ചാലും വേണ്ടില്ലെന്ന മാസ് ഡയലോഗുമായി തെരഞ്ഞെടുപ്പ് ഗോദയിൽ എത്തിയപ്പോൾ പ്രവർത്തകർക്ക് ആവേശം; പൊതുപരിപാടികൾ ഉപേക്ഷിച്ച വീട്ടിലിരുന്നത് കോവിഡ് ഭീതി കാരണമെന്നും നേതാവ്ജംഷാദ് മലപ്പുറം2 Dec 2020 10:03 PM IST
ELECTIONSആര്യാടൻ മുഹമ്മദിന്റെ തട്ടകത്തിലെ 20 വർഷത്തെ യുഡിഎഫ് കുത്തക ഭരണം അവസാനിച്ചു; നിലമ്പൂർ നിയമസഭാ മണ്ഡലം അട്ടിമറിച്ചതിന് പിന്നാലെ നിലമ്പൂർ നഗരസഭയും ഇനി എൽഡിഎഫ് ഭരിക്കും; ഇടതു മുന്നണിയിൽ താരമായത് ആളും അർത്ഥവുമായി കളം നിറഞ്ഞ പി വി അൻവർ എംഎൽഎ തന്നെ; മുൻസിപ്പാലിറ്റിയിൽ ആദ്യമായി അക്കൗണ്ട് തുറന്ന് ബിജെപിയുംജംഷാദ് മലപ്പുറം16 Dec 2020 6:35 PM IST
KERALAMകെ വി വിജയദാസ് എംഎൽഎയുടെ നില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു; എംഎൽഎയുടെ ആരോഗ്യനില വഷളാക്കിയത് കോവിഡ് അനന്തര രോഗങ്ങളെ തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവംസ്വന്തം ലേഖകൻ14 Jan 2021 7:02 PM IST
KERALAMനാല് എംഎൽഎമാർക്ക് കോവിഡ്; എല്ലാവരും നിയമസഭാ സമ്മേളനത്തിൽ എത്തിയവർമറുനാടന് ഡെസ്ക്18 Jan 2021 6:07 PM IST
KERALAMപി.വി അൻവർ എംഎൽഎയുടെ പരിധിയിൽ കവിഞ്ഞ ഭൂമി കണ്ടുകെട്ടണം; വിവരാവകാശ കൂട്ടായ്മ ഹൈക്കോടതിയിലേക്ക്; തെരഞ്ഞെടുപ്പ് കമ്മീഷൻ, ഗവർണർ, നിയമസഭാ സ്പീക്കർ, റവന്യൂ മന്ത്രി എന്നിവർക്ക് നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിനെ തുടർന്നാണ് ശ്രമമെന്നും കൂട്ടായ്മജംഷാദ് മലപ്പുറം19 Jan 2021 10:52 PM IST
KERALAMകനയ്യകുമാർ ജെ.ഡി.യുവിലേക്ക് എന്നത് വ്യാജ വാർത്ത; ഇത്തരം വ്യാജ വാർത്തക്കാരോട് ഒന്നും പറയാനില്ല! പ്രതികരണവുമായി മുഹമ്മദ് മുഹ്സിൻ എംഎൽഎസ്വന്തം ലേഖകൻ16 Feb 2021 8:21 PM IST
Politicsനവോത്ഥാനത്തിന്റെ പേരിൽ വനിതാ മതിലുകെട്ടി; മതിലുകെട്ടാൻ കൂടെ നിന്ന ആർക്കും സീറ്റില്ല; ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾക്ക് സ്ഥാനാർത്ഥി പട്ടികയിൽ അയിത്തം; പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്തവരും സ്ഥാനാർത്ഥികളായപ്പോൾ തഴയപ്പെട്ടത് ടി എൻ സീമയും പി സതീദേവിയും സൂസൻ ഗോപിയും അടക്കമുള്ളവർസന്ദീപ് എം എസ്9 March 2021 6:19 PM IST
Politicsസ്ഥാനാർത്ഥിപ്പട്ടികയിൽ ഹൈക്കമാൻഡ് ഇടപെട്ടില്ല; വനിതാ പ്രാതിനിധ്യം കുറഞ്ഞു; ഇടതുസർക്കാർ ഭരണം അവസാനിപ്പിക്കാനുള്ള അവസരം ചെറിയ പരിഭവങ്ങൾ കൊണ്ട് ഇല്ലാതാക്കരുത്; നേമത്ത് കെ മുരളീധരൻ എംഎൽഎയായി അസംബ്ലിയിലെത്തും: കോൺഗ്രസിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ആന്റണി രംഗത്ത്മറുനാടന് മലയാളി17 March 2021 10:23 PM IST
Uncategorizedപിജെയും മോൻസും ഫ്രാൻസിസ് ജോർജും ഇനി പിസി തോമസിന്റെ അണികൾ; ജോസ് കെ മാണിയെ പിളർത്തി പുതിയ ഗ്രൂപ്പുണ്ടാക്കിയത് യുഡിഎഫിന് തലവേനയാകുമോ? ജയിച്ചു വരുന്ന എംഎൽഎമാർ നിൽക്കേണ്ടത് പിസി പറയുന്നിടത്ത്; സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരുദോഷം ഒഴിവാക്കാൻ കാട്ടിയ അതിബുദ്ധിയിൽ കോൺഗ്രസിനും സംശയം; 'ട്രാക്ടർ ഓടിക്കുന്ന കൃഷിക്കാരൻ'പണി പറ്റിക്കുമോ?പ്രകാശ് ചന്ദ്രശേഖര്21 March 2021 5:28 PM IST
Politicsശ്രേയംസിന് 87 കോടിയുടെ ആസ്തി; ചെങ്കൽ രാജശേഖരന് 64 കോടിയും; കേസുകളിൽ മുമ്പൻ സുരേന്ദ്രൻ തന്നെ; ബാധ്യത കൂടുലുള്ളത് കോതമംഗലത്തെ കേരളാ കോൺഗ്രസുകാരന്; നിയമസഭാ മോഹവുമായി മത്സരിക്കുന്നത് 249 കോടിപതികൾ; സ്ഥാനാർത്ഥികളിൽ 38 ശതമാനവും 'ക്രിമിനലുകൾ'; കേരളത്തിലെ മത്സര ചിത്രത്തിലെ കേസും സാമ്പത്തികവും തെളിയുമ്പോൾമറുനാടന് മലയാളി3 April 2021 12:16 PM IST