You Searched For "എംഎൽഎ"

ശ്രേയംസിന് 87 കോടിയുടെ ആസ്തി; ചെങ്കൽ രാജശേഖരന് 64 കോടിയും; കേസുകളിൽ മുമ്പൻ സുരേന്ദ്രൻ തന്നെ; ബാധ്യത കൂടുലുള്ളത് കോതമംഗലത്തെ കേരളാ കോൺഗ്രസുകാരന്; നിയമസഭാ മോഹവുമായി മത്സരിക്കുന്നത് 249 കോടിപതികൾ; സ്ഥാനാർത്ഥികളിൽ 38 ശതമാനവും ക്രിമിനലുകൾ; കേരളത്തിലെ മത്സര ചിത്രത്തിലെ കേസും സാമ്പത്തികവും തെളിയുമ്പോൾ
നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല; ചില യൂത്ത് കോൺഗ്രസുകാർ കണ്ണിൽ എണ്ണയൊഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടു കൂട്ടി; ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ടുപോകുക; ഫേസ്‌ബുക്ക് പോസ്റ്റ് വിവാദത്തിൽ പ്രതികരണ കുറിപ്പുമായി യു പ്രതിഭ എംഎൽഎ
അക്ഷരമാലാ ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ; പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങി; സ്പീക്കർ തെരഞ്ഞെടുപ്പിൽ പിസി വിഷ്ണുനാഥ് യുഡിഎഫ് സ്ഥാനാർത്ഥി; സഭയിലെ ഭൂരിപക്ഷം എംബി രാജേഷിനെ സഭയുടെ നാഥനാക്കും; കോവിഡ് പ്രോട്ടോകോളിൽ സഭ തുടങ്ങുമ്പോൾ
ഒന്നും വാങ്ങിയെടുക്കാനല്ല; ആശയങ്ങൾ തമ്മിൽ യോജിക്കുന്നില്ല; മുകേഷുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്ന കാര്യം മേതിൽ ദേവിക സ്ഥിരീകരിച്ചു; മറുനാടൻ പുറത്തു വിട്ട വാർത്ത ആദ്യം സോഷ്യൽ മീഡിയയും പിന്നീട് മാധ്യമങ്ങളും ഏറ്റെടുത്ത കഥ
സിപിഎം എംഎൽഎ മരിച്ചാൽ ഇനി ആശ്രിത നിയമനം! ചെങ്ങന്നൂരിലെ രാമചന്ദ്രൻ നായരുടെ മകന് സർക്കാർ ജോലി നൽകിയ മാതൃകയിൽ വിജയദാസിന്റെ മകനും സർക്കാർ ജോലി; മാണിയുടേയും തോമസ് ചാണ്ടിയുടേയും കുടുംബത്തിനും ജോലി ലഭിക്കുമോ? പിണറായിയുടെ കുടുംബ സ്‌നേഹം ചർച്ചകളിൽ