You Searched For "എംഡിഎംഎ"

തിരുമല സ്വദേശിയില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരം;  ബെംഗളൂരുവില്‍ സിനിമ സ്‌റ്റൈല്‍ ഓപ്പറേഷനുമായി കേരള പോലീസ്;  വാതില്‍ ചവിട്ടിപ്പൊളിച്ച് തൂക്കിയത് കണ്ണൂര്‍ സ്വദേശിയായ എംഡിഎംഎയുടെ മൊത്തവില്‍പനക്കാരനെ
കൊല്ലത്ത് എം ഡി എം എയുമായി യുവതി പിടിയില്‍; കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തി കൊണ്ടുവന്നത് 50 ഗ്രാം എം ഡി എം എ; അനില കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന പതിവുകാരി
വീട്ടുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി; നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമം;  താമരശ്ശേരിയില്‍ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം;  മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
താമരശ്ശേരിയിലെ ലഹരി കൊലപാതകങ്ങള്‍ക്ക് പിന്നാലെ ലഹരിമാഫിയ സംഘത്തിന്റെ പ്രധാനകണ്ണി പിടിയില്‍;  മിര്‍ഷാദ് എന്ന മസ്താന്‍ പിടിയിലായത് 58 ഗ്രാം എംഡിഎംഎയുമായി;  പിടിയിലായത് ലഹരിവിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്;  ലഹരി വേട്ട തുടരുന്നു
കേരളാ-കര്‍ണാടക ലഹരി മാഫിയയെ തകര്‍ക്കാനുറച്ച് മഞ്ചേശ്വരം പോലിസ്; ഇന്നലെ രാത്രി പിടിച്ചെടുത്തത് 25 ഗ്രാം എംഡിഎംഎയും ഏഴ് ലക്ഷം രൂപയും: കര്‍ണാടക സ്വദേശിയടക്കം നാലുപേര്‍ അറസ്റ്റില്‍
തൃക്കുന്നപ്പുഴയില്‍ നിന്ന് പന്തളത്തെ ബന്ധുവിന്റെ കടയില്‍ വന്നത് സഹായത്തിന്റെ മറവില്‍ എംഡിഎംഎ വിതരണം ചെയ്യാന്‍; സിസിടിവി ഓഫ് ചെയ്തും ഓണാക്കിയും കച്ചവടം; പൂജാ സാമഗ്രികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരനെ മൂന്നു ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തു
കഫേ തുടങ്ങിയതിന്റെ കടബാധ്യത തീര്‍ക്കണം;  കോഫി ഷോപ് തുടങ്ങാന്‍ പണം കണ്ടെത്തണം;  ബംഗളൂരുവില്‍നിന്ന് എം.ഡി.എം.എ എത്തിച്ച്, വാടകവീട്ടില്‍വെച്ച് ചെറുപാക്കറ്റുകളാക്കി വില്‍പന; പിടിയിലായത് അറിയാതെ സാധനം ചോദിച്ച് യുവാവിന് തുരുതുരെ വിളി
ഇന്ത്യയിലെത്തിയത് ബിസിനസ് വിസയിലും മെഡിക്കല്‍ വിസയിലും;  കഴിഞ്ഞ ആറ് മാസത്തിനിടെ 59 തവണ ഡല്‍ഹി - മുംബൈ- ബെംഗളുരു യാത്ര; ഒരിക്കല്‍ പോലും വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടില്ല;  എംഡിഎംഎയുമായി പിടിയിലായ ദക്ഷിണാഫ്രിക്കന്‍ സ്ത്രീകളുടെ മൊഴി പുറത്ത്
ആറ് മാസം മുമ്പ് പിടിയിലായ നൈജീരിയന്‍ സ്വദേശിയെ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണം; വിദേശ പൗരന്‍മാരെ ഉപയോഗിച്ച് ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തെന്ന രഹസ്യവിവരം; കര്‍ണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട; 75 കോടിയുടെ എംഡിഎംഎയുമായി പിടിയിലായത് ലഹരി കടത്തിലെ സുപ്രധാന കണ്ണികള്‍