You Searched For "എംഡിഎംഎ"

വിദേശത്ത് നിന്നെത്തിയവരുടെ ഇന്നോവ കാറിനെക്കുറിച്ച് രഹസ്യവിവരം; പരിശോധിച്ച പോലീസ് കണ്ടത് ഈന്തപ്പഴത്തിന്റെ ബാഗില്‍ സൂക്ഷിച്ച എംഡിഎംഎ; ആറ്റിങ്ങലില്‍ പിടിടൂകിയത് ഒന്നേകാല്‍ കിലോ എംഡിഎംഎ; നാല് കോടിക്ക് മുകളില്‍ വില വരുന്ന ലഹരിയുമായി പിടിയിലായത് നാല് പേര്‍
കൊച്ചിയില്‍ വന്‍ ലഹരി വേട്ട; എംഡിഎംഎയുമായി യൂട്യൂബറും ആണ്‍സുഹൃത്തും പിടിയില്‍: യൂട്യൂബര്‍ റിന്‍സിയേയും പങ്കാളിയേയും പിടികൂടിയത് ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും
മയക്കുമരുന്ന് വിരുദ്ധ പ്രചരണത്തിന് നേതൃത്വം നല്‍കിയ ലോക്കല്‍ കമ്മിറ്റിയംഗം; ഷമീര്‍ കുടുങ്ങിയത് പൊലിസിന് ലഭിച്ച രഹസ്യവിവരത്തില്‍; കൂട്ടുപുഴയില്‍ മയക്കുമരുന്ന് കടത്തിനിടെ സഖാവ് പിടിയിലായത് സിപിഎമ്മിനെ വെട്ടിലാക്കി; വളപട്ടണത്തെ കടത്തുകാരന്‍ ലോക്കല്‍ നേതാവ് പാര്‍ട്ടിക്ക് പുറത്താകുമ്പോള്‍
തൃശ്ശൂരില്‍ എംഡിഎംഎയുമായി പിടിയിലായ ഫസലിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം എത്തിയത് ബിഹാറുകാരിയിലേക്ക്; സീമ സിന്‍ഹയെ ഗുരുഗ്രാമിലെ രഹസ്യ കേന്ദ്രത്തിലെത്തി പൊക്കി കേരളാ പോലീസ്; 10 ദിവസത്തിനുള്ളില്‍ ഇവര്‍ നടത്തിയത് ഒരു കോടി രൂപയുടെ ഇടപാട്; എംഡിഎംഎ മൊത്തക്കച്ചവടക്കാരിയെന്ന് പോലീസ്
കല്‍ക്കണ്ടം എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ച കേസില്‍ തുടരന്വേഷണം; ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ ഉത്തരവ്; വ്യാജ ലഹരിക്കേസ് എടുത്ത നടക്കാവ് പോലീസിന്റെ നടപടിയാണ് അന്വേഷണ വിധേയമാക്കുന്നു; കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തി ഡിജിപി
1.233 കിലോഗ്രാം മെത്താംഫെറ്റമിനുമായി പിടിയിലായ സരിതയും സുനിലും പ്ലസ്ടു കാലത്ത് ഒരുമിച്ച് പഠിച്ചവര്‍; യുവതിയുടെ ഭര്‍ത്താവ് വിദേശത്ത്; കുങ്ഫു താരം കൂടിയായ സുനില്‍ ലഹരിക്കച്ചവടത്തില്‍ സരിതയുമായി ഒരുമിച്ചിട്ട് ഒന്നര വര്‍ഷം; ലഹരിക്കച്ചവടത്തിന് മറ കേറ്ററിംഗ് ബിസിനസ്
മഫ്തിയില്‍ ചാടി വീണപ്പോള്‍ പാന്റ്‌സിന്റെ പോക്കറ്റില്‍ ഒരുപൊതി; കുഞ്ഞുങ്ങള്‍ക്കായി വാങ്ങിയ കല്‍ക്കണ്ടപ്പൊടി എന്ന് കരഞ്ഞുപറഞ്ഞിട്ടും എംഡിഎംഎ എന്ന് വിധിയെഴുതിയ പൊലീസ് കേട്ടില്ല; ഏപ്രില്‍ 24 ന് അനുകൂലഫലം വന്നപ്പോഴേക്കും ബിജുവും, മണികണ്ഠനും ജയില്‍ കിടന്നത് 150 നാള്‍; നാട്ടില്‍ ആരും പണിക്ക് വിളിക്കുന്നില്ലെന്ന് ബിജു