INVESTIGATIONഷാനിദിന്റെ മരണകാരണം അമിത അളവില് ലഹരി അകത്തുചെന്നത്; ഒരു പാക്കറ്റിലെ ലഹരി രക്തത്തില് പൂര്ണ്ണമായി അലിഞ്ഞു ചേര്ന്നു: മയക്കു മരുന്നിന് അടിമയായ ഷാനിദ് ലഹരിമാഫിയയിലെ കണ്ണിയെന്ന് അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ10 March 2025 9:09 AM IST
KERALAMലഹരിവില്പന സംബന്ധിച്ചു പൊലീസിനു വിവരം നല്കിയതായി പരാതി; യുവാവിനെയും ഉമ്മയേയും വീട്ടില് കയറി മര്ദിച്ചതായി പരാതിസ്വന്തം ലേഖകൻ10 March 2025 5:59 AM IST
Top Storiesഗള്ഫിലുണ്ടായിരുന്ന ജോലി അവസാനിപ്പിച്ച് നാട്ടിലെത്തി; രണ്ടുവര്ഷമായി വില്പനയില് സജീവം; താമസം പിതൃമാതാവിനൊപ്പം; നാട്ടുകാര്ക്ക് 'അജ്ഞാതന്'; ഷാനിദിന്റെ വയറ്റില് കണ്ടെത്തിയത് എംഡിഎംഎയുടെ രണ്ട് സിപ് കവര്; കൂടുതല് വിവരങ്ങള് പുറത്ത്സ്വന്തം ലേഖകൻ8 March 2025 3:26 PM IST
KERALAMപൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങി യുവാവ്; ആശുപത്രിയില് പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില് വെളുത്ത തരികള് അടങ്ങിയ കവറുകള് കണ്ടെത്തിസ്വന്തം ലേഖകൻ8 March 2025 8:12 AM IST
KERALAMതൊടുപുഴയില് വില്ക്കാനെത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള് അറസ്റ്റില്; പിടിച്ചെടുത്തത് 1.79 ഗ്രാംസ്വന്തം ലേഖകൻ8 March 2025 6:41 AM IST
INVESTIGATIONരഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫും പോലീസും ഇരച്ചെത്തി; ലോഡ്ജ് മുറിയിൽ മിന്നൽ പരിശോധന; കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; രണ്ടിടങ്ങളിൽ നിന്നായി ഒരു യുവതിയടക്കം രണ്ട് യുവാക്കളെ കൈയ്യോടെ പൊക്കി; വില്പനക്കായി എത്തിച്ച എംഡിഎംഎ പിടിച്ചെടുത്തു; പ്രതികളെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ6 March 2025 7:36 PM IST
Lead Storyഡാര്ക്ക് വെബ്ബിലൂടെ ഓര്ഡര് നല്കി; ഇന്റര്നാഷണല് തപാല് ഓഫീസ് വഴി ഫ്രാന്സില് നിന്നും രാസലഹരി മരുന്ന് എത്തിച്ചു; ഫോറിന് പോസ്റ്റ് ഓഫീസില് പാഴ്സല് എത്തിയതില് സംശയിച്ച ജീവനക്കാര് എക്സൈസില് വിവരം അറിയിച്ചപ്പോള് കുടുങ്ങിയത് വെമ്പായം സ്വദേശി; അതുല് ലഹരി വാങ്ങിയത് ബിറ്റ്കോയിന് ഉപയോഗിച്ച്മറുനാടൻ മലയാളി ബ്യൂറോ2 March 2025 11:01 PM IST
KERALAMകൊടുവളളിയില് എംഡിഎംഎയുമായി ദന്ത ഡോക്ടര് പിടിയില്; കണ്ടെടുത്തത് 15 ഗ്രാം എംഡിഎംഎമറുനാടൻ മലയാളി ബ്യൂറോ28 Feb 2025 9:35 PM IST
KERALAMബംഗളൂരുവില് നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്പ്പന; മഞ്ചേശ്വരത്ത് 74.8 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള് പിടിയില്സ്വന്തം ലേഖകൻ28 Feb 2025 3:52 PM IST
KERALAMബെംഗളൂരുവില്നിന്ന് കോഴിക്കോട്ടേക്ക് എംഡിഎംഎ കടത്ത്; രണ്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്മാര് അറസ്റ്റില്സ്വന്തം ലേഖകൻ28 Feb 2025 8:52 AM IST
KERALAMഎന്ഡിഎ വൈസ് ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകന് എംഡിഎംഎയുമായി പിടിയില്; ശിവജിക്കൊപ്പം പിടിയിലായത് രണ്ട് പേര് കൂടി; അറസ്റ്റു രേഖപ്പെടുത്തി സ്റ്റേഷന് ജാമ്യത്തില് വിട്ടയച്ചു പോലീസ്സ്വന്തം ലേഖകൻ26 Feb 2025 6:53 PM IST
KERALAMഉത്സവ സീസൺ കളറാക്കണം; വിൽപ്പനയ്ക്കായി എത്തിച്ചത് മാരക ലഹരി മരുന്നുകൾ; പോലീസ് പരിശോധനയിൽ കുടുങ്ങി; ആലപ്പുഴയില് എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ23 Feb 2025 4:35 PM IST