You Searched For "എം ശിവശങ്കരൻ"

സ്വപ്‌ന സുരേഷുമായി എം ശിവശങ്കരന് വളരെ അടുത്ത ബന്ധം; സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു; പ്രളയ ഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തി; ഒക്ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴിയും നൽകി; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എൻഫോഴ്‌സ്‌മെന്റ്; സ്വപ്നയെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷകൻ
എം ശിവശങ്കരനെ വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു; കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ തുടങ്ങി; പ്രധാനമായും അന്വേഷണം സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ച്; രണ്ട് ലോക്കറുകളിൽ നിന്നായി കണ്ടെത്തിയത് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും; ലൈഫ് മിഷൻ ഇടപാടിലെ ഒരു കോടി കമ്മീഷൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറിഞ്ഞു കൊണ്ടു തന്നെയോ എന്നത് നിർണായകം; ഹവാല ബന്ധവും കുരുക്കാകുമ്പോൾ ശിവശങ്കരൻ അറസ്റ്റിലേക്കോ?
ശിവശങ്കർ വഞ്ചകൻ, വിശ്വസിച്ച് ഏല്പിച്ച ഉദ്യോഗസ്ഥൻ തന്നെ ചതിക്കുകയാണ് ചെയ്തത്; സ്വപ്നയുമായുള്ള ബന്ധം അപമാനകരമാണ്, ആ ബന്ധമുണ്ടാക്കിയത് ശിവശങ്കരൻ തന്നെയാണ്; മാപ്പർഹിക്കാത്ത കുറ്റമാണ് ശിവശങ്കർ നടത്തിയത്; അയാൾ പോയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ശുദ്ധീകരിക്കപ്പെട്ടു; രാമായണ മാസത്തിൽ മുഖ്യമന്ത്രിയെ കോൺഗ്രസും ബിജെപിയും ചേർന്ന് വേട്ടയാടി; രാക്ഷസീയ ഭാവങ്ങൾ ഒഴിവാക്കേണ്ട സമയത്തായിരുന്നു വേട്ടയാടൽ; ശിവശങ്കരനെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകി മന്ത്രി ജി സുധാകരൻ
ശിവശങ്കറിന് ദൗർബല്യമുണ്ടായി; അപകടകാരിയെന്ന് അറിഞ്ഞില്ല; സ്വർണ്ണക്കടത്തിൽ തകരാർ സംഭവിച്ചതോടെ സസ്‌പെന്റ് ചെയ്തു; സ്വർണ്ണക്കടത്തു കേസിൽ സ്വപ്‌നയുടെ മൊഴികൾ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ വെട്ടിലാക്കുമ്പോൾ പൂർണമായും തള്ളിപ്പറഞ്ഞു ഇടതു മുന്നണി; ലോക്കറിൽ സ്വർണം വെച്ചത് ശിവശങ്കരന്റെ നിർദേശപ്രകാരമാണെന്ന സ്വപ്‌നയുടെ മൊഴിയും മൂന്ന് തവണ നടത്തിയ വിദേശയാത്രയും ശിവശങ്കരനെ കൂടുതൽ പ്രതിരോധത്തിലാക്കും
സ്വർണ്ണക്കടത്തു കേസ് അന്വേഷണം നിർണായക വഴിത്തിരിവിൽ; ഹവാല ഇടപാടിന്റെ തെളിവുകളും ലഭിച്ചതോടെ അന്വേഷണം മുറുകി; സ്വപ്‌ന സുരേഷിനൊപ്പമുള്ള വിദേശ യാത്രയുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ ശിവശങ്കരന്റെ അറസ്റ്റു സാധ്യതയും കൂടി; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ തള്ളിപ്പറഞ്ഞ് സിപിഎം നേതാക്കൾ രംഗത്തെത്തുന്നതും അറസ്റ്റു സാധ്യത മുന്നിൽ കണ്ട്; കോൺസുലേറ്റ് ഉദ്യോഗസ്ഥർ സ്വപ്‌നയ്ക്കും സരിത്തിനും കൈമാറിയ പാഴ്‌സലിൽ ഉള്ളത് വിദേശ കറൻസി ആയിരുന്നുവെന്നും റിപ്പോർട്ടുകൾ
അവസാനം ശിവശങ്കർ കേന്ദ്ര ഉദ്യോഗസ്ഥനായി! ശിവശങ്കർ സർക്കാറിന്റെ ഭാഗമല്ല, അദ്ദേഹം ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമാണ്; കൊള്ളരുതായ്മകൾ ചെയ്യാനാണോ മസൂറിയിൽ പരിശീലനം നൽകുന്നത്; ട്രോളന്മാർക്ക് ചാകര നൽകി എൻ എൻ കൃഷ്ണദാസ്; ക്യാപ്സ്യൂളുകളുടെ ചരിത്രത്തിൽ പുത്തൻ അധ്യായമെന്ന് സോഷ്യൽ മീഡിയ
വളഞ്ഞ വഴിയിലൂടെ യോഗ്യതയിൽ ഇളവു നേടികെ.എസ്‌ഐ.ടി.എല്ലിന്റെ തലപ്പത്ത് കുടിയിരുത്തപ്പെട്ട കമ്പനി സെക്രട്ടറിയും ലാൻഡ് മാനേജരും ഉൾപ്പെടെയുള്ളവരുടെ നിയമന ഫയൽ തേടി വിജിലൻസ്; ശിവശങ്കറിന്റെ അടുപ്പക്കാരുടെ നിയമനത്തിൽ കുരുക്കു വീഴുന്നു; ഉന്നത പദവികളിൽ 16 പേരെ രഹസ്യമായി സ്ഥിരപ്പെടുത്താനുള്ള സബ് കമ്മിറ്റി തീരുമാനവും പൂഴ്‌ത്തി; വിജിലൻസ് കടുപ്പിച്ചാൽ ശിവശങ്കറിന്റെ അതിവിശ്വസ്തനായ എംഡിയും പുറത്താകും
ഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഭരണഘടനാ വിരുദ്ധം; ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികൾക്ക് തന്നെയെന്ന് നിയമവിദഗ്ദ്ധർ; അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തിൽ ഹൈക്കോടതിയുടെ അധികാരത്തിൽ വെള്ളംചേർത്ത് 3 അംഗ ഇന്റർവ്യൂ ബോർഡിൽ 2 സംസ്ഥാന സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തിയത് വിവാദത്തിൽ
നിശ്ചയിച്ച നിർബന്ധിത യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം ബി എ ഫിനാൻസും ഐസിഡബ്ല്യൂ അഭികാമ്യവും; നിലവിലെ കമ്പിനി സെക്രട്ടറിയുടെ യോഗ്യത കമ്പിനി സെക്രട്ടറി മെംബർഷിപ്പും എം കോമും! നൽകിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും സംശയത്തിന്റെ നിഴലിൽ: എല്ലാത്തിനും ചൂക്കാൻ പിടിച്ചതും ശിവശങ്കർ; കെ എസ് ഐ ടി എല്ലിലെ രമ്യയുടെ നിയമനവും കേന്ദ്ര റഡാറിൽ
എം ശിവശങ്കരന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാൻ ഇഡിയുടെ നീക്കം; സ്വർണ്ണക്കടത്തുകാരെയും സഹായിച്ചു സമ്പാദ്യം ഉണ്ടാക്കിയെന്ന നിഗമനത്തിൽ ഇഡി; ഭാഗിക കുറ്റപത്രം സമർപ്പിക്കുന്നത് ജാമ്യം ലഭിച്ച് പുറത്തിറങ്ങാതിരിക്കുന്നതിന്റെ ഭാഗം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മേൽ ഇഡി കുരുക്കു മുറുക്കുമ്പോൾ നെഞ്ചിടിക്കുന്നത് രവീന്ദ്രനും
സ്വപ്നയെ നിയമിച്ചത് കൺസൾട്ടൻസിയുടെ മറവിൽ; നാട്ടുകാരി രമ്യയെ കമ്പനി സെക്രട്ടറിയാക്കിയത് സ്‌പെഷ്യൽ റൂൾ തിരുത്തി; മറുനാടൻ വാർത്തകൾ ശരിവച്ച് ധനകാര്യ പരിശോധനാ വിഭാഗവും; അനധികൃത നിയമനങ്ങളെല്ലാം റദ്ദാക്കി ജീവനക്കാരെ പിരിച്ചുവിടണമെന്ന് ശുപാർശ; ശിവശങ്കര ബുദ്ധി ഐടി വകുപ്പിനെ ഹൈജാക്ക് ചെയ്തത് തെളിയുമ്പോൾ
സ്വർണക്കടത്ത് കേസ് സർക്കാർ സംവിധാനം ഉപയോഗിച്ച് അട്ടിമറിക്കുന്നു; അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമം; നിയമവാഴ്ച ഉറപ്പാക്കുന്നതിന് കേരളത്തിലെ സർക്കാർ തടസ്സം നിൽക്കുന്നു; ക്രൈംബ്രാഞ്ച് കേസെടുത്തതിന് പിന്നാലെ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയിൽ