Marketing Featureഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പിൽ മുസ്ലിംലീഗ് എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ; മൂന്ന് പേരിൽ നിന്നായി 10 ലക്ഷം രൂപ വീതം തട്ടിയെന്ന പരാതിയിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു; എംസി കമറുദിനെതിരെ ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഏഴ് കേസുകൾ; സമസ്ത നേതാവായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനക്കുറ്റവും ചുമത്തി കേസെടുത്തു; സ്വർണ്ണക്കടത്തു കേസ് സർക്കാറിനെതിരെ ആയുധമാക്കുന്ന മുസ്ലിംലീഗിനെ വെട്ടിലാക്കുന്ന കാസർകോട്ടെ സ്വർണ്ണക്കേസ് ഇങ്ങനെമറുനാടന് മലയാളി3 Sept 2020 10:47 PM IST
Marketing Featureഫാഷൻ ജുവല്ലറി തട്ടിപ്പിൽ എംസി കമറുദ്ദീൻ എംഎൽഎയുടെയും പൂക്കോയ തങ്ങളുടേയും വീടുകളിൽ റെയ്ഡ്; ജൂവലറി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചില രേഖകൾ കണ്ടെടുത്തുവെന്ന് പൊലീസ്; 132 കോടിയുടെ ജൂവലറി നിക്ഷേപ തട്ടിപ്പിൽ അന്വേഷണം മുറുകവേ എംഎൽഎയെ അറസ്റ്റു ചെയ്യേണ്ട സാഹചര്യവും; വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ലീഗ് നേതൃത്വം; എം സി കമറുദ്ദീനെ പാണക്കാട് തങ്ങൾ വിളിപ്പിച്ചു; മലപ്പുറത്തെത്തി വിശദീകരണം നൽകാൻ നിർദ്ദേശംമറുനാടന് മലയാളി8 Sept 2020 1:06 PM IST
Marketing Featureനിക്ഷേപമായി വാങ്ങിയ പത്ത് കോടി നൽകി കമറുദ്ദീൻ ബംഗളൂരുവിൽ ഭൂമി വാങ്ങി; ഭൂമിയുടെ വിവരങ്ങൾ കമ്പനി രജിസ്റ്ററിൽ ഉൾപ്പെടുത്താതെ കള്ളക്കളി; ഫാഷൻ ഗോൾഡിന്റെ ആസ്തികളായി ഉണ്ടായിരുന്ന ഒമ്പത് വാഹനങ്ങളും വിറ്റു; അനധികൃത സ്വത്ത് ഇടപാടിലും വാഹന ഇടപാടിലും നടപടി തുടങ്ങി അന്വേഷണ സംഘംമറുനാടന് മലയാളി2 Nov 2020 11:51 AM IST
SPECIAL REPORTജുവല്ലറി നിക്ഷേപ തട്ടിപ്പിലെ ബാധ്യതകൾ എംസി കമറുദ്ദീൻ വ്യക്തിപരമായി തീർക്കണം; കൈയൊഴിഞ്ഞു മുസ്ലിം ലീഗ് പ്രവർത്തക സമിതി; എംഎൽഎ സ്ഥാനം രാജിവെച്ച് പാർട്ടിയുടെ മാനം രക്ഷിക്കണമെന്നും അഭിപ്രായം; കുടുതൽ തീരുമാനം ഇന്നു നടക്കുന്ന യുഡിഎഫ് കാസർകോഡ് ജില്ല നേതൃയോഗത്തിന് ശേഷംമറുനാടന് മലയാളി4 Nov 2020 10:47 AM IST
KERALAMഎം സി കമറുദ്ദീനെതിരായ കേസുകൾ നൂറ് കടന്നു; പുതുതായി രജിസ്റ്റർ ചെയ്തത് പതിനഞ്ച് കേസുകൾ; പുതിയ കേസുകൾ പന്ത്രണ്ട് പേരിൽ നിന്നായി രണ്ട് കോടി 65 ലക്ഷം രൂപയും മൂന്ന് പേരിൽ നിന്നായി 167 പവൻ സ്വർണവും വാങ്ങി വഞ്ചിച്ചെന്ന കേസിൽസ്വന്തം ലേഖകൻ6 Nov 2020 10:18 AM IST
Marketing Featureഫാഷൻ ഗോൾഡ് തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎക്ക് കുരുക്കു മുറുകി; പ്രത്യേക അന്വേഷണ സംഘം എംഎൽഎയെ ചോദ്യം ചെയ്യുന്നു; അറസ്റ്റു ചെയ്യുമെന്ന ഭയത്തിൽ ലീഗ് നേതൃത്വം; തട്ടിപ്പിൽ എംഎൽഎക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തത് 115 കേസുകൾ; തള്ളിപ്പറഞ്ഞു മുഖം രക്ഷിക്കാൻ യുഡിഎഫ്മറുനാടന് മലയാളി7 Nov 2020 12:41 PM IST
SPECIAL REPORTഅറസ്റ്റു രാഷ്ട്രീയ പ്രേരിതം; കരുതികൂട്ടി വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു; നാളെ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ കാത്തു നിന്നില്ല; ഇതുകൊണ്ടൊന്നും തന്നെ തകർക്കാൻ സാധിക്കില്ല; വഞ്ചനാ കേസിൽ അറസ്റ്റിലായ ലീഗ് എംഎൽഎ എം സി കമറുദ്ദീന്റെ പ്രതികരണം ഇങ്ങനെ; കൂട്ടുപ്രതി പൂക്കോയ തങ്ങളെ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചുമറുനാടന് മലയാളി7 Nov 2020 4:55 PM IST
SPECIAL REPORT'അഴിമതിക്കെതിരെ ഒരു വോട്ട്' എന്നത് യുഡിഎഫിന്റെ പ്രചരണ മുദ്രാവാക്യമെന്ന് മുല്ലപ്പള്ളി വാർത്താ സമ്മേളനത്തിൽ; മുഴുവിപ്പിക്കും മുമ്പ് പുറത്തുവന്നത് എം സി കമറുദ്ദീൻ വഞ്ചനാ കേസിൽ അറസ്റ്റിലായെന്ന വാർത്ത; ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി7 Nov 2020 5:23 PM IST
KERALAM'അഴിമതി നടത്തിയതല്ല, ബിസിനസ് പൊളിഞ്ഞുപോയതാണ്'; ജുവല്ലറി തട്ടിപ്പുകേസിൽ അറസ്റ്റിലായ എം സി കമറുദ്ദീൻ എംഎൽഎയെ ന്യായീകരിച്ച് രമേശ് ചെന്നിത്തലസ്വന്തം ലേഖകൻ8 Nov 2020 2:41 PM IST
Marketing Featureഎം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് 11ലേക്ക് മാറ്റിവെച്ചു; 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ; ഇപ്പോൾ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന് വാദിച്ചു പ്രതിഭാഗവും; നിക്ഷേപ തട്ടിപ്പു കേസിൽ മുസ്ലിംലീഗ് എംഎൽഎക്ക് ആശ്വാസമില്ല; ആകെ കേസുകളുടെ എണ്ണം 112 ആയിമറുനാടന് മലയാളി9 Nov 2020 3:00 PM IST
Politicsഉത്തരം മുട്ടിയപ്പോൾ പ്രതിപക്ഷത്തെ കൊഞ്ഞനം കുത്തി ഭരണപക്ഷം! പ്രതിപക്ഷത്തെ നേതാക്കളെ അഴിക്കുള്ളിലാക്കുമെന്ന് എൽഡിഎഫ് കൺവീനറുടെ വെല്ലുവിളി; ആദ്യം കമറുദ്ദീൻ, കെഎം ഷാജിയും ഇബ്രാഹിംകുഞ്ഞും ഉൾപ്പടെ 12 യുഡിഎഫ് എംഎൽഎമാർ ജയിലിൽ പോകുമെന്ന് വിജയരാഘവൻമറുനാടന് മലയാളി9 Nov 2020 6:13 PM IST
Marketing Featureഫാഷൻ ഗോൾഡ് കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ എന്തു കൊണ്ട് പിടിക്കുന്നില്ല? കേരളത്തിലെ പൊലീസിന് ഇത് വലിയ പ്രശ്നമാണോ? പിടിക്കാൻ വിചാരിച്ചാൽ പൊലീസിന് പിടിക്കാൻ സാധിക്കും; തന്നെ കുടുക്കുക മാത്രമായിരുന്നു സർക്കാറിന്റെ ലക്ഷ്യം; ജാമ്യത്തിലിറങ്ങിയ എം സി കമറുദ്ദീൻ പൊലീസിനെതിരെമറുനാടന് മലയാളി12 Feb 2021 12:34 PM IST