You Searched For "എം സ്വരാജ്"

തൃപ്പൂണുത്തുറയിൽ എം സ്വരാജിനെ പാലം വലിച്ചത് സ്വന്തം പാർട്ടിക്കാർ മാത്രമല്ല, സിപിഐക്കാരും; ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളിൽ സിപിഐയുടെ വോട്ടുകൾ ലഭിച്ചില്ലെന്ന് പരാതി; സിപിഎമ്മിൽ സി.കെ. മണിശങ്കറിനെതിരെയും നടപടി സ്വീകരിച്ചത് യുവനേതാവിന്റെ തോൽവിയിൽ
അനുപമയെയും കെ കെ രമയെയും ലൈംഗികമായി അധിക്ഷേപിച്ച് എം സ്വരാജ് ഫാൻസ് പേജ്; ആരാണ് എം സ്വരാജ് ഫാൻസ്? ആരൊക്കെയാണ് ഈ ചെങ്കൊടിയേന്തിയ കൈകൾ? വിശദീകരിക്കാൻ ബാധ്യതയുണ്ടെന്ന് വിമർശിച്ച് ഡോ. ആസാദ്; തന്റെ അറിവും സമ്മതവുമില്ല, ഫാൻ സംസ്‌കാര രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് വിശദീകരിച്ചു സ്വരാജും
ചരിത്രത്തിൽ നിന്ന് ആദ്യമായി കേരളത്തിൽ നിന്നൊരു പ്രധാനമന്ത്രി എന്നാണ് മനോരമ പ്രചരിപ്പിച്ചത്; ഇപ്പോൾ വർഷത്തിൽ ഒന്ന് മണ്ഡലത്തിൽ വരും; എന്നിട്ടോ, നല്ല പഴംപൊരി, നല്ല ചായ, നല്ല പൊറോട്ട, നല്ല കാപ്പി; ചായ കാപ്പി, പഴംപൊരി പൊറോട്ട; രാഹുൽ ഗാന്ധിയെ പരിഹസിച്ച് സ്വരാജ്
കിലുക്കത്തിലെ രേവതിയെ പോലെ സ്വപ്‌ന; വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ അവസ്ഥ വി ഡി സതീശനെന്ന് എം സ്വരാജ്; പിണറായി, രേവതി മീശ വരെ എടുക്കുന്ന തിലകന്റെ ജസ്റ്റിസ് പിള്ളയും സ്വരാജ് ജഗതിയുടെ നിശ്ചൽ കുമാറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി; എം സ്വരാജ് ഹൈക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുമെന്ന് സുപ്രീം കോടതി; ബാബു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതിയുടെ നിരീക്ഷണം; മതചിഹ്നം ഉപയോഗിച്ച് വോട്ടുപിടിച്ചെന്ന ആരോപണത്തിൽ തുടർ നടപടികൾ നിർണായകം