INVESTIGATIONചേട്ടാ...ഗുളിക ഉണ്ടോ!; പ്രധാന കണ്ണി കുടുങ്ങിയത് അറിയാതെ ആവശ്യക്കാർ; മൊബൈൽ ഫോണിലേക്ക് തുരുതുരാ കോളുകൾ; കുട്ടികളെ ലഹരിക്ക് അടിമയാക്കുന്നത് പ്രധാന ഹോബി; സ്കൂൾ പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കും; എക്സൈസിന് തലവേദനയായി ഫിറാഷ്!മറുനാടൻ മലയാളി ബ്യൂറോ5 May 2025 4:46 PM IST
INVESTIGATIONബാഗിലെ തുണികൾക്കിടയിൽ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം; അമരവിളയിൽ പിടിയിലായത് ബെംഗളൂരുവിലെ എംബിഎ വിദ്യാർത്ഥി; പിടിയിലായത് മയക്കുമരുന്ന് കടത്തൽ സംഘത്തിലെ ഇടനിലക്കാരൻ; ലഹരി മരുന്ന് അതിർത്തി കടത്താൻ വിദ്യാർത്ഥികളും; അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് ?സ്വന്തം ലേഖകൻ4 May 2025 4:43 PM IST
SPECIAL REPORTകനിവ് കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികളില്ല, തെളിവില്ല; ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ടിട്ടില്ല; ശ്വാസത്തില്‍ നിന്ന് കഞ്ചാവിന്റെ ഗന്ധം വന്നുവെന്നത് കേസെടുക്കാന്‍ മതിയായ കാരണമല്ല; പരിശോധനയും നടന്നിട്ടില്ല; യു പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ നിന്ന് ഒഴിവാക്കി എക്‌സൈസ്; കേസില്‍ ഒന്നും രണ്ടും പ്രതികള്‍ മാത്രം; കുറ്റപത്രം ഉടന്‍ സമര്പ്പിക്കുംസ്വന്തം ലേഖകൻ30 April 2025 1:13 PM IST
KERALAM'സിനിമ സ്റ്റൈൽ ചേസ്...'; എക്സൈസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച കാറിന് നേരെ ആക്രമണം; വാഹനത്തെ പിന്തുടർന്ന് ലഹരി കേസ് പ്രതി; രക്ഷപ്പെട്ടത് തലനാരിഴക്ക്സ്വന്തം ലേഖകൻ27 April 2025 7:13 PM IST
INVESTIGATIONപാഞ്ഞെത്തിയ 'ഇന്നോവ'യെ പിടിച്ചു നിർത്താൻ ശ്രമിക്കവേ ആക്രമണം; ഉദ്യോഗസ്ഥരെ വരെ ഇടിച്ച് തെറിപ്പിച്ചു; രക്ഷപ്പെടാൻ പഠിച്ച പണി പതിനെട്ടും നോക്കി; പിന്നാലെ യുവാവിനെ കീഴ്‌പ്പെടുത്തി വണ്ടിയുടെ ഡോർ തുറന്നതും ട്വിസ്റ്റ്; വാടാ..മോനെ വന്ന് ജീപ്പിൽ കേറെന്ന് എക്സൈസ്മറുനാടൻ മലയാളി ബ്യൂറോ23 April 2025 4:48 PM IST
KERALAMഏനാത്ത് 54 ഗ്രാം ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി എക്സൈസ് പിടിയില്‍സ്വന്തം ലേഖകൻ15 April 2025 8:46 PM IST
KERALAMതിരുവനന്തപുരത്ത് എക്സൈസിന്റെ മിന്നൽ പരിശോധന; എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ; പിടിയിലായവരിൽ നിയമ വിദ്യാർത്ഥിയുംസ്വന്തം ലേഖകൻ20 March 2025 1:10 PM IST
KERALAMബൈക്കിന്റെ വരവിൽ പന്തികേട്; പിടിച്ചു നിർത്തി പരിശോധിച്ചു; മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവിനെ പിടികൂടി; കൈയ്യോടെ പൊക്കി എക്സൈസ്സ്വന്തം ലേഖകൻ14 Feb 2025 9:52 PM IST
KERALAMകണ്ടെയ്നിറിൽ നിന്ന് 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് എക്സൈസ്; കടത്തിന് പിന്നിൽ പഞ്ചാബ് സ്വദേശി രാജു ഭായ്; കേരളത്തിലെ ഏജന്റുമാരെ കുറിച്ചും വിവരം കിട്ടിയെന്ന് അന്വേഷണ സംഘംസ്വന്തം ലേഖകൻ7 Sept 2020 12:32 PM IST
KERALAMകഞ്ചാവ് ചെടി നട്ടുവളർത്തിയത് വീട്ടുവളപ്പിൽ; പാറ രാജേന്ദ്രനെ എക്സൈസ് പിടികൂടിയത് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽമറുനാടന് ഡെസ്ക്28 Nov 2020 4:17 PM IST
KERALAMബ്രൂപി നോർഫിൻ ടാബ്ലറ്റുകളും ഇവ പൊടിച്ച് കലക്കി ഇൻഞ്ചക്ഷൻ ചെയ്യുമ്പോൾ ചർദ്ദിലുണ്ടാകുന്നത് തടയാനായി ഉപയോഗിക്കുന്ന ആംപ്യൂളുകളും; പിടിയിലായത് രണ്ട് ആലുവക്കാർ; ലഹരി മാഫിയയിലെ കണ്ണികൾ വീണ്ടും കുടുങ്ങുമ്പോൾപ്രകാശ് ചന്ദ്രശേഖര്‍23 April 2021 9:28 AM IST
KERALAMയൂ ട്യൂബ് വീഡിയോകൾ നോക്കി പ്രഷർകുക്കറും ശർക്കരയും ഉപയോഗിച്ച് വ്യാജ വാറ്റ്; വീട് കേന്ദ്രീകരിച്ച് കള്ളവാറ്റ് നടത്തുന്നതിനിടെ ഓടിരക്ഷപ്പെട്ട ആംബുലൻസ് ഡ്രൈവർക്കായി അന്വേഷണം ഊർജ്ജിതംഅനീഷ് കുമാര്‍18 May 2021 11:48 AM IST