You Searched For "എടിഎം"

ശമ്പളം അക്കൗണ്ടില്‍ വീണപ്പോള്‍ ബെംഗളൂരുവില്‍ സിനിമയൊക്ക കണ്ടു നടക്കുകയായിരുന്നു; എ ടി എമ്മില്‍ നിന്ന് വിഷ്ണു പണം പിന്‍വലിച്ചത് അന്വേഷണ സംഘത്തിന് തുമ്പായി; പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കിട്ടിയപ്പോള്‍ പൊലീസും ഹാപ്പി; വിഷ്ണു മുങ്ങാന്‍ കാരണം ഇങ്ങനെ
ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച് തൂമ്പയുമായി എത്തി; സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തി തുറക്കാന്‍ ശ്രമം: സിസിടിവിയില്‍ കുടുങ്ങിയ യുവാവിനെ ഉടനടി പിടികൂടി പോലിസ്
എടിഎമ്മിന് പുറത്ത് കാത്തുനിന്ന് ആളുകളുടെ കൈയില്‍ പണം വാങ്ങും; ഗൂഗിള്‍ പേ വഴി അയച്ചു തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; തെളിവായി കാണിക്കുക വ്യാജ സ്‌ക്രീന്‍ ഷോട്ട്; നടക്കാവ് സ്വദേശിയായ യുവാവും യുവതിയും പിടിയില്‍
സ്വര്‍ണ്ണ വ്യാപാരിയെ ആക്രമിച്ച് രണ്ടു കിലോ സ്വര്‍ണ്ണം കൊണ്ടു പോയവര്‍ ഇപ്പോഴും തൃശൂരില്‍ കറങ്ങുന്നു; പിന്നാലെ എടിഎം മോഷണ പരമ്പര; കേരളത്തിന് പുറത്തുള്ള പ്രൊഫഷണല്‍ മോഷ്ടാക്കളെ സംശയിച്ച് പോലീസ്; തൃശൂരില്‍ ക്രമസമാധാനം പ്രതിസന്ധിയിലോ?
വെളുത്ത കാറിലെത്തിയ നാലംഗ സംഘം; സുരക്ഷാ സംവിധാനമോ സെക്യൂരിറ്റിയോ ഇല്ലാത്ത എംടിഎമ്മുകളും; റോബിന്‍ ഹുഡ് സിനിമയുടെ വേഗതയില്‍ മോഷണങ്ങള്‍; നഗരത്തിനുള്ളില്‍ ഒരേ റൂട്ടില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍; എല്ലാം പോലീസ് അറിഞ്ഞത് പുലര്‍ച്ചെ; തൃശൂരില്‍ സംഭവിച്ചത്
ഇസ്രയേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ചാല്‍ നിങ്ങള്‍ക്ക് വാട്സാപ്പ് തൊട്ട് എടിഎം വരെ ഉപയോഗിക്കാന്‍ കഴിയില്ല; അവര്‍ വില്‍ക്കുന്നത്, മൊട്ടുസൂചിയും പല്ലിടകുത്തിയും ഒന്നുമല്ല; ശാസ്ത്ര- സാങ്കേതിക മികവില്‍ യഹൂദരാജ്യം തിളങ്ങുമ്പോള്‍