SPECIAL REPORTതാക്കോല്‍ സ്ഥാന പരാമര്‍ശത്തെ തള്ളിപ്പറഞ്ഞതോടെ പെരുന്നയിലെ ഗുഡ് ബുക്കില്‍ നിന്നും തെറിച്ചിട്ട് റീ എന്‍ട്രി കിട്ടിയത് 12 വര്‍ഷത്തിന് ശേഷം; ആഗോള അയ്യപ്പ സംഗമത്തില്‍ യു.ഡി.എഫിന്റെ 'തന്ത്രപരമായ' മറുപടിക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഓപ്പറേഷന്; ബഹിഷ്കരിക്കണമെന്ന് വാദിച്ചത് വി.ഡി സതീശന്; പാടില്ലെന്ന് നിര്‍ബന്ധിച്ച് രമേശ് ചെന്നിത്തല; കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി എന്‍.എസ്.എസ്സി എസ് സിദ്ധാർത്ഥൻ3 Sept 2025 5:49 PM IST
SPECIAL REPORTശബരിമലയിലെ സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമാക്കാന്‍ പിണറായി സര്‍ക്കാര്‍; നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് സുപ്രീംകോടതിയില്‍ നിലപാട് മാറ്റത്തിന് ദേവസ്വം ബോര്‍ഡ്; എന്‍ എസ് എസ് ആവശ്യം ഇടതു സര്‍ക്കാര്‍ അംഗീകരിക്കുന്നു; ആഗോള അയ്യപ്പ സംഗമം 'വിശ്വാസ നവോത്ഥാനമാകും'മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 6:00 PM IST
Right 1ശബരിമല യുവതീപ്രവേശത്തിലെ ആശങ്ക സര്‍ക്കാര്‍ പരിഹരിച്ചു; ആചാരലംഘനം ഉണ്ടാകില്ലെന്നും വിശ്വാസം സംരക്ഷിക്കുമെന്നും സര്‍ക്കാരിന്റെ ഉറപ്പുണ്ട്; അയ്യപ്പ സംഗമത്തെ എതിര്‍ക്കേണ്ടതില്ല; എന്‍ എസ് എസിന്റെ ഈ നിലപാട് സര്‍ക്കാരിന് പിടിവള്ളിയാകും; നന്ദി അറിയിക്കാന്‍ പെരുന്നയിലേക്ക് ഓടിയെത്തി മന്ത്രി ഗണേശും കൂട്ടുകാരന് ബാലഗോപാലും; സുകുമാരന്‍ നായര്‍ പിന്തുണ തുടരുംമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 2:18 PM IST
Right 1ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്ന വിവാദത്തില്‍ സര്‍ക്കാര്‍ കടുംപിടിത്തം ഉപേക്ഷിച്ചത് നയതന്ത്രമായി; ഒടുവില്‍ പിണറായി കാബിനറ്റിനെ മതേതരമായി കാണുന്ന പെരുന്ന; സുകുമാരന്‍ നായരുടെ ഈ 'സമദൂര മാറ്റത്തിന് പിന്നില്‍' ഡയറക്ടര്‍ ബോര്‍ഡിലെ മന്ത്രിസാന്നിധ്യം; ആഗോള അയ്യപ്പ സംഗമത്തില്‍ എന്‍ എസ് എസിനെ സര്‍ക്കാരിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നത് മന്ത്രി ഗണേശന്; പിണറായി-സുകുമാരന്‍ നായര്‍ മഞ്ഞുരുകലിന് പിന്നില്‍ 'ഗതാഗത പാലം'മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 1:49 PM IST