SPECIAL REPORTഅയ്യപ്പ സംഗമത്തിലെ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്കാന് ഒരുങ്ങി ജി സുകുമാരന്‍ നായര്‍; വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്എസ്; നാളെ രാവിലെ 11ന് പെരുന്നയിലെ യോഗത്തില്‍ എല്ലാ താലൂക്ക് യൂണിയന് ഭാരവാഹികളും എത്തണമെന്ന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 5:40 PM IST
SPECIAL REPORTനായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട; അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നു; തനിക്കെതിരെ ഫ്ളക്സ് വന്നതിന് പിന്നില്‍ ചില മാധ്യമങ്ങള്‍; വ്യക്തിഹത്യ കൊണ്ട് തകര്‍ക്കാനാകില്ലെന്ന് ജി സുകുമാരന്‍ നായര്മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 10:50 PM IST
SPECIAL REPORT'നായന്മാരെ ചതിച്ച ചതിയന്‍ ചന്തു'; 'അയ്യപ്പസ്വാമിയുടെ സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ചു'; ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന കട്ടപ്പ; സമദൂരത്തില്‍ ശരിദൂരമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സുകുമാരന്‍ നായര്‍ക്കെതിരെ പത്തംതിട്ടയിലും ശാസ്താംകോട്ടയിലും പ്രതിഷേധ ബാനറുകള്മറുനാടൻ മലയാളി ബ്യൂറോ28 Sept 2025 12:23 PM IST
Lead Story'അയ്യപ്പഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയോ': പത്തനംതിട്ടയില്‍ ബാനര്‍ ഉയരുകയും പുഴവാതില്‍ നാലംഗ കുടുംബം കരയോഗ അംഗത്വം രാജി വയ്ക്കുകയും ചെയ്തതോടെ വിശദീകരിക്കാന്‍ ജി സുകുമാരന്‍ നായര്‍; ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച എന്‍എസ്എസ് നിലപാട് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടോ? ശനിയാഴ്ച ആസ്ഥാനത്തെ പൊതുയോഗത്തില്‍ എല്ലാം പറയുംമറുനാടൻ മലയാളി ബ്യൂറോ26 Sept 2025 4:15 PM IST
STATEശബരിമലയില്‍ സി.പി.എമ്മിനെ വെള്ളപൂശാന്‍ ആര്‍ക്കുമാവില്ല; കോണ്‍ഗ്രസിന്റെ ശബരിമല നയം ജനം വിലയിരുത്തും; എന്‍.എസ്.എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ ഒന്നും പിന്‍വലിക്കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ എന്ത് മാറ്റമാണ് വരുത്തിയതെന്ന് അറിയില്ല: വിമര്‍ശിച്ച് കെ മുരളീധരന്‍സ്വന്തം ലേഖകൻ25 Sept 2025 3:07 PM IST
Right 1'അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്'; പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ ബാനര്‍; കരയോഗം അറിഞ്ഞില്ലെന്ന് കരയോഗം പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 2:02 PM IST
STATEമന്നത്തിന്റെയും ആര് ശങ്കറിന്റെയും കാലശേഷം എന്‍എസ്എസിനും എസ്എന്‍ഡിപിക്കും കാര്യമായ വളര്‍ച്ചയില്ല; നിലവിലെ സമുദായ സംഘടനാ നേതാക്കന്മാരുടെ സ്വാര്‍ത്ഥത തിരിച്ചറിയണം; അധികം താമസിയാതെ 95 ശതമാനം പേരെങ്കിലും ദേശീയ പ്രസ്ഥാനങ്ങളിലേക്ക് മാറും: ഇരുസംഘടനകളും എല്‍ഡിഎഫിനോട് അടുത്ത പശ്ചാത്തലത്തില്‍ ടി പി സെന്‍കുമാറിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 9:29 PM IST
STATEശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഇല്ല; എന്‍എസ്എസിന്റെത് വിഷയാധിഷ്ഠിത നിലപാടാണ്; അവര്‍ക്ക് സര്‍ക്കാരിനെ എതിര്‍ക്കേണ്ട കാര്യമില്ല; സ്ത്രീ പ്രവേശനത്തില്‍ നിന്നും സര്‍ക്കാര്‍ അതില്‍ നിന്ന് പിന്‍വാങ്ങിയതോടെ നിലപാട് മയപ്പെട്ടു; ജി. സുകുമാരന്‍ നായരെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 1:12 PM IST
EXCLUSIVEഅയ്യപ്പ സംഗമത്തിലൂടെ എന്‍എസ്എസിനെ അടുപ്പിച്ചു; അടുത്തത് 'ഓപ്പറേഷന് കത്തോലിക്ക സഭ'! തെരഞ്ഞെടുപ്പിനു മുന്‍പ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കവുമായി സിപിഎം; എം.വി ഗോവിന്ദനെ ചുമതലപ്പെടുത്തി പിണറായി വിജയന്; ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരസ്യപ്പെടുത്തുന്നതും പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 10:33 AM IST
STATE'കോണ്‍ഗ്രസിന് ഹിന്ദു വോട്ടുകള്‍ വേണ്ടെന്ന് തോന്നുന്നു; ഒരുപക്ഷേ അവര്‍ക്ക് ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയാകും; ശബരിമല ആചാര സംരക്ഷണത്തില്‍ ബിജെപി നിഷ്ക്രിയം; അയ്യപ്പ സംഗമം സര്‍ക്കാരിന്റെ പശ്ചാത്താപമായി കാണുന്നില്ല; ഉണ്ടായത് തെറ്റുതിരുത്തല്‍'; പിണറായി സര്‍ക്കാറിനെ പ്രശംസിച്ചു ജി സുകുമാരന്‍ നായര്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 1:48 PM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് എന്‍എസ്എസ്; ആരോഗ്യ പ്രശ്നങ്ങളുള്ള ജി സുകുമാരന്‍ നായര്‍ പങ്കെടുക്കില്ല, പകരം പ്രതിനിധിയെ അയക്കും; അയ്യപ്പ സംഗമത്തില്‍ സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിച്ചു ദേവസ്വം ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 7:40 PM IST
Right 1ആഗോള അയ്യപ്പ സംഗമം ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും; സംഗമം പ്രായശ്ചിത്തമായി കാണുന്നവര്‍ക്ക് അങ്ങനെ കാണാം; ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം; ശബരിമല വിവാദഭൂമി ആക്കരുത്; അയ്യപ്പസംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 5:15 PM IST