You Searched For "എയർ ആംബുലൻസ്"

സാധാരണക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ റോഡിലെ ട്രാഫിക് ബ്ലോക്കുകളെ അതിജീവിച്ചു കൊണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ നെട്ടോട്ടമോടുന്നു; ആകാശത്ത് കറങ്ങേണ്ട ഹെലികോപ്റ്റര്‍ എവിടെയോ വിശ്രമിക്കുന്നു! 80 ലക്ഷം വിഴുങ്ങുന്ന ഹെലികോപ്റ്റര്‍ എവിടെ? പിഞ്ചുമാലാഖയുടെ ഹൃദയവുമായി ജയനീഷ് പറന്നത് മരണപ്പാച്ചിലില്‍; എയര്‍ ആംബുലന്‍സ് സ്വപ്‌നം ഇനിയും അകലെ
പറന്നുയർന്നതിന് പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിച്ചു; ഹൈദരാബാദിലേക്കുള്ള എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ ഇറക്കി;  ലാൻഡിങ് ഗിയറിൽ തകരാറെന്ന് പ്രാഥമിക നിഗമനം
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റേറുടെ പുതിയ നിയമ പരിഷ്‌കരണം തിരിച്ചടിയായി; അമിനി ദ്വീപിൽ ബാത്ത്‌റൂമിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ വൃദ്ധയ്ക്ക് എയർ അംബുലൻസ് നിഷേധിച്ചു; മണിക്കൂറുകൾ പിന്നിട്ടിട്ടും നടപടിയില്ല; വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധം ശക്തം
എയർ ആംബുലൻസിന് മെഡിക്കൽ ഓഫീസറുടെ കത്ത് നിർബന്ധം; ലക്ഷദ്വീപിൽ പുതിയ മാർഗനിർദ്ദേശവുമായി ആരോഗ്യവകുപ്പ്; ഇതുവരെ എയർആംബുലൻസ് ഒരുക്കിയിരുന്നത് വാട്‌സാപ്പ്, എസ്എംഎസ് സന്ദേശങ്ങൾ വഴി; പുതിയനീക്കം ഇത്തരം സന്ദേശങ്ങൾ ഔദ്യോഗിക രേഖകളായി സൂക്ഷിക്കാൻ കഴിയാത്തതിനാൽ
വിദേശത്തേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയുടെ ആരോഗ്യനില വഷളായി; ദുബൈയിൽ വിമാനം അടിയന്തരമായി തിരിച്ചിറക്കി; വിദേശത്തേക്ക് കൊണ്ടുപോയത്  റോഡപകടത്തിൽ പരിക്കേറ്റ യുറോപ്യൻ വനിതയെ