You Searched For "എവ്യാതര്‍ ഡേവിഡ്"

ദലാലും എവ്യാതറും അടുത്ത സുഹൃത്തുക്കള്‍; ഇതാണ് ഇവരുടെ സ്ഥിതി എങ്കില്‍ രണ്ട് പേരും ഏതാനും ആഴ്ച കൂടി മാത്രമേ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളൂ; ബന്ദിയുടെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്; ഹമാസ് സ്വന്തം ശവക്കുഴി തോണ്ടുന്നുവോ? പ്രതിഷേധം പുതിയ തലത്തില്‍
ഇസ്രയേലിന് സമ്മര്‍ദ്ദം കൂട്ടാന്‍ ഹമാസ് പ്രയോഗിച്ച തന്ത്രം ബൂമറാങ്ങായി; പട്ടിണി കിടന്ന് എല്ലും തോലുമായ ബന്ദി ഭൂഗര്‍ഭ തുരങ്കത്തില്‍ സ്വന്തം ശവക്കുഴി തോണ്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ഹമാസിന്റെ ക്രൂരതകളില്‍ നടുങ്ങി ലോകം; കുടിവെള്ളം പോലും നല്‍കാതെ പീഡനം; ടെല്‍അവീവില്‍ വന്‍ പ്രതിഷേധ റാലി; കണ്ണീരുണങ്ങാതെ ബന്ദികളുടെ കുടുംബങ്ങള്‍