You Searched For "എസ് രാജേന്ദ്രന്‍"

തിരുവനന്തപുരത്ത് പ്രാഥമിക ചര്‍ച്ച; രണ്ടാം വട്ടം കണ്ടു മുട്ടിയപ്പോള്‍ ഷാള്‍ അണിയിച്ച് കേരളാ നേതാക്കള്‍; ആലുവാ പാലസിലെ ആശയ വിനിമയം വിജയിച്ചതോടെ ദേവികുളം മുന്‍ എംഎല്‍എ ഇനി ഡല്‍ഹിക്ക് പറക്കും; കേന്ദ്രമന്ത്രി അത്താവാലയുമായുള്ള കൂടിക്കാഴ്ചയില്‍ എല്ലാം നിശ്ചയിക്കും; ആര്‍പിഐയുമായി കൂടുതല്‍ അടുത്ത് എസ് രാജേന്ദ്രന്‍; സിപിഎം മുന്‍ നേതാവ് ബിജെപി മുന്നണിയിലേക്കോ?
രാജേന്ദ്രനെ സിപിഎം അന്‍വറിന് വിട്ടുകൊടുക്കില്ല; ദേവികുളം മുന്‍ എംഎല്‍എയെ ചേര്‍ത്ത് നിര്‍ത്താന്‍ സിപിഎം ഇടുക്കി സെക്രട്ടറി; രാജേന്ദ്രന്‍ പാര്‍ട്ടിയെ തള്ളി പറയാത്തത് പാര്‍ട്ടിയോട് താല്‍പര്യമുള്ളതുകൊണ്ടെന്ന് വര്‍ഗീസ്; മെമ്പര്‍ഷിപ്പ് നല്‍കാനും തയ്യാര്‍; അംഗത്വം പുതുക്കിയാല്‍ ഘടകവും ചുമതലയും നല്‍കും; രാജേന്ദ്രന്റെ അടുത്ത നീക്കം എന്ത്?