Politicsകോൺഗ്രസിന് വോട്ടുചെയ്യുമെന്ന് ബിജെപി പറഞ്ഞാൽ എന്തുചെയ്യും? തലശേരിയിൽ ഷംസീറിനെ തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം; അതിനായി ആരു വോട്ടുതന്നാലും സ്വീകരിക്കും; വിമർശനം ഉന്നയിക്കുന്നത് എസ്ഡിപിഐ പിന്തുണയിൽ പഞ്ചായത്ത് ഭരിക്കുന്നവരാണ്; തലശ്ശേരി ബിജെപിയിലെ ആശയക്കുഴപ്പം യുഡിഎഫ് വോട്ടാക്കി മാറ്റാൻ കെ സുധാകരൻമറുനാടന് മലയാളി5 April 2021 1:16 PM IST
SPECIAL REPORTമഞ്ചേശ്വരത്ത് കോൺഗ്രസ് നേതാവിനെ മുസ്ലിം ലീഗ് നേതാവ് ഇരുമ്പുവടി കൊണ്ട് അടിച്ചു വീഴ്ത്തി; ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പൈവളികെ മണ്ഡലം പ്രസിഡന്റ് മഞ്ചുനാഥ ഷെട്ടി കുമ്പളയിലെ ജില്ലാ സഹ.ആശുപത്രിയിൽ; ഘടകക്ഷികൾ തുറന്ന സംഘട്ടനത്തിലേക്ക് നീങ്ങിയത് എസ്ഡിപിഐ പിന്തുണയെ ചൊല്ലിബുർഹാൻ തളങ്കര5 April 2021 2:58 PM IST
To Knowപ്രഫ. കെ എ സിദ്ദീഖ് ഹസ്സന്റെ വേർപാടിൽ എസ്ഡിപിഐ അനുശോചിച്ചുസ്വന്തം ലേഖകൻ7 April 2021 2:49 PM IST
Politicsനേമത്തും കഴക്കൂട്ടത്തും ബിജെപിയെ തോൽപിക്കാൻ ഇടതുമുന്നണിയെ പിന്തുണച്ചെന്ന് എസ്ഡിപിഐ; നേമത്ത് പതിനായിരത്തോളം വോട്ടുകൾ മറിച്ചുനൽകി; കഴക്കൂട്ടത്ത് മനസാക്ഷി വോട്ടെന്നും വെളിപ്പെടുത്തൽ; സിപിഎം ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലെന്ന് ബിജെപിന്യൂസ് ഡെസ്ക്7 April 2021 7:44 PM IST
Politicsഎസ്ഡിപിഐയെ താറടിക്കാൻ പടച്ചുവിടുന്നത് കല്ലുവച്ചനുണകൾ; മെഡിക്കൽ വിദ്യാർത്ഥികളുടെ വൈറൽ ഡാൻസ് വിഷയത്തിൽ പ്രചരിപ്പിക്കുന്നത് വ്യാജ പോസ്റ്റർ; ഒറ്റപ്പാലത്ത് സിനിമാ ഷൂട്ടിങ് ബിജെപി തടസ്സപ്പെടുത്തിയപ്പോഴും എസ്ഡിപിഐയുടെ തലയിൽ; കള്ളപ്രചാരണത്തിൽ വീഴരുതെന്ന് ജന: സെക്രട്ടറിമറുനാടന് മലയാളി11 April 2021 7:47 PM IST
KERALAMവിദ്യാർത്ഥിയുടെ കൊലപാതകം:ആർഎസ്എസ് ക്ഷേത്രങ്ങളെ ആയുധപ്പുരകൾ ആക്കുന്നുവെന്ന് എസ്ഡിപിഐ; ആർഎസ്എസ് നടത്തുന്നത് അധികാരം ലക്ഷ്യം വെച്ചുള്ള വർഗീയ ധ്രുവീകരണംസ്വന്തം ലേഖകൻ15 April 2021 11:51 PM IST
SPECIAL REPORTവാമനപുരം പെരുന്ത്ര ക്ഷേത്രത്തിനുള്ളിൽ എസ്ഡിപിഐ എന്ന എഴുത്ത്; ഇംഗ്ലീഷിൽ കോറിയിട്ടത് ക്ഷേത്രത്തിന് ഉള്ളിലും ചുവരുകളിലും; വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢശ്രമമെന്ന് എസ്ഡിപിഐ; റൂറൽ എസ്പിക്ക് പരാതി നൽകിമറുനാടന് മലയാളി18 April 2021 1:14 PM IST
KERALAMപത്തനംതിട്ടയിലെ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്ഡിപിഐ പിന്തുണയിൽ ഭരണം സിപിഎമ്മിന്; പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ബിനു ജോസഫ്മറുനാടന് മലയാളി20 April 2021 2:23 PM IST
KERALAMഇസ്രയേലിന്റെ മനുഷ്യക്കുരുതി അവസാനിപ്പിക്കാൻ മുൻകൈ എടുക്കണം; ഐക്യരാഷ്ട്രസഭക്കും, ഓഐസിക്കും എസ്ഡിപിഐ കത്തെഴുതിമറുനാടന് മലയാളി15 May 2021 10:21 PM IST
KERALAMപത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലേക്കാൾ കൂടുതൽ ജനസംഖ്യ മലപ്പുറത്ത് മാത്രം; ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐയുടെ നിവേദനം മന്ത്രി വി.അബ്ദുറഹ്മാന്ജംഷാദ് മലപ്പുറം13 Jun 2021 10:46 PM IST
Politicsമലപ്പുറം ജില്ലാ രൂപീകരണത്തിന്റെ 52ാം വാർഷികത്തിൽ ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ വീണ്ടും രംഗത്ത്; പിന്തുണയുമായി മുസ്ലിം ലീഗും; മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് പറഞ്ഞവരിൽ കാണാത്ത വർഗ്ഗീയത തിരൂർ ജില്ലയുടെ കാര്യത്തിൽ വേണ്ടെന്ന് ഫാത്തിമ തെഹ്ലിയജാസിം മൊയ്തീൻ16 Jun 2021 9:40 PM IST