You Searched For "എൻഎസ്എസ്"

മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുന്നു; കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോ? തെരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസി, പ്രതിപക്ഷ നേതാവല്ല; വി ഡി സതീശനെതിരെ കലിതുള്ളി സുകുമാരൻ നായർ
മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയല്ലോ; ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ എസ്എസ്എസ്; സർക്കാർ തീരുമാനം വിശ്വാസികളുടെ അവകാശത്തെ പൂർണമായും ഹനിക്കുന്നതെന്ന് ജി സുകുമാരൻ നായർ
അഴിമതിയും നിയമനത്തിലെ ക്രമക്കേടും ചൂണ്ടിക്കാട്ടിയതിന് എസ്എൻഡിപി മോഡൽ എൻഎസ്എസിലും; എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പിരിച്ചു വിട്ട് അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; അഴിമതി എതിർത്തവർ ഒഴികെ എല്ലാവരും അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റിയിലും
സ്നേഹമെന്ന വജ്രായുധം ഉപയോഗിച്ച് പെൺകുട്ടികളെ മതപരിവർത്തനം ചെയ്യുന്നു; ഇതിന് മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നൽകുന്നത് ശരിയല്ല; ഇത്തരം പ്രവണതകളെ തടയാൻ ജാതിമതഭേദമെന്യ കൂട്ടായി പരിശ്രമിക്കണം; കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് എൻഎസ്എസ്
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കാക്കാരെ കണ്ടെത്താനുള്ള സർക്കാർ സർവേ രീതി തെറ്റ്; വീടുകൾ സന്ദർശിക്കാതെ മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വിവര ശേഖരണത്തിൽ പിന്നാക്കക്കാരുടെ വ്യക്തമായ വിവരം കിട്ടില്ല; സർക്കാർ തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തി എൻഎസ്എസ്
രമേശ് ചെന്നിത്തലയ്ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാൻ സീറ്റ് കിട്ടിയത് എൻഎസ്എസ് കാരണം; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒതുക്കാൻ നോക്കിയ കെസി പാർട്ടിയിൽ ഉയരങ്ങളിൽ എത്തിയെന്നും പ്രതാപവർമ്മ തമ്പാൻ; കെപിസിസിക്ക് പരാതിയുമായി ഐ ഗ്രൂപ്പ്
മന്നം ജയന്തി ദിനം സമ്പൂർണ്ണ അവധി ആക്കാത്തത് വിവേചനം; നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ സർക്കാർ മുടന്തൻ ന്യായം പറയുന്നു; നവോത്ഥാന നായകനായി മന്നത്തിനെ അവഗണിക്കുന്നതിലെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും; സർക്കാറിനെതിരെ സുകുമാരൻ നായർ
എൻ.എസ്.എസ് സർക്കാറുമായി ഉടക്കിൽ തന്നെ; മുന്നാക്ക സംഘടനകളുടെ യോഗത്തിലേക്കുള്ള ക്ഷണം നിരസിച്ചു എൻഎസ്എസ്; കമ്മിഷൻ നേരിട്ടല്ലാതെ, പുറത്തുനിന്നുള്ള വിവരശേഖരണം നിയമവിരുദ്ധമെന്ന് സുകുമാരൻ നായർ
കോവിഡ് വ്യാപനം; സർക്കാരിനെതിരെ എൻഎസ്എസ്; കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹം; രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകൾ അടച്ചിടണമെന്ന് ആവശ്യം
ശശി തരൂർ ഡൽഹി നായരല്ല, കേരള പുത്രൻ; തെറ്റ് തിരുത്തുന്നതിനാണ് ക്ഷണിച്ചത്; ജി. സുകുമാരൻ നായരുടെ വാക്കുകൾക്ക് കൈയടിച്ചു സദസ്സ്; ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോൾ തനിക്ക് സംഭവിക്കുന്നത് അതെന്ന് പറഞ്ഞ് രാഷ്ട്രീയ ഒളിയമ്പുമായി ശശി തരൂരും; മന്നം ജയന്തി സമ്മേളനത്തിൽ തരൂർ താരമായ വിധം