You Searched For "എ വിജയരാഘവൻ"

ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു; റാങ്ക് ഹോൾഡേഴ്സിന്റെ സമരപന്തൽ ആസൂത്രിത ആക്രമണത്തിന് വേണ്ടി; പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാൽ പിന്നെ ആ ലിസ്റ്റിൽ നിന്ന് നിയമനം നടത്താനാവില്ല; ഒഴിവുകളുണ്ടെങ്കിൽ മാത്രമേ നിയമനവും നടത്താനാവൂ; സമരത്തിൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി എ വിജയരാഘവൻ
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത, അതിനെ ചെറുക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണം; വിവാദമായി എ വിജയരാഘവന്റെ പ്രസ്താവന; സിപിഎമ്മിന്റെ വർഗീയ അജണ്ടയെ സൂചിപ്പിക്കുന്നെന്നും നയംമാറ്റമാണിതെന്നും പ്രതികരിച്ചു മുസ്ലിംലീഗ്
ഉമ്മൻ ചാണ്ടിയാക്കണോ പിണറായി വിജയനെ? ചർച്ച നടത്തി സമരക്കാരെ പറ്റിക്കാനില്ല; കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽപ്പെട്ടവരാണ് സമരം നടത്തുന്നത്; ചർച്ച നടത്തുക എന്നു പറഞ്ഞാൽ പോസ്റ്റീവായ റിസൾട്ട് ഉണ്ടാകണം; സമരക്കാരുമായി ചർച്ചയില്ലെന്ന് പറഞ്ഞ് എ വിജയരാഘവൻ
മെട്രോമാൻ ശ്രീധരൻ നല്ല എഞ്ചിനീയറാണ്; എങ്കിലും ചരിത്രബോധമില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമായി; ബിജെപിയിൽ ജനാധിപത്യമുണ്ടോ? ഇ ശ്രീധരനെ വിമർശിച്ചു എ വിജയരാഘവൻ
കടലിൽ മീൻപിടിക്കാൻ കരയിൽ സ്ഥലം കൊടുക്കുമോ? പ്രതിപക്ഷ നേതാവിനെ പരിഹസിച്ച് എ വിജയരാഘവൻ; ചെന്നിത്തലയെ കണക്ക് പഠിപ്പിച്ച അദ്ധ്യാപകനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും സിപിഎം ആക്ടിം​ഗ് സെക്രട്ടറി; സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആസുത്രിത ശ്രമം നടക്കുന്നുവെന്നും ആരോപണം
ഉത്തരേന്ത്യയിൽ ബിജെപി പടർന്നു കയറി മുന്നോട്ട് പോകുമ്പോൾ രാഹുൽ ഗാന്ധി തണുത്ത കാറ്റ് കിട്ടുന്ന സ്ഥലത്തേക്ക് വന്നു; കോൺ​ഗ്രസ് നേതാവിനെ പരിഹസിച്ച് എ വിജയരാഘവൻ
ലൗ ജിഹാദ് എന്നൊന്നില്ല; കേരളത്തിൽ ഇതൊന്നും നടക്കില്ലെന്ന് ബിജെപി യോഗിക്ക് പറഞ്ഞുകൊടുക്കണം; ലൗ ജിഹാദ് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളം: എ വിജയരാഘവൻ
ഇടതുപക്ഷവും ബിജെപിയും ഒത്തുകളിക്കുകയാണെന്ന രാഹുലിന്റെ പരാമർശം ഏറ്റവും വലിയ തമാശ; രാഹുൽ പൂർണമായും പരാജയപ്പെട്ട നേതാവ്; ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിൽ നിശബ്ദത പാലിക്കുന്നു; രൂക്ഷമായി വിമർശിച്ച് എ വിജയരാഘവൻ
ബാബരി മസ്ജിദ് തകർത്തതിന് ന്യായം കണ്ടവർക്ക് മുസ്ലിമിന്റെ പൗരത്വം ഇല്ലാതാക്കാൻ അധികം പ്രയാസമുണ്ടാവില്ല; മതസംഘർഷമാണ് ആർഎസ്എസ് ലക്ഷ്യം വെക്കുന്നത്; അതിന് വേഗത നൽകുന്ന അജണ്ടകളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്: വിജയരാഘവൻ
തിരഞ്ഞെടുപ്പ് കമ്മിഷനടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി വരുതിയിലാക്കി; ഇനി ജുഡീഷ്യറി മാത്രമേ ബാക്കിയുള്ളൂ; തിരഞ്ഞെടുപ്പിലേക്ക് ബിജെപി നേതൃത്വം കരുതിവച്ച ബോംബായിരുന്നു സ്വപ്നയുടെ രഹസ്യമൊഴി; മാധ്യമങ്ങൾക്ക് വലിയ തലക്കെട്ടും ബ്രേക്കിങ്ങും ആയതൊഴിച്ചാൽ ജനങ്ങൾക്കു മുമ്പിൽ അന്വേഷണ ഏജൻസി പരിഹാസ്യരായി; വിമർശിച്ച് എ വിജയരാഘവൻ
പൊന്നാനിയിൽ നേതാക്കളുടെ കൂട്ടരാജിയും വൻ പ്രതിഷേധവും; സിപിഎമ്മിന് പ്രതിസന്ധിയേറുന്നു; പ്രതിഷേധം മാത്രം കണക്കിലെടുത്ത് പാർട്ടി തീരുമാനമെടുക്കാനാവില്ല; സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പേ ഉണ്ടായ പ്രതികരണം പാർട്ടി സംഘടനാപരമായ രീതിയിൽ ആരും അംഗീകരില്ലെന്ന് എംവി ഗോവിന്ദൻ; പ്രതിഷേധം ടിവിയിൽ കണ്ടെന്ന് എ വിജയരാഘവൻ