INVESTIGATIONനൃത്ത പഠനത്തിനിടെ നിരവധി തവണ ഏഴുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത് അനുജനെ കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന്; നൃത്ത അധ്യാപകന് അമ്പത്തിരണ്ട് വര്‍ഷം കഠിന തടവും 3.25 ലക്ഷം പിഴയുംമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 5:22 PM IST
HOMAGEസ്കൂളില്‍ പോയി മടങ്ങി വന്ന കുഞ്ഞിന് പനി ലക്ഷണം; മരുന്ന് കഴിച്ചു കിടന്നുറങ്ങിയ റൂഫസിന് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും; പുലര്‍ച്ചെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പത്തു മിനിറ്റിനകം ഏഴുവയസുകാരന് മരണം; എല്ലാം തകര്‍ന്ന നിലയിലായ ആലപ്പുഴ സ്വദേശികളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കവന്‍ട്രിയിലെ മലയാളികള്മറുനാടൻ മലയാളി ഡെസ്ക്25 Jun 2025 10:39 PM IST
KERALAMവീടിന് മുന്നില്‍ നിന്ന ഏഴുവയസുകാരനെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചുവെന്നത് കെട്ടുകഥയെന്ന് പോലീസ്; സിസിടിവികളും മൊഴികളും പരിശോധിച്ച് അന്വേഷണം തുടരുന്നുശ്രീലാല് വാസുദേവന്‍4 Feb 2025 9:12 PM IST
KERALAMഗോള്‍ പോസ്റ്റ് ഒടിഞ്ഞ് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം; തിരുവല്ല സ്വദേശിയായ അദ്വിക്കിന്റെ മരണം ചെന്നൈയില്‍ വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് മൈതാനത്ത് കളിക്കുന്നതിനിടെശ്രീലാല് വാസുദേവന്‍1 Feb 2025 7:32 PM IST
KERALAMകല്ലില്‍ ഉറപ്പിച്ച ഗോള്‍പോസ്റ്റ് തലയില്‍ വീണു; ചെന്നൈയില്‍ മലയാളിയായ ഏഴുവയസുകാരന് ദാരുണാന്ത്യം; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ1 Feb 2025 7:21 PM IST