You Searched For "ഐപിഎൽ"

കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനത്തോടെ തുടക്കം; ഐ.പി.എൽ 13-ാം സീസണിൽ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർകിങ്‌സിനെ നേരിടും; ഐ.പി.എൽ 2020 മത്സരക്രമം ഇങ്ങനെ
ഐപിഎല്ലിന് ആശങ്കയായി വീണ്ടും കോവിഡ് ബാധ; ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിന് വൈറസ് ബാധ സ്ഥിരീകരിച്ചത് മൂന്നാമത്തെ പരിശോധനയിൽ; കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്ത ഐ.പി.എൽ ടീം ആയി ഡൽഹി ക്യാപിറ്റൽസ്
സഞ്ജുവിനും കൂട്ടർക്കും ഐപിഎല്ലിൽ മടക്കം; രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ പുറത്തായതുകൊൽക്കത്തയോട് 60 റൺസിന് കൂറ്റൻ തോൽവിയോടെ; കമ്മിൻസിന്റെ തീപാറുന്ന പന്തുകളിൽ തകർന്നടിഞ്ഞ് റോയൽസ് മുൻനിര; പ്ലേഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത
താരലേലത്തിലെ നാണക്കേട് ഇനി മറക്കാം; ഇംഗ്ലണ്ട് താരം ജേസൺ റോയിയും ഐപിഎല്ലിന്; പരിക്കേറ്റ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷിന് പകരക്കാരനായി സൺറൈസേഴ്‌സ് ഹൈദരാബാദിൽ; ഓപ്പണറാകാനുള്ള പോരാട്ടം  ജോണി ബെയർ‌സ്റ്റോയുമായി
ഇത്തവണ ഐ പി എൽ എത്തുന്നത് ഒട്ടേറേ പുതുമകളുമായി; അരങ്ങൊരുങ്ങത് എട്ടുമാസത്തിനിടെ രണ്ടാമത്തെ ഐ.പി.എൽ. ടൂർണമെന്റിന്; ആദ്യമത്സരം ഏപ്രിൽ 9 ന് മൂംബൈയും ബാംഗ്ലൂരും തമ്മിൽ; അറിയാം ഐപിഎല്ലിലെ പുത്തൻ മാറ്റങ്ങൾ