You Searched For "ഐഷ"

ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു ഭാര്യയ്ക്ക് റഫ്രിജറേറ്റര്‍ വാങ്ങിയ ഭര്‍ത്താവ്; ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണാക തെളിവ്; സൗമ്യനായ ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന ഭാര്യയും; സെബാസ്റ്റ്യന്‍ മിണ്ടി തുടങ്ങുമ്പോള്‍
2012 ല്‍ കാണാതായ ഐഷയെ 2016ല്‍ റോസമ്മ കണ്ടു! നെറ്റി ഇട്ട റോസമ്മയെ മാധ്യമങ്ങള്‍ പൊതിഞ്ഞപ്പോള്‍ തലകറക്കം; വീട്ടിനള്ളില്‍ കയറി കതകടച്ചത് ചുരിദാര്‍ ഇടാന്‍; പുറത്തിറങ്ങി എല്ലാം മണി മണി പോലെ നിഷേധിച്ച കോഴി ഫാം ഉടമ; എല്ലാം ഡിഎന്‍എ ഫലം നിര്‍ണ്ണയിക്കും; സെബാസ്റ്റ്യന്‍ ഒളിച്ചു കളിക്കുമ്പോള്‍
സെബാസ്റ്റിയന്റെ ഭാര്യയെ ചോദ്യം ചെയ്തത് മണിക്കൂറുകള്‍; ഒന്നും അറിയില്ലെന്ന് പറഞ്ഞ് സുബി തടിതപ്പി; റോസമ്മയുടെ മൊഴികളില്‍ നിറയുന്നത് ദുരൂഹത; ആദ്യഘട്ടത്തില്‍ സഹകരിക്കാതിരുന്ന സെബാസ്റ്റ്യന്‍ ഇപ്പോള്‍ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുന്നു; എന്നാല്‍ പറയുന്നതെല്ലാം പരസ്പര വിരുദ്ധം; പള്ളിപ്പുറം കേസില്‍ പോലീസ് വിയര്‍ക്കുന്നു
കോഴിക്കോട്ടെ റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രിച്ചത് മാമിയെങ്കില്‍ ആലപ്പുഴയില്‍ അത് അമ്മാവന്റെ കൈയ്യിലായി; 17-ാം വയസ്സില്‍ സ്വത്തിന് വേണ്ടി ബന്ധുക്കള്‍ക്ക് വിഷം നല്‍കി; 50-ാം വയസ്സില്‍ സുബിയെ ജീവിത സഖിയാക്കി; നാലു കൊല്ലം കഴിഞ്ഞപ്പോള്‍ അച്ഛനുമായി; കുടുംബത്തെ പള്ളിപ്പുറത്ത് നിന്നും അകറ്റി ഏറ്റുമാനൂരില്‍ സുരക്ഷിതരാക്കി; ആ വീട് അച്ഛന്റെ പേരില്‍; പിന്നില്‍ താങ്ങും തണലുമായുള്ളത് വമ്പന്‍ കൂട്ടുകാര്‍; സെബാസ്റ്റ്യനുള്ളത് ദുരൂഹത മാത്രം നിറഞ്ഞ വ്യക്തിജീവിതം
സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെ ജിപിആര്‍ പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല; ആകെ കിട്ടിയത് അടുക്കളയില്‍ നിന്നു കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയല്‍; സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ കോഴിഫാമിലും പരിശോധന; ഐഷയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞൊഴിഞ്ഞ് റോസമ്മ; വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഐഷയുടെ ബന്ധു
പുറമേ മാന്യന്‍, പക്ഷേ ചോദ്യം ചെയ്യലിനോട് മുഖം തിരിച്ച് സെബാസ്റ്റിയന്‍; പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധനയില്‍ മൂന്ന് സ്ഥലത്ത് നിന്ന് സിഗ്നലുകള്‍; ആഴത്തില്‍ കുഴിയെടുത്ത് പരിശോധന; കാണാതായ മൂന്നുസ്ത്രീകളെയും പ്രതി കൊലപ്പെടുത്തിയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം
രണ്ടേക്കറിനു മേലുള്ള ചെങ്ങുംതറ വീട്ടില്‍ മീന്‍ വളര്‍ത്തുന്ന കുളങ്ങളും; കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ മീനിന് ഭക്ഷണമായി നല്‍കിയോ? പരസ്പര വിരുദ്ധ മൊഴികളിലൂടെ ക്രൈംബ്രാഞ്ചിനെ വട്ടം ചുറ്റിച്ച് രക്ഷപ്പെടല്‍ നീക്കം; സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട സ്വദേശി മനോജിന്റെ മരണത്തിലും ദുരൂഹത; ചേര്‍ത്തലയിലെ അമ്മാവന്‍ അതിബുദ്ധിമാന്‍; സൈക്കോ സീരിയല്‍ കില്ലറെ കയറൂരിവിട്ടത് പോലീസ് തന്നെ