You Searched For "ഓട്ടോറിക്ഷ"

രാത്രി ഓട്ടത്തിന്റെ ക്ഷീണം മാറ്റാൻ വിശ്രമിക്കേണ്ട സമയത്ത് ബാഗിന്റെ ഉടമസ്ഥനെ കണ്ടെത്താൻ ഉള്ള പരിശ്രമത്തിലായിരുന്നു ആ ഒട്ടോക്കാരൻ; കരുതിയത് തെറ്റാണ്; തിരുവനന്തപുരത്തെ ഓട്ടോക്കാരും നന്മയുള്ളവരാണ്; തമ്പാനൂരിൽ ഓട്ടോയിൽ മറന്നു വച്ച ബാഗ് തിരിച്ചുകിട്ടിയ അനുഭവം വിവരിച്ച് യാത്രക്കാരൻ
മന്ത്രിയുടെ വാഹനത്തിൽ കാറിടിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അപകടത്തിൽപ്പെട്ടത് മന്ത്രി എം എം മണിയുടെ വാഹനം; മന്ത്രിയുടെ വാഹനത്തിലിടിച്ചത് ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം
എല്ലാം മാറും. അദ്ഭുതവും അതിശയവും സംഭവിക്കും; സിനിമ സ്റ്റൈലിൽ ട്വീറ്റിലൂടെ പാർട്ടി പേര് പ്രഖ്യാപിച്ച് രജനീകാന്ത്; മക്കൾ സേവൈ കക്ഷിക്ക് ചിഹ്നമായി ഓട്ടോറിക്ഷ; പാർട്ടി പ്രഖ്യാപനം 31; സ്റ്റൈൽ മന്നന്റെ മാസ് എൻട്രി ആഘോഷമാക്കാൻ ഒരുങ്ങി തമിഴ്‌ലോകം
ജോലിയിൽ നിന്ന് പിരിച്ചുവിട്ട സ്‌കൂൾ ബസ് ഡ്രൈവർ ഓട്ടോയിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു; മരിച്ചത് തിരുവനന്തപുരം മരതൂർ സ്വദേശി ശ്രീകുമാർ; ആത്മഹത്യയിലേക്ക് നയിച്ചത് ലോക്ക്ഡൗണിനെ തുടർന്നുള്ള പിരിച്ചുവിടൽ
ഒരു നോക്ക് കാണാൻ കൊതിച്ച രാഹുൽ ഗാന്ധി ഓട്ടോയിൽ കയറിയപ്പോൾ അമ്പരന്ന് ഡ്രൈവർ സുബീഷ്; കൽപ്പറ്റയിൽ വി വി ഷരീഫിന്റെ ഓട്ടോ റിക്ഷയിൽ സഞ്ചാരം; അവസാന ലാപ്പ് പ്രചരണത്തിൽ സാധാരണക്കാരുമായി സംവദിച്ചു രാഹുൽ ഗാന്ധി
മോഷ്ടിച്ച ഓട്ടോയുമായി പിന്നിലൂടെ വന്ന് ഇടിച്ചു തെറിപ്പിച്ചു; ഝാർഖണ്ഡിലെ ജഡ്ജിയുടേതുകൊലപാതകം; രണ്ട് പേർ അറസ്റ്റിൽ; സ്വമേധയാ കേസെടുത്തു സുപ്രീംകോടതിയും
ജീവിക്കാനായി വാങ്ങിയ ഓട്ടോറിക്ഷ ആദ്യദിവസം തന്നെ ചതിച്ചു; ഓടിക്കൊണ്ടിരിക്കെ തനിയെ നിന്നുപോകുന്ന തകരാർ 41 ദിവസമായിട്ടും കണ്ടെത്താനാകാതെ ടി.വി എസ് കോൺസെപ്റ്റ്; പണം തിരിച്ചു ചോദിച്ച ഓട്ടോ ഡ്രൈവറെ തല്ലാൻ ഗുണ്ടകളെ ഇറക്കി വാഹന ഡീലർ; പൊലീസ് സമ്മർദ്ദവും