You Searched For "ഓൺലൈൻ ഗെയിം"

അച്ഛാ..ഇങ്ങനെ പോകാൻ ഇനി ഞങ്ങൾക്ക് പറ്റില്ല..!! ആ പിള്ളേരുടെ മരണം അതിദാരുണം; കെട്ടിടത്തിൽ നിന്നുള്ള എടുത്തുചാട്ടത്തിൽ നടുങ്ങി നാട്; അതിൽ ഏറ്റവും ഞെട്ടിപ്പിച്ചത് പിന്നിലെ കാരണം തന്നെ; അവർ ഇത്രയും നാൾ ഭൂമിയിൽ ജീവിച്ചത് മറ്റൊരു ലോകത്തെ രാജ്ഞിമാരെ പോലെയെന്ന് പോലീസ്; ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട് ഒടുവിൽ അന്ത്യം; സത്യത്തിൽ..എന്താണ് കൊറിയൻ ടാസ്ക് ഗെയിം?
ഓൺലൈൻ ഗെയിം കളിക്കുന്നതിനെ ചൊല്ലി കൗമാരക്കാരനുമായി തർക്കം; പതിമൂന്ന് വയസുള്ള അക്കീഫിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി; ഓൺലൈൻ ഗെയിം കൊലയാളിയെ സൃഷ്ടിച്ചപ്പോൾ പ്രതിയായതും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി; ഉള്ളാളിലേത് ഞെട്ടിക്കുന്ന കൊലപാതകം   
ഓൺലൈൻ ഗെയിം കളിച്ച വിദ്യാർത്ഥി അമ്മയുടെ അക്കൗണ്ടിൽ നിന്നുംനഷ്ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ; സംഭവം പുറത്തറിയുന്നത് പണം നഷ്ടമായെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെ
അമ്മയുടെ അക്കൗണ്ടിൽ കയറി വിദ്യാർത്ഥി നിരന്തരം ഓൺലൈൻ ഗെയിം കളി;  ആലുവയിൽ ഫ്രീഫയർകളി ലഹരിയിൽ നഷ്ടപ്പെടുത്തിയത് മൂന്നുലക്ഷത്തോളം രൂപ; നാൽപത് മുതൽ നാലായിരം രൂപ വരെ ഒരുസമയം ചാർജ് ചെയ്ത് കളി; വീട്ടുകാർ വിവരം അറിഞ്ഞത് പൊലീസിൽ പരാതി കൊടുത്തപ്പോൾ
ഓൺലൈൻ ഗെയിം കളിക്കാൻ അമ്മ അറിയാതെ അക്കൗണ്ടിൽ നിന്നും പിൻവലിച്ചത് ഒരു ലക്ഷം; സത്യം പുറത്ത് വരുന്നത് വീട്ടമ്മ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയതോടെ: പണം പിൻവലിച്ചത് ഒമ്പതിലും പത്തിലും പഠിക്കുന്ന മക്കൾ
വീണ്ടും ജീവനെടുത്ത് ഓൺലൈൻ ഗെയിം; ഓൺലൈൻ ഗെയിം കളിച്ചതിലൂടെ പണം നഷ്ടപ്പെട്ട വിദ്യാർത്ഥി മരിച്ച നിലയിൽ; വീട്ടുകാർ വഴക്കുപറയുമെന്ന് ഭയന്ന് വീടു വിട്ടിറങ്ങിയ 14-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കുളത്തിൽ
ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെടുത്തി; സ്വയം പണയപ്പെടുത്തി കളി തുടർന്നു; തോറ്റതോടെ ഭാര്യ വാടക വീടിന്റെ ഉടമയ്‌ക്കൊപ്പം ജീവിതം തുടങ്ങി; യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ അന്വേഷണം
ഓൺലൈൻ ഗെയിം കളിക്കണോ..? ഇനി മാതാപിതാക്കളുടെ അനുമതി വേണം! ഓൺ ലൈൻ ഗെയിം ഉപയോഗിക്കാൻ പ്രായപരിധി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ; ഓൺലൈൻ ഗെയിമിങ് നയത്തിന്റെ കരട് രേഖ പുറത്തിറക്കി; കരടിന് മേൽ അഭിപ്രായം തേടൽ അടുത്തയാഴ്ച മുതൽ; നയം അടുത്ത മാസത്തോടെ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ