You Searched For "കങ്കണ"

നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്; അവരുടെ തലയറുക്കാൻ സമയമായി; വിദ്വേഷ ട്വീറ്റിന് പിന്നാലെ കങ്കണയുടെ അക്കൗണ്ടിന് താത്ക്കാലിക വിലക്കേർപ്പെടുത്തി ട്വിറ്റർ
നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്; അവരുടെ തലയറുക്കാൻ സമയമായി: സോഷ്യൽ മീഡിയയിലൂടെ വിദ്വേഷ പ്രചരണം നടത്തിയ നടി കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിന് താൽക്കാലിക വിലക്ക്
തലൈവിക്ക് ശേഷം ഇന്ദിരയാവാൻ കങ്കണ റനൗട്ട്; ചിത്രം ജീവചരിത്രത്തെ അല്ല കാലഘട്ടത്തെ ആസ്പദമാക്കിയെന്ന് കങ്കണ; ചിത്രത്തിന് പിന്നിൽ രാഷ്ട്രീയ ലാക്കെന്ന് ആരോപണം; പ്രഖ്യാപനത്തിൽ തന്നെ ചിത്രം വിവാദത്തിലേക്ക്
ഝാൻസ കാ റാണി കങ്കണയെ ട്രോളി അഡ്വ പ്രശാന്ത് ഭൂഷൺ; ട്രോൾ മണികർണിക: ദ് ക്യൂൻ ഓഫ് ഝാൻസി എന്ന സിനിമയുടെ വീഡിയോ പങ്കുവെച്ച്; പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം തന്നേക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ വേറെയില്ലെന്ന പ്രസ്താവനക്കെതിരെ
കുറച്ച് ദിവസങ്ങളായി ഞാൻ ഭയങ്കര ക്ഷീണിതയായിരുന്നു; എന്റെ കണ്ണുകൾ വല്ലാതെ എരിയുന്ന പോലെ തോന്നിയിരുന്നു; ഈ വൈറസ് എന്റെ ശരീരത്തിൽ പാർട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു; കങ്കണയ്ക്ക് കോവിഡ്