You Searched For "കണ്ണൂർ"

അതി ദാരുണം..; മുത്തശ്ശി വിറകുവെട്ടുന്നതിനിടെ വൻ അബദ്ധം; മുന്നിലൂടെ ഓടി കളിച്ച കുട്ടിയുടെ തലയ്ക്ക് വെട്ടേറ്റു; കണ്ണൂരിൽ ഒന്നര വയസ്സുകാരന് ദാരുണാന്ത്യം; കണ്ണീരോടെ ഉറ്റവർ!
റോഡ്‌ വശത്ത് ദുരൂഹത നിറച്ചൊരു ചാക്ക്; ആളുകൾ വന്നുകൂടി; തുറന്നുനോക്കിയപ്പോൾ കണ്ടത്; ഗര്‍ഭനിരോധന ഉറകളും പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകളും ലൂബ്രിക്കന്റും; സംഭവം മട്ടന്നൂരിൽ
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നത് കണ്ട് കയ്യടിക്കുന്ന മാതാപിതാക്കൾ സൂക്ഷിക്കുക; കുട്ടി ഡ്രൈവർമാരെ പിന്തുണച്ചാൽ പണി കിട്ടും; ചർച്ചയായി കൂത്ത്പറമ്പ് കോടതിയുടെ വിധി; കർശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പും
രണ്ടുമണിക്കൂറിനിടെ ഓടിനടന്ന് കടിച്ചത് 30 പേരെ; കുട്ടികൾ അടക്കമുള്ളവരെ ആക്രമിച്ചു; പലരും ആശുപത്രിയിൽ; ചക്കരക്കല്ലിൽ ഭീതി വിതച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തി
വലിയ പ്രതീക്ഷയോടെ ആരംഭിച്ച സംരംഭം തകർന്നു; വീടിന്റെ ആധാരം ബാങ്കിൽ പണയം വെച്ച് നടത്തിയ ഭാഗ്യപരീക്ഷണവും പാളി; ഒടുവിൽ കിടപ്പാടവും നഷ്ടമാകുമെന്ന നിസ്സഹായ അവസ്ഥയിൽ; കണ്ണൂർ സ്വദേശികളായ ദമ്പതികൾ കടക്കെണിയിലായ കഥ
ചികിത്സാ പിഴവുകൾക്ക് ഇരട്ടി പിഴസംഖ്യ ഈടാക്കുന്ന ഉപഭോക്തൃ സംരക്ഷണ ബില്ലിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്ത് ; ബിൽ പ്രകാരം ജില്ലാ തലത്തിൽ ഒരു കോടി വരെയും സംസ്ഥാന തലത്തിൽ പത്തു കോടി വരെയും വിധിക്കാമെന്ന് വിശദീകരണം !  വ്യാജ പരാതികളുടെ എണ്ണം കൂടുമെന്നും വിധിയുടെ പകുതി തുക കെട്ടിവയ്ക്കണമെന്നുള്ളത് അപ്പീൽ അസാധ്യമാക്കുമെന്നും ഡോക്ടർമാർ
ശബരിമല യുവതീ പ്രവേശത്തെ തുടർന്നുണ്ടായ അക്രമം കൈവിട്ട കളിയാകുന്നു; കണ്ണൂരും തലശ്ശേരിയും ആശങ്കയുടെ മുൾമുനയിൽ; നേതാക്കളുടെ വീടിന് നേരേയും പാർട്ടി ഓഫീസുകൾക്ക് നേരെയും അക്രമം തുടരുന്നു; അനേകം പേർ ആക്രമിക്കപ്പെട്ടു; തിരുവിതാംകൂർ ശാന്തതയിലേക്ക് നീങ്ങുമ്പോൾ മലബാർ കലാപകലുഷിതം; ഏഴിടത്ത് ബോംബേറ്; പാർട്ടി ഓഫീസുകൾക്കുനേരെ ആക്രമണം; ബിജെപിയും സിപിഎമ്മും വാശിക്ക് വാശിയുമായി കേരളത്തെ കലാപഭൂമിയായി മാറ്റുമ്പോൾ
ആലപ്പുഴയിൽ നിന്നും കാണാതായ എസ്‌ഐ കണ്ണൂരിൽ വിഷം കഴിച്ച് മരിച്ച നിലയിൽ; വീട്ടിൽ നിന്നും ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞിറങ്ങിയതിന് പിന്നാലെ കാണാതാകുകയായിരുന്നെന്ന് ഭാര്യ; മൃതദ്ദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചെന്നും പൊലീസ്