You Searched For "കണ്ണൂർ വിമാനത്താവളം"

അന്നത്തെ ആ സംഭവത്തിന് ശേഷം തിരികെ മരുഭൂമി പ്രദേശത്തേക്ക് തന്നെ പറന്നകന്ന വിമാനം; വലിയ എയർബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയായി; ഇതാ..വർഷങ്ങൾക്കിപ്പുറം കണ്ണൂർ വിമാനത്താവളത്തിൽ പ്രതീക്ഷയുടെ ചക്രങ്ങൾ താഴുന്നു; സർവീസുകൾ പുനരാരംഭിച്ച് സൗദി എയര്‍ലൈന്‍സ്; പ്രവാസി മലയാളികൾ ആശ്വാസത്തിൽ
മരം മുറി, ഖനനം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സംശയനിഴലിൽ; ക്വറികൾ എത്തിയതോടെ സിഎജിയെ ഓഡിറ്റിൽ നിന്ന് ഒഴിവാക്കിയത് സ്വകാര്യ കമ്പനി എന്ന ന്യായത്താൽ; കള്ളം പറയാനും എഴുതാനും ഡിലോയിറ്റിനും മടി; കണ്ണൂർ വിമാനത്താവളത്തിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നിട്ട് വർഷം നാലായി; കണക്ക് പുറത്ത് അറിയിക്കാതെ കിയാൽ
ലഗേജിനായി കാത്തിരിക്കുമ്പോൾ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരന് വല്ലാത്ത പരിഭ്രമം; പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 367 ഗ്രാം സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ പിടികൂടിയത് 17 ലക്ഷത്തിന്റെ സ്വർണം