KERALAMഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ തുടരാൻ അനുവദിക്കണമെന്ന് ഗവർണർക്കു കത്തെഴുതിയതിൽ തെറ്റില്ല; സമരത്തിലുള്ളത് രാഷ്ട്രീയം: ഹൈക്കോടതി വിധിയിൽ ആശ്വാസം പ്രകടിപ്പിച്ച് കണ്ണൂർ വിസിസ്വന്തം ലേഖകൻ15 Dec 2021 12:57 PM IST
SPECIAL REPORTകണ്ണൂർ വിസി നിയമനത്തിൽ സർക്കാറിന് തിരിച്ചടി; പുനർനിയമനത്തെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു; ഗവർണർ അടക്കം എല്ലാ എതിർകക്ഷികൾക്കും നോട്ടീസ്; ഇനി നിർണായകം ആകുക ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി; വിജയിച്ചെന്ന് കുരുതി സഖാക്കൾ ആഹ്ലാദ പ്രകടനം തുടരവേ പന്ത് വീണ്ടും ഗവർണറുടെ കോർട്ടിൽമറുനാടന് മലയാളി17 Dec 2021 12:42 PM IST
SPECIAL REPORTഗവർണർ വേണേൽ സ്വന്തം അഭിഭാഷകനെ വെച്ചു വാദിക്കട്ടെ, അതല്ലേ ഹീറോയിസം! കണ്ണൂർ യൂണിവേഴ്സിറ്റി നിയമന കേസിൽ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ ഹാജരാകുക സർക്കാറിന് വേണ്ടി; ഗവർണർക്കായി പ്രത്യേകം അഭിഭാഷകൻ; ഒരു അത്യപൂർവ്വ പ്രതിസന്ധിയുടെ കഥമറുനാടന് മലയാളി21 Dec 2021 10:17 AM IST
KERALAMവിസിയുടെ ശിരസ് വെട്ടി സർവകലാശാലയുടെ വളപ്പിൽ വയ്ക്കും; കെ.കെ.രാഗേഷിന്റെ ഭാര്യക്ക് വഴി വിട്ട നിയമനം നൽകിയാൽ കനത്ത പ്രത്യാഘാതം ഉണ്ടാകും; കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റുകളുടെ വധഭീഷണിമറുനാടന് മലയാളി23 Dec 2021 5:42 PM IST
SPECIAL REPORT'ചരിത്ര കോൺഗ്രസിനെത്തിയ തന്നെ കായികമായി നേരിടാൻ ശ്രമമുണ്ടായി; അക്രമത്തിന് ഒത്താശ ചെയ്തു; രാജ്ഭവൻ ആവശ്യപ്പെട്ടിട്ടും പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ തയ്യാറായില്ല; കണ്ണൂർ വിസി ക്രിമിനൽ; പ്രവർത്തിക്കുന്നത് സിപിഎം കേഡറായി'; രൂക്ഷമായ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഗവർണർക്ക് പക്വതയില്ലെന്ന് സിപിഎംമറുനാടന് മലയാളി21 Aug 2022 11:41 AM IST
SPECIAL REPORTഗവർണറെ ഉപദ്രവിക്കാനും അപായപ്പെടുത്താനും ശ്രമിച്ചതിനു പിന്നിൽ വൈസ് ചാൻസലർക്കു പങ്കുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് കോൺഗ്രസ്; ഗവർണർ ഉന്നയിച്ച ആരോപണം ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിണമെന്നും ആവശ്യം; പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ബിജെപി; കണ്ണൂർ വിസിക്കെതിരെ കേസെടുക്കുമോ?മറുനാടന് മലയാളി22 Aug 2022 6:54 AM IST
SPECIAL REPORTതന്റെ നിയമനം താൻ പറഞ്ഞിട്ടല്ല, പാനലിൽ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തനിക്കറിയാത്ത കാര്യമാണ്; ഗവർണറാണ് തന്നെ നിയമിച്ചത്.. എന്തുകൊണ്ടു തന്നെ നിയമിച്ചു എന്നു പറയേണ്ടതും ഗവർണറാണ്; തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ മനംമടുത്ത് കണ്ണൂർ യൂണിവേഴ്സിറ്റി വിസി; ഡോ. ഗോപിനാഥ് രവീന്ദ്രനെ ചതിച്ചത് പിണറായിയോ ഗവർണറോ?മറുനാടന് മലയാളി25 Oct 2022 11:39 AM IST