You Searched For "കണ്ണൂർ"

ചികിത്സാ പിഴവുകൾക്ക് ഇരട്ടി പിഴസംഖ്യ ഈടാക്കുന്ന ഉപഭോക്തൃ സംരക്ഷണ ബില്ലിനെതിരെ ഡോക്ടർമാരുടെ സംഘടന രംഗത്ത് ; ബിൽ പ്രകാരം ജില്ലാ തലത്തിൽ ഒരു കോടി വരെയും സംസ്ഥാന തലത്തിൽ പത്തു കോടി വരെയും വിധിക്കാമെന്ന് വിശദീകരണം !  വ്യാജ പരാതികളുടെ എണ്ണം കൂടുമെന്നും വിധിയുടെ പകുതി തുക കെട്ടിവയ്ക്കണമെന്നുള്ളത് അപ്പീൽ അസാധ്യമാക്കുമെന്നും ഡോക്ടർമാർ
ശബരിമല യുവതീ പ്രവേശത്തെ തുടർന്നുണ്ടായ അക്രമം കൈവിട്ട കളിയാകുന്നു; കണ്ണൂരും തലശ്ശേരിയും ആശങ്കയുടെ മുൾമുനയിൽ; നേതാക്കളുടെ വീടിന് നേരേയും പാർട്ടി ഓഫീസുകൾക്ക് നേരെയും അക്രമം തുടരുന്നു; അനേകം പേർ ആക്രമിക്കപ്പെട്ടു; തിരുവിതാംകൂർ ശാന്തതയിലേക്ക് നീങ്ങുമ്പോൾ മലബാർ കലാപകലുഷിതം; ഏഴിടത്ത് ബോംബേറ്; പാർട്ടി ഓഫീസുകൾക്കുനേരെ ആക്രമണം; ബിജെപിയും സിപിഎമ്മും വാശിക്ക് വാശിയുമായി കേരളത്തെ കലാപഭൂമിയായി മാറ്റുമ്പോൾ
ആലപ്പുഴയിൽ നിന്നും കാണാതായ എസ്‌ഐ കണ്ണൂരിൽ വിഷം കഴിച്ച് മരിച്ച നിലയിൽ; വീട്ടിൽ നിന്നും ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞിറങ്ങിയതിന് പിന്നാലെ കാണാതാകുകയായിരുന്നെന്ന് ഭാര്യ; മൃതദ്ദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചെന്നും പൊലീസ്
കെമിക്കൽ അലി എന്ന കോഡു ഭാഷയിൽ അറിയപ്പെട്ടുന്ന നാടൻബോംബ് വിദഗ്ദ്ധർ; സെപ്റ്റിക്കായി മരിക്കാൻ തുരുമ്പുചേർത്ത് നിർമ്മിച്ചവ തൊട്ട് മുളകുപൊടിയും മുള്ളാണിയുമിട്ട് കണ്ണെടുക്കുന്നവവരെ; ഉയർന്ന സാങ്കേതിക പരിശീലനവും ക്ലാസും നൽകി വളർത്തുന്നത് രാഷട്രീയ പാർട്ടികൾ തന്നെ; പാർട്ടി ഗ്രാമങ്ങളിൽ കൈപ്പത്തിയില്ലാത്ത വികലാംഗർ നിരവധി; എന്നിട്ടും പഠിക്കാതെ വീണ്ടും ബോംബ് നിർമ്മാണം; കണ്ണൂരിൽ കുടിൽ വ്യവസായംപോലെയായ പാർട്ടി ബോംബ് സക്വാഡിന്റെ കഥ
സിപിഎം നിയന്ത്രിക്കുന്ന ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന നേതാവിനെതിരെ ഉള്ളത് വധശ്രമം ഉൾപ്പടെയുള്ള നിരവധി കേസുകൾ; ചെക്ക്, അടിപിടി കേസുകൾ കൂടാതെയും; സുബിലാഷ് 108 ആംബുലൻസിൽ ജോലിയിൽ കയറിയത് പൊലീസ് ക്ലിയറൻസില്ലാതെ; കോവിഡ് ആശുപത്രിയായ അഞ്ചരക്കണ്ടി മെഡിക്കൽ സർവീസും നടത്തുന്നു; ആംബുലൻസ് ഡ്രൈവർമാരിലെ ക്രിമിനലുകളെ ഒഴിവാക്കണമെന്ന ആവശ്യം ഉയരുമ്പോഴും സിപിഎം സംഘടനയിൽ തന്നെ നിരവധി ക്രിമിനലുകൾ
കണ്ണൂരിൽ വ്യാപകമായി ബോംബ് നിർമ്മാണം നടക്കുന്നത് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പ്; ബോംബു നിർമ്മാണങ്ങളിൽ പാർട്ടിക്കുള്ള പങ്ക് പകൽപോലെ വ്യക്തമാണ്; അന്വേഷണം സിപിഎമ്മിലേക്ക് നീങ്ങുമ്പോൾ പിന്മാറാൻ പൊലീസ് നിർബന്ധിതമാകുന്നു; പൊന്ന്യത്ത് ബോംബു നിർമ്മാണത്തിനിടെ കൈപ്പത്തി പോയത് ടിപി ചന്ദ്രശേഖരൻ വധക്കേസിൽ വിട്ടയച്ച ആൾക്കാണ്; അരുവിക്കര ഉപതെരഞ്ഞെടുപ്പ് വേളയിലും പാനൂർ ബോംബെത്തി; തുറന്നടിച്ചു ഉമ്മൻ ചാണ്ടി