You Searched For "കണ്ണൂർ"

ചെറുതാഴം പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ സ്‌കൂട്ടർ കത്തിച്ചത് വരാനിരിക്കുന്ന സംഘർഷത്തിന്റെ സൂചക; പിപിഇ കിറ്റ് ധരിച്ച് കൊറോണക്കാലത്ത് അട്ടിമറിക്ക് ആളെത്തുമെന്നും ആശങ്ക; കണ്ണൂരിൽ കേന്ദ്ര സേനയെ വേണമെന്ന് കോൺഗ്രസും ബിജെപിയും; പറ്റില്ലെന്ന് സിപിഎമ്മും; കണ്ണൂർ പുകയുന്നുവോ ?
2019ലെ മൺസൂൺ ബംപർ ലോട്ടറിയടിച്ച പറശ്ശിനിക്കടവ് സ്വദേശി പണത്തിനായി കാത്തിരിക്കേണ്ടി വന്നത് മാസങ്ങൾ; വിജയി എന്നവകാശപ്പെട്ട് മുനിയൻ എന്നൊരാൾ എത്തിയതോടെ നിയമപോരാട്ടം; ഒടുവിൽ സമ്മാനം കൈപ്പറ്റിയത് മാർച്ചിൽ
അഹങ്കാരം ഒട്ടും പാടില്ല, വിനയാന്വിതനായി ജനങ്ങൾക്ക് മുന്നിലെത്തണം, വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല; സാരോപദേശവുമായി സിപിഎം കണ്ണൂർ സെക്രട്ടറി; ജയിച്ചവർ മാത്രം നന്ദി പറയാൻ വോട്ടർമാരുടെ അടുത്ത് പോയാൽ പോരാ, തോറ്റവരും നിരന്തരം വീട് കയറണമെന്നും ജയരാജൻ; ഒരേ ഒരു ലക്ഷ്യം നിയമസഭ തെരഞ്ഞെടുപ്പും ഭരണത്തുടർച്ചയും
സമൂഹത്തിൽ പിന്തള്ളപ്പെട്ടുപോയവരെ സർക്കാർ കൈപിടിച്ചുയർത്തി:മുഖ്യമന്ത്രി; പ്രകടന പത്രികയിൽ ബാക്കിയുള്ളത് 30 എണ്ണം മാത്രമെന്നും മുഖ്യമന്ത്രി; കേരള പര്യടനം കണ്ണൂർ ജില്ലാതല പര്യടനം തുടരുന്നു
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തതിൽ മുസ്ലിംലീഗിനുള്ളിൽ രൂക്ഷമായ തർക്കം; സംസ്ഥാന ഉപാധ്യക്ഷന്റെ വാഹനം യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു; കൈയേറ്റത്തിനും ശ്രമം; പദവിയിലേക്ക് യോഗ്യതയുള്ളവരെ തഴഞ്ഞാണ് ഷബീനയെ തിരഞ്ഞെടുത്തതെന്ന് പ്രവർത്തകർ
ഗുണ്ടകൾ വാഴുന്ന മത്സ്യമേഖല; മേഖലയിലെ ചൂഷണത്തെ അതിജീവിക്കാനാകാതെ ചെറുകിട മത്സ്യവ്യാപരികൾ; ഇനി ഏകവഴി ആത്മഹത്യമാത്രം; വൈറലായി മത്സ്യത്തൊഴിലാളിയുടെ കുറിപ്പ്
കോവിഡിനൊപ്പം ന്യൂമോണിയയും; എം വി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ; ജില്ലാസെക്രട്ടറിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി; തിരുവവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ കണ്ണൂർ ഗവ മെഡിക്കൽ കോളജിലെത്തും
പന്തളത്തെ കൃഷ്ണകുമാർ ഓപ്പറേഷൻ സക്‌സസ്; ഇനി ലക്ഷ്യം കണ്ണൂരിൽ പിപി മുകുന്ദൻ; ശബരിമലയിലെ കോൺഗ്രസ്-ബിജെപി അജണ്ട തകർക്കാൻ മാസ്റ്റർ പ്ലാനുമായി പിണറായി; വിശ്വാസികളെ ഒപ്പം നിർത്താൻ കാമ്പൈനുമായി സിപിഎം; അകന്നു പോയവരെ നേരിൽ കണ്ട് പാർട്ടിയിൽ അടുപ്പിക്കാൻ പ്രത്യേക സ്‌ക്വാഡുകൾ; തുടർഭരണത്തിന് കരുതലോടെ
ഇന്റർനാഷണൽ ഫോക്‌ലോർ ഫിലീം ഫെസ്റ്റിവൽ ഓഫ് കേരളയ്ക്ക് നാളെ തിരിതെളിയും; പ്രഥമമേളയ്ക്ക് വേദിയാവുക കണ്ണൂർ ജില്ലയിലെ പയ്യന്നൂർ;മൂന്നു ദിനങ്ങളിലായി പ്രദർശിപ്പിക്കുന്നത് വിവിധ ഭാഷകളിലെ 32 ഓളം ചിത്രങ്ങൾ; മേളയ്ക്ക് മാറ്റ് കൂട്ടാൻ നാടോടി കലാ സംഘങ്ങളുടെ അവതരണങ്ങളും
വീടുവിട്ടിറങ്ങിയ യുവതിയെ ലോഡ്ജിൽ പീഡിപ്പിച്ച സംഭവം; രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ; ജീവനക്കാർ അവസരം മുതലെടുത്തത് കണ്ണൂരിൽ വച്ച് യുവതിക്ക് വഴി തെറ്റിയപ്പോൾ;പ്രതികൾ വലയിലായത് വീഡിയോക്കോൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ