SPECIAL REPORTശബരിമലയിൽ എത്തിയത് സ്ത്രീ വേഷത്തിൽ തന്നെ; ഭക്തർ തിരിച്ചറിഞ്ഞിട്ടും പ്രതിഷേധിച്ചതുമില്ല; പൊലീസ് സുരക്ഷയും നൽകി; മലയിറങ്ങിയതും സുരക്ഷിതമായി തന്നെ; ശബരിമല ദർശനം ഒരിക്കൽ മുടങ്ങിയെങ്കിലും ശാസ്താവിനെ കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു; അയ്യപ്പ ദർശനം നടത്തിയത് സുഗമമായിരുന്നുവെന്ന് അഡ്വക്കേറ്റ് ബിന്ദുമറുനാടന് മലയാളി2 Jan 2019 11:02 AM IST
KERALAMശബരിമലയിലേക്ക് യുവതികളെ കൊണ്ടുപോവുക എന്നത് സർക്കാരിന്റെ തീരുമാനമല്ലെന്ന് മന്ത്രി എ കെ ബാലൻ; യുവതികൾ ദർശനത്തിന് എത്തിയാൽ അതിനെ എതിർക്കാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രിമറുനാടൻ ഡെസ്ക്2 Jan 2019 11:11 AM IST
SPECIAL REPORTകനകദുർഗ്ഗയെ ഒളിപ്പിച്ചത് കോട്ടയം എസ് പിയും സിപിഎമ്മുമെന്ന് സഹോദരൻ; സുരക്ഷയൊരുക്കിയത് കണ്ണൂരിലെ മുൻ എസ് എഫ് ഐ നേതാവായ പൊലീസുകാരനെന്ന് ചിത്രങ്ങൾ പുറത്തുവിട്ട് ആരോപിച്ച് ബിജെപി; യുവതി പ്രവേശനത്തിന് കണ്ണൂരിലെ പൊലീസിന് പ്രത്യേക പരിശീലനം നൽകിയെന്ന് ആരോപിച്ച് കെ സുധാകരൻ; 'ആക്ടിവിസ്റ്റുകളെ' സന്നിധാനത്ത് എത്തിച്ച പ്ലാൻ ബിയിൽ ദുരൂഹതകൾ ഏറെയെന്ന് ശബരിമല കർമ്മ സമിതി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശംമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 1:03 PM IST
KERALAMകനകദുർഗയുടെ വീടിന് മുന്നിൽ സംഘപരിവാർ പ്രവർത്തകരുടെ പ്രതിഷേധം; ബിജെപി അനുകൂല കുടുംബം കനകദുർഗയെ തള്ളിയതോടെ പ്രതിഷേധം അങ്ങാടിപ്പുറം നഗരത്തിലേക്ക് മാറ്റി; റോഡിന് നടുവിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സംഘം വഴിയാത്രക്കാരെയും ആക്രമിച്ചു മറുനാടൻ ഡെസ്ക്2 Jan 2019 8:27 PM IST
SPECIAL REPORTഏഴ് ദിവസം രഹസ്യ സങ്കേതത്തിൽ പാർപ്പിച്ചു; ഭർത്താവിനോടും വീട്ടുകാരോടും പോലും സത്യം മറച്ചു വച്ചു; വനിതാ മതിലൽ തീരാനായി ഒരു ദിവസം വൈകിപ്പിച്ചു; കണ്ണൂരിലെ സിപിഎം താവളത്തിൽ പരിശീലനം നൽകിയത് കടുത്ത സിപിഎം പൊലീസുകാർ; ഓപ്പറേഷൻ കനകബിന്ദു നേരിട്ട് നടത്തിയത് ശ്രീധന്യ കൺസട്രക്ഷൻ ഉടമയും തിരുവനന്തപുരത്തെ അതിശക്തനുമായ കളിമാനൂർ ചന്ദ്രബാബുവിന്റെ മരുമകനായ ഐപിഎസുകാരൻമറുനാടന് മലയാളി3 Jan 2019 7:32 AM IST
SPECIAL REPORTആദ്യമെത്തിയ ലിബിക്ക് പത്തനംതിട്ടയിൽ നിന്ന് മടങ്ങേണ്ടി വന്നു; രണ്ടാമത് ഭക്തർ തുരത്തിയത് ആന്ധ്രാക്കാരി മാധവിയെ; ന്യൂയോർക് ടൈംസ് ലേഖിക സുഹാസിനി രാജിനും ദൗത്യം പൂർത്തിയാക്കാനായില്ല; നടപ്പന്തലിൽ വരെ എത്തി മടങ്ങേണ്ടി വന്നത് രഹ്ന ഫാത്തിമയ്ക്കും കവിതയ്ക്കും; പൊലീസിനാൽ തടയപ്പെട്ട് മേരി സ്വീറ്റിയും ബാലമ്മയും കൂട്ടരും; പാഴായി പോയ 12 പരിശ്രമങ്ങൾക്കൊടുവിൽ എല്ലാവരുടേയും കണ്ണ് വെട്ടിച്ച് കനകദുർഗ്ഗയും ബിന്ദുവും സോപാനത്തെത്തിയപ്പോൾ വഴിമാറിയത് ശബരിമലയുടെ ചരിത്രംമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 7:54 AM IST
SPECIAL REPORTകനകദുർഗയ്ക്കും ബിന്ദുവിനും വഴി തുറന്ന് കൊടുത്തത് നക്‌സൽ അനുഭാവികൾ നടത്തുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ; റെഡ് ഫ്‌ളാഗ് പ്രവർത്തകനായിരുന്ന ശ്രേയസ് കണാരനും സുഹൃത്ത് സീനയും ചേർന്ന് നടത്തുന്ന ഫെയ്‌സ് ബുക്ക് ഗ്രൂപ്പിൽ എത്തിയ ഇരുവരും മലചവിട്ടാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു; ബിന്ദുവിനൊപ്പം എത്തിയവരിൽ ഏറെയും ഇടത് കൂട്ടായ്മയിലെ അംഗങ്ങൾ; ഈ കൂട്ടായ്മ മലകയറാൻ ഒരുക്കിയിരിക്കുന്നത് മുപ്പതോളം പേരെമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 9:59 AM IST
SPECIAL REPORTമൃഗസംരക്ഷണ വകുപ്പിലെ മുൻ ഉദ്യോഗസ്ഥൻ; പരിസ്ഥിതി സ്‌നേഹം മൂത്ത് വീടുവച്ചത് മണ്ണു കൊണ്ടും; ചുംബന സമരത്തെ അനുകൂലിച്ച യൂത്ത് ഡയലോഗിന്റെ സ്ഥാപകൻ; ശബരിലയിൽ സംഘപരിവാറുകാർ കളം നിറഞ്ഞപ്പോൾ ആക്ടിവിസ്റ്റുകൾ ഓടിയൊളിച്ചെങ്കിലും നിലപാടിൽ ഉറച്ച് നിന്നത് നവോത്ഥാനമൂല്യങ്ങളുയർത്തി പിടിക്കാൻ; അയ്യനെ ദർശിച്ച ശേഷം ബിന്ദുവും കനക ദുർഗയും അങ്കമാലിയിലെത്തിയത് ജോൺസണേട്ടനോട് നന്ദി പറയാൻ; ശബരിമലയിൽ യുവതികൾക്കൊപ്പം ഉറച്ചു നിന്ന കിടങ്ങൂർ ജോൺസണിന്റെ കഥപ്രകാശ് ചന്ദ്രശേഖര്3 Jan 2019 11:04 AM IST
Uncategorizedചന്ദ്രാനന്ദൻ റോഡിലെ ഫോട്ടോ ഷൂട്ടിന് പിന്നിലും പൊലീസ് ബുദ്ധി! യുവതികൾ വന്നതും പോയതും ഭക്തർക്കൊപ്പമെന്ന് വരുത്താനുള്ള അതിബുദ്ധി; കനകദുർഗ്ഗയും ബിന്ദുവും സന്നിധാനത്ത് എത്തിയതും പോയതും ദേവസ്വം ബോർഡിന്റെ ആംബുലൻസിൽ; യുവതികളെ കൊണ്ടു വരാൻ വനംവകുപ്പിന്റെ വാഹനം ഉപയോഗിച്ചില്ലെന്ന് സ്ഥിരീകരിച്ച് വനംവകുപ്പിലെ ഉന്നതർ; യുവതി പ്രവേശനം വിധി നടപ്പാക്കിയത് മെമ്പറുടെ അറിവോടെയോ? ദേവസ്വം ബോർഡിൽ നിശബ്ദ പൊട്ടിത്തെറിമറുനാടൻ മലയാളി ബ്യൂറോ3 Jan 2019 1:38 PM IST
SPECIAL REPORTപൊലീസ് ഞങ്ങളെയല്ല..ഞങ്ങൾ പൊലീസിനെ ഉപകരണമാക്കി; മല കയറിയത് സ്വന്തം ഇഷ്ടപ്രകാരം; സർക്കാരിന്റെയോ പൊലീസിന്റെയോ ഗൂഢാലോചനയില്ല; പമ്പ മുതൽ സുരക്ഷ നൽകിയത് രണ്ടുഎസ്‌പിമാർ; ആംബുലൻസിലാണ് സന്നിധാനത്തേക്ക് പോയതെന്ന വാദം പൊളി; പമ്പയിൽ നിന്ന് ഭക്തർക്കൊപ്പമാണ് നടന്നുകയറിയത്; ആരും പ്രതിഷേധിച്ചില്ല; ഇപ്പോൾ ഒരുസംഘടനയിലും അംഗങ്ങളല്ലെന്നും ബിന്ദു അമ്മിണിയും കനകദുർഗയും; ശബരിമല ദർശനം നടത്തിയ യുവതികൾ അജ്ഞാതകേന്ദ്രത്തിൽ നിന്നും മനോരമ ന്യൂസിനോട്മറുനാടൻ മലയാളി ബ്യൂറോ3 Jan 2019 7:36 PM IST
SPECIAL REPORTസ്ത്രീവേഷം ധരിച്ചെത്തിയ കയലിനെ ഭക്തർ ശ്രദ്ധിച്ചത് പുരുഷ വേഷത്തിലേക്ക് മാറുമ്പോൾ; ട്രാൻസ് ജെൻഡേഴ്‌സിനേയും ഇനി മലകയറ്റില്ലെന്ന നിലപാടിലേക്ക് വിശ്വാസികൾ; തേനി സ്വദേശിക്ക് പമ്പയിൽ നിന്ന് മടങ്ങേണ്ടി വന്നത് ഭക്തരുടെ പ്രതിഷേധം തിരിച്ചറിഞ്ഞ്; നീലമലയിലും മരക്കൂട്ടത്തും യുവതികളെത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ കർമ്മ സമിതിയുടെ പ്രത്യേക സ്‌ക്വാഡ്; ആചാരലംഘനം തടയാനുറച്ച് പരിവാറുകാർമറുനാടൻ മലയാളി ബ്യൂറോ4 Jan 2019 8:41 AM IST