You Searched For "കര്‍ണാടക സര്‍ക്കാര്‍"

കേരളത്തില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കര്‍ണാടകത്തില്‍ അധികാരമാറ്റം? കര്‍ണാടകത്തിലെ അധികാരമാറ്റം സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്ന് ഡി.കെ. ശിവകുമാര്‍; സമയമാകുമ്പോള്‍ സിദ്ധരാമയ്യ തന്നെ വെളിപ്പെടുത്തുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി; സിദ്ധരാമയ്യപക്ഷ എംഎല്‍എമാരില്‍ ചിലരുടെ വിദേശയാത്ര അടക്കം അധികാര കൈമാറ്റവുമായി ബന്ധപ്പെട്ടെന്ന് അഭ്യൂഹം
വീടുകള്‍ ബുള്‍ഡോസര്‍വെച്ച് തകര്‍ത്തതിനെ കോണ്‍ഗ്രസ് എന്ത് പറഞ്ഞ് ന്യായീകരിക്കും..? ഉത്തരേന്ത്യന്‍ മോഡല്‍ ബുള്‍ഡോസര്‍ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുന്നു; കര്‍ണാടകയില്‍ കണ്ടത് സംഘ്പരിവാറിന്റെ മറ്റൊരു പതിപ്പ്; കര്‍ണാടക സര്‍ക്കാറിനെതിരെ പിണറായി വിജയന്‍
ഡി.കെ.ശിവകുമാര്‍ മൂന്ന് മാസത്തിനകം കര്‍ണാടക മുഖ്യമന്ത്രിയാകും? സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹം ശക്തം; മന്ത്രിസഭാ വികസനവും ചര്‍ച്ചയായേക്കും;  ഇടഞ്ഞ എംഎല്‍എമാരെ വരുതിയിലാക്കാന്‍ തിരക്കിട്ട നീക്കം;  എല്ലാം ഹൈകമാന്‍ഡ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ