You Searched For "കള്ളൻ"

വീട്ടുജോലിക്കാരനായി എത്തി; പരിസരവും ആൾക്കാരെയും നോക്കിവെച്ചു; കണ്ണ് പാഞ്ഞത് വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങളിലും പണത്തിലും; ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി ക്രൂരത; ഉരുപ്പടികളെല്ലാം കട്ടു; ഒപ്പം ക്യാമെറയും തൂക്കി; പോലീസ് തിരച്ചിൽ തുടങ്ങി; കള്ളൻ ചെയ്തത്!
എല്ലാം നാം കാണുന്നുണ്ട്..; നൈസ് ആയിട്ട് ബീവറേജസിലെത്തി; ഒളിക്കണ്ണിട്ട് ഒരു നോട്ടം; മദ്യക്കുപ്പിയെടുത്ത് അരയിൽ തിരുകി കയറ്റി; ഒന്നും അറിയാത്തപോലെ സ്ഥലം വിട്ടു; കള്ളൻ സിസിടിവി യിൽ കുടുങ്ങി
അഭിനയ സിംഹമേ നമിച്ചു..; മോഷണത്തിനായി വീട്ടിൽ കയറി കള്ളൻ; പിന്നാലെ നിലവിളിച്ച് കിടപ്പിലായ വയോധികൻ; ഓടിക്കൂടിയ നാട്ടുകാർ കണ്ടത് മറ്റൊരു കാഴ്ച; വയോധികനെ സഹായിക്കും മട്ടിൽ അഭിനയിച്ച് കള്ളൻ മതിലും ചാടി രക്ഷപ്പെട്ടു; എന്തോകെയാടാ ഇവിടെ നടക്കുന്നേതെന്ന് നാട്ടുകാർ..!
തിരുവനന്തപുരത്ത് പട്ടാപകൽ മോഷണശ്രമം; കള്ളൻ ഉന്നം വച്ചത് പേഴ്സിൽ പിന്നീട് ലക്ഷ്യം മാറി; പെൺകുട്ടിയുടെ മാലപൊട്ടിച്ച് കടന്നുകളയാൻ ശ്രമം; ഒടുവിൽ കള്ളനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു