You Searched For "കസ്റ്റഡി"

പണി പാളിയെന്ന തോന്നണേ...; ഹോട്ടലിൽ കയറി അടിച്ചുപൂസായി ഫുൾ ബഹളം; വിദേശ വനിതയെ കണ്ടതും മോശമായി പെരുമാറി സ്വഭാവം; അവിടെ വന്നവർക്കെല്ലാം ശല്യമായി ആ മലയാള നടൻ; പോലീസ് സ്റ്റേഷനിലും പ്രകോപനം; നടൻ വിനായകൻ വീണ്ടും കസ്റ്റഡിയിലാകുമ്പോൾ!
നീറ്റ് പരീക്ഷയ്ക്കായി 1250 രൂപ ഫീസ് വാങ്ങിയിട്ടും അപേക്ഷിക്കാന്‍ മറന്നതോ? ഹാള്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍ വ്യാജന്‍ ഉണ്ടാക്കി വിദ്യാര്‍ഥിയുടെ അമ്മയ്ക്ക് അയച്ചു; തിരിമറി കാട്ടിയത് മറ്റൊരു കുട്ടിയുടെ ഹാള്‍ടിക്കറ്റില്‍; എല്ലാ കുറ്റവും സമ്മതിച്ച് അക്ഷയ കേന്ദ്രം ജീവനക്കാരി ഗ്രീഷ്മ; വിദ്യാര്‍ഥിക്ക് എതിരെയും കേസ്
വ്യാജ ഹാള്‍ ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയ കേസ്; നെയ്യാറ്റിന്‍കര അക്ഷയ കേന്ദ്രം ജീവനക്കാരി കസ്റ്റഡിയില്‍; ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായി പൊലീസ്; വിദ്യാര്‍ഥി പരീക്ഷ എഴുതാന്‍ എത്തിയത് വ്യാജനെന്ന് തിരിച്ചറിയാതെ; ജീവനക്കാരി വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കാന്‍ കാരണം ഇങ്ങനെ
പഹല്‍ഗാം ഭീകരാക്രമണ ദിവസം മാത്രം കട തുറക്കാതിരുന്നത് സംശയാസ്പദം; കട ആരംഭിച്ചത് ആക്രമണത്തിന് 15 ദിവസം മുമ്പും; പ്രദേശവാസിയായ കടയുടമ എന്‍ഐഎ കസ്റ്റഡിയില്‍; ശ്രീനഗറില്‍ ടൂറിസ്റ്റുകളെ ലാക്കാക്കി ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്‍സ് വിവരം? രണ്ടുപാക് ചാരന്മാര്‍ പഞ്ചാബില്‍ പിടിയില്‍
ജിസ്‌മോള്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനങ്ങള്‍; നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ കുത്തുവാക്കുകള്‍; ആ ക്രൂരതകള്‍ പുറംലോകം അറിയണം;  മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം; അഭിഭാഷകയും മക്കളും മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും കസ്റ്റഡിയില്‍
അന്താരാഷ്ട്ര അതിര്‍ത്തി അബദ്ധത്തില്‍ കടന്ന ബി എസ് എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍; പഞ്ചാബിലെ അതിര്‍ത്തി വേലി കടന്ന് ജവാനെ തടഞ്ഞുവച്ച് പാക് റേഞ്ചേഴ്‌സ്; മോചനത്തിനായി ഇരുസേനകളും തമ്മിലുള്ള ചര്‍ച്ച തുടരുന്നു
എന്തിനാടാ..നീ എന്റെ തോളിൽ അമർത്തിയത്; ചാടി എഴുന്നേറ്റ് നെഞ്ചിൽ ചവിട്ടി; മുഖത്ത് ഒരൊറ്റ ഇടി; പണവും തട്ടിയെടുത്തു; കോഴിക്കോട് ബസ് യാത്രക്കാരന് ക്രൂരമർദനം; പ്രതി കസ്റ്റഡിയിൽ
കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ആയിരുന്ന ടെനി ജോപ്പന്‍ കസ്റ്റഡിയില്‍; മദ്യലഹരിയില്‍ ആയിരുന്ന ജോപ്പന് എതിരെ നരഹത്യക്ക് കേസ്
എന്‍ഐഎ കസ്റ്റഡിയിലുള്ളത് കൊച്ചിയില്‍ നിന്നുള്ളയാള്‍; ഹെഡ്ലിക്കും റാണയ്ക്കും സഹായം നല്‍കിയെന്ന് സംശയം;  എന്‍ഐഎയുടെ പ്രത്യേക അന്വേഷണസംഘം റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കും; കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിന്റെ ഭാഗം;  ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍
അക്യൂപഞ്ചറിന്റെ മറവിൽ നടന്ന മൂന്ന് പ്രസവങ്ങൾ; മൂന്നാമത്തേത് താങ്ങാന്‍ കഴിയുന്നതിനപ്പുറം; പ്രസവവേദനകൊണ്ട്...ഉമ്മ എന്ന് ഉറക്കെ കരഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ കൊടും ക്രൂരത; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു; മലപ്പുറത്ത് യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ; സിറാജുദ്ധീൻ കസ്റ്റഡിയിലാകുമ്പോൾ!
രഹസ്യ വിവരത്തെ തുടർന്ന് പച്ചക്കറി കടയിൽ പരിശോധന; വെണ്ടയ്ക്കയും തക്കാളിക്കും പകരം കണ്ടത് മറ്റൊരു സാധനം; തോക്കുകളും കഞ്ചാവും പിടിച്ചെടുത്തു; ഒരാൾ കസ്റ്റഡിയിൽ; സംഭവം മലപ്പുറത്ത്