You Searched For "കസ്റ്റഡി"

വളരെ ആശ്വാസകരമായ വാര്‍ത്ത; കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ; പൊലീസ് നടപടികളില്‍ വിശ്വാസമുണ്ട്; ദിവ്യയുടെ കസ്റ്റഡില്‍ പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ
അന്വേഷണവുമായി സഹകരിച്ചില്ല; ചോദ്യങ്ങള്‍ക്ക് ഓര്‍മയില്ലെന്ന് മറുപടി; സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യത; നടന്‍ സിദ്ദിഖിനെ കസ്റ്റഡിയില്‍ വേണം; മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
കോളേജ് വിദ്യാര്‍ഥിനിയുടെ ചിത്രം എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍; പ്രതികളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു
മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ കാറില്‍ ഗുണ്ടാനേതാവ് ഓംപ്രകാശും; പിന്നാലെ കസ്റ്റഡിയിലെടുത്ത് പോലീസ്; കേസുകുള്‍ ഒന്നുമില്ലാത്തതിനാല്‍ കരുതല്‍ കസ്റ്റഡി മാത്രമെന്ന് വിശദീകരണം
സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻഐഎ അന്വേഷിക്കണം; ഫയലുകളെല്ലാം മുഖ്യമന്ത്രിയുടെ കസ്റ്റഡിയിലാണ്; ആ ഫയലുകളാകാം വീട്ടിൽ കൊണ്ടു പോയോ അല്ലാതെയോ നശിപ്പിക്കപ്പെട്ടത്; ഫയലുകൾ നശിപ്പിച്ചതിന് സാധൂകരണം നൽകാനാണ് പ്രോട്ടോകോൾ ഓഫീസിലെ തീപിടിത്തം; മന്ത്രി കെ ടി ജലീലിന്റെ വിദേശ യാത്ര സംബന്ധിച്ച ഫയലും ഇവിടെയാണ് സൂക്ഷിച്ചത്; തീപിടുത്തം എൻഐഎ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രേമചന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തു നൽകി
എം സി കമറുദ്ദീനെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ പരിഗണിക്കുന്നത് 11ലേക്ക് മാറ്റിവെച്ചു; 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ; ഇപ്പോൾ ചുമത്തിയ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന് വാദിച്ചു പ്രതിഭാഗവും; നിക്ഷേപ തട്ടിപ്പു കേസിൽ മുസ്ലിംലീഗ് എംഎൽഎക്ക് ആശ്വാസമില്ല; ആകെ കേസുകളുടെ എണ്ണം 112 ആയി
അരവിന്ദ് കെജ്രിവരാളും സുഭാഷിണി അലിയും അടക്കമുള്ളവർ വീട്ടു തടങ്കലിൽ; ചന്ദ്രശേഖർ ആസാദും കെ കെ രാഗേഷും കൃഷ്ണ പ്രസാദും അടക്കമുള്ള ഇടത് നേതാക്കൾ കസ്റ്റഡിയിൽ; കർഷകർക്ക് ഐക്യദാർഢ്യവുമായി രാജ്യമെങ്ങും സമാധാനപരമായ പതിഷേധങ്ങൾ; പണിമുടക്കി തൊഴിലാളികളും ജീവനക്കാരും; ഭാരത് ബന്ദിൽ സ്തംഭിച്ച് ഉത്തരേന്ത്യ
മുൻസിപ്പൽ കോർപ്പറേഷനുകളിൽ 2,500 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന് ആരോപണം; അമിത് ഷായുടെയും ലഫ്റ്റനന്റ് ഗവർണറുടെയും വസതികൾക്ക് പുറത്ത് പ്രതിഷേധിക്കാനെത്തിയ എഎപി നേതാക്കൾ കസ്റ്റഡിയിൽ