You Searched For "കസ്റ്റഡി"

കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ആയിരുന്ന ടെനി ജോപ്പന്‍ കസ്റ്റഡിയില്‍; മദ്യലഹരിയില്‍ ആയിരുന്ന ജോപ്പന് എതിരെ നരഹത്യക്ക് കേസ്
എന്‍ഐഎ കസ്റ്റഡിയിലുള്ളത് കൊച്ചിയില്‍ നിന്നുള്ളയാള്‍; ഹെഡ്ലിക്കും റാണയ്ക്കും സഹായം നല്‍കിയെന്ന് സംശയം;  എന്‍ഐഎയുടെ പ്രത്യേക അന്വേഷണസംഘം റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കും; കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിന്റെ ഭാഗം;  ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍
അക്യൂപഞ്ചറിന്റെ മറവിൽ നടന്ന മൂന്ന് പ്രസവങ്ങൾ; മൂന്നാമത്തേത് താങ്ങാന്‍ കഴിയുന്നതിനപ്പുറം; പ്രസവവേദനകൊണ്ട്...ഉമ്മ എന്ന് ഉറക്കെ കരഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാതെ കൊടും ക്രൂരത; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു; മലപ്പുറത്ത് യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ; സിറാജുദ്ധീൻ കസ്റ്റഡിയിലാകുമ്പോൾ!
രഹസ്യ വിവരത്തെ തുടർന്ന് പച്ചക്കറി കടയിൽ പരിശോധന; വെണ്ടയ്ക്കയും തക്കാളിക്കും പകരം കണ്ടത് മറ്റൊരു സാധനം; തോക്കുകളും കഞ്ചാവും പിടിച്ചെടുത്തു; ഒരാൾ കസ്റ്റഡിയിൽ; സംഭവം മലപ്പുറത്ത്
അന്ന് മകനെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു;  ഭാര്യയുടെ കണ്ണ് കുത്തി പൊട്ടിച്ചു; ഹെല്‍മറ്റുകൊണ്ട് അടിച്ച് നട്ടെല്ല് തകര്‍ത്തു;   ഇപ്പോള്‍ ആസിഡ് ആക്രമണം; പ്രതി പ്രശാന്ത് ലഹരിക്കടിമയെന്ന് യുവതിയുടെ മാതാവ്
നിര്‍ത്തിയിട്ട കാറില്‍നിന്നും 40 ലക്ഷം കവര്‍ന്നെന്ന പരാതി വ്യാജം; അത് മോഷണമായിരുന്നില്ല; കവര്‍ന്നത് പണത്തിന് പകരം ചാക്കില്‍ നിറച്ച പേപ്പര്‍?  പരാതിക്കാരനും രണ്ട് സഹായികളും കസ്റ്റഡിയില്‍;  കേസില്‍ വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങള്‍
പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തു നാട്ടുകാര്‍;  നടുറോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം;  ബോണറ്റിന് മുകളില്‍ വീണ യുവാവുമായി സഞ്ചരിച്ചത് അര കിലോമീറ്റര്‍;  തെറിച്ചുവീണ് പരിക്കേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
പഴ്സില്‍ ചുരുട്ടി വച്ച നോട്ടിനുള്ളില്‍ എംഡിഎംഎ: രഹസ്യ വിവരം കിട്ടി യുവാവിന്റെ വീട് പരിശോധിച്ചപ്പോള്‍ ലഭിച്ചത് സുരക്ഷിത സ്ഥാനത്ത് വച്ചിരുന്ന ലഹരി മരുന്ന്;  യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് പന്തളം പോലീസ്
മുഖത്ത് അടി കൊണ്ട ചതവുകളും കണ്‍തടങ്ങള്‍ വീര്‍ത്ത നിലയിലും;  സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ നടി രന്യ റാവു കസ്റ്റഡിയില്‍  ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് അഭ്യൂഹം;  കേസില്‍ തന്നെ കുടുക്കിയതാണെന്ന് നടിയുടെ പ്രതികരണം; ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു
നാവായിക്കുളത്ത് പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവം;  സമീപവാസിയായ ആണ്‍സുഹൃത്ത്  കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ്