SPECIAL REPORTക്ലാസില്‍ കുട്ടിക്ക് പാമ്പുകടിയേല്‍ക്കുന്നതുവരെ ആരും പാമ്പിനെ കണ്ടിരുന്നില്ല; ഒടുവില്‍ അടിച്ചു കൊന്നു; ചെങ്കല്‍ സ്കൂളില്‍ നേഹയ്ക്ക് വിനയായത് കാട് വെട്ടിത്തെളിക്കാത്ത അധികൃതരുടെ അനാസ്ഥ; സ്കൂളുകളിലെ സുരക്ഷിതത്വം അതീവ പ്രാധാന്യമുള്ളതാകണം; കടിച്ചത് ചുരുട്ട ആയതു രക്ഷയായി; ചെങ്കല്‍ യുപിഎസില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 7:06 AM IST