INVESTIGATIONഅടങ്ങാതെ കാട്ടാനക്കലി; തൃശൂര്‍ താമരവെള്ളച്ചാലില്‍ ആദിവാസിയായ 60 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ വനമേഖലയില്‍; ആക്രമണം, വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍; ആദ്യം ആക്രമിച്ചത് ഒപ്പമുണ്ടായിരുന്ന മരുമകനെസ്വന്തം ലേഖകൻ19 Feb 2025 11:33 AM IST
SPECIAL REPORTതിരുവനന്തപുരം പാലോടും കാട്ടാന ആക്രമണം; വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്കനെ ചവിട്ടിക്കൊന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്; വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് വനം മന്ത്രിമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 1:15 PM IST
Top Storiesഇടുക്കി കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; 45കാരി കൊല്ലപ്പെട്ടത് വീടിന് സമീപത്തെ അരുവിയില്‍ കുളിക്കാന്‍ പോയപ്പോള്‍; ഈ വര്‍ഷത്തെ ആദ്യ ആറ് ആഴ്ചകളില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴ് പേര്സ്വന്തം ലേഖകൻ10 Feb 2025 8:01 PM IST
KERALAMവാൽപ്പാറയിലെ കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു; കൊമ്പനെ കണ്ട് ഭയന്ന് ഓടവെ അപകടം; ഇടുപ്പെല്ലിനും കാലിനും ഗുരുതര പരിക്ക് ഉണ്ടായിരിന്നുവെന്ന് ഡോക്ടർമാർസ്വന്തം ലേഖകൻ28 Jan 2025 3:25 PM IST
KERALAMവാല്‍പ്പാറയിലെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന 67കാരി മരിച്ചുസ്വന്തം ലേഖകൻ27 Jan 2025 11:48 PM IST
KERALAMവാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു; തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല് ചവിട്ടി ഒടിച്ചുസ്വന്തം ലേഖകൻ27 Jan 2025 10:42 AM IST
Marketing Featureറെയിൻ ഫോറസ്റ്റ് ഹോം സ്റ്റേയിൽ ടെന്റുകൾ സ്ഥാപിച്ചത് വനത്തോട് പത്ത് മീറ്റർ അകലെ മാത്രമായി; കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പതിവുള്ള മേഖലയിൽ ടെന്റ് കെട്ടിയത് യാതൊരു മുൻകരുതലും ഇല്ലാതെ; യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന ദാരുണ സംഭവത്തിന് കാരണം സുരക്ഷയൊരുക്കാതെ വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ അവസരം ഒരുക്കിയതെന്ന് വനംവകുപ്പ്പ്രകാശ് ചന്ദ്രശേഖര്‍24 Jan 2021 9:00 AM IST
SPECIAL REPORTഷഹാനയെ ആന ഓടിച്ചു വീഴത്തിയത് ശുചിമുറിയിൽ പോയി മടങ്ങുന്ന വഴി; ഭയന്ന് വീണ വേളയിൽ ആന ചവിട്ടിക്കൊന്നു; ടെന്റുകൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് ഹോം സ്റ്റേ ഉടമ; സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്; അംഗീകാരമില്ലാതെ റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് ജില്ലാ കളക്ടറുംമറുനാടന് മലയാളി24 Jan 2021 10:01 AM IST
KERALAMകാട്ടാനയുടെ ആക്രമണം കുറയുന്നു; പക്ഷെ കൂടുതൽ കൊലപ്പെടുന്നത് കാട്ടാനകളെന്ന് പഠന റിപ്പോർട്ട്; 20 ശതമാനം ആനകൾ ചരിയുന്നത് മനുഷ്യരുടെ ആക്രമണം മൂലമെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സിന്റെ പഠനംസ്വന്തം ലേഖകൻ25 Jan 2021 7:55 AM IST
SPECIAL REPORTആഗ്രഹിച്ചത് അഗതികൾക്കും അനാഥർക്കും വഴികാട്ടിയാവാൻ; ഷഹാന വയനാട്ടിലെത്തിയത് ഗവേഷണത്തിന്റെ ഭാഗമായി; മരണകാരണം ആനയുടെ അടിയിൽ ആന്തരാവയവങ്ങൾക്ക് ഏറ്റ ഗുരുതര പരിക്ക്; ഷഹാന ഷെറിൻ യാത്രാമൊഴി നൽകി സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളുംമറുനാടന് മലയാളി26 Jan 2021 10:44 AM IST
KERALAMചിന്നക്കനാലിൽ ടൂറിസ്റ്റ് വാഹനത്തിന് നേർക്ക് കാട്ടാന ആക്രമണംമറുനാടന് മലയാളി28 Nov 2021 9:20 PM IST