You Searched For "കാട്ടാന ആക്രമണം"

വീടിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന കോണിയും നിർത്തിയിട്ട ബൈക്കും മറിച്ചിട്ടു; കാർഷിക വിളകൾ തുത്തെറിഞ്ഞ് ചിഹ്നം വിളിച്ച് വീടിനുചുറ്റം ഓടിയത് മണിക്കൂറുകളോളം; മധ്യവയ്‌സകൻ അക്രമത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കോട്ടപ്പടിയെ വിറപ്പിച്ച് ഒറ്റയാന്റെ വിളയാട്ടം; വനംവകുപ്പിന്റെ വാഹനം തടഞ്ഞ നാട്ടുകാരുടെ പ്രതിഷേധം
എന്റെ ഡാഡിക്ക് സംഭവിച്ചത് ഇനി വയനാട്ടിൽ ഒരാൾക്കും സംഭവിക്കരുത്; ഞാൻ കരഞ്ഞതുപോലെ വേറൊരു കൊച്ചും കരയരുത്; വയനാട്ടിൽ അങ്ങനൊരു കാര്യം നടക്കില്ലെന്ന് എനിക്ക് വാക്കുതരണം; വിഡി സതീശനോട് വൈകാരികമായി പ്രതികരിച്ച് കൊല്ലപ്പെട്ട അജീഷിന്റെ മകൾ
എയർ ആംബുലൻസിൽ കൊണ്ടുപോകുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ലല്ലോ; നേരത്തെ കോഴിക്കോട് എത്തിച്ചിരുന്നെങ്കിൽ ഇപ്പോഴും എന്റെ പപ്പ ജീവനോടെ ഉണ്ടാവുമായിരുന്നു; മനുഷ്യന് മൃഗത്തിന്റെ വിലപോലുമില്ലേ? കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട പോളിന്റെ മകൾ സോന