INDIAകുടകില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ആന ആക്രമിച്ചത് ആറരയോടെ പ്രഭാത നടത്തത്തിന് പോയപ്പോള്സ്വന്തം ലേഖകൻ24 April 2025 10:37 PM IST
INDIAമസിനഗുഡിയില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ സ്ത്രീ മരിച്ചുസ്വന്തം ലേഖകൻ23 April 2025 8:11 AM IST
KERALAMഅതിരപ്പള്ളിയിൽ നാളെ ഹർത്താൽ; ആർആർടി സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തം; ഹർത്താൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയോടെസ്വന്തം ലേഖകൻ15 April 2025 1:40 PM IST
KERALAMസംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; തൃശൂര്‍ അടിച്ചില്‍ തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 20കാരന്: സെബാസ്റ്റ്യനെ ആന ആക്രമിച്ചത് ഇന്നലെ രാത്രിയില്സ്വന്തം ലേഖകൻ14 April 2025 6:02 AM IST
SPECIAL REPORTദിവസങ്ങളായി നിലയുറപ്പിച്ച കാട്ടാനകളെ പറ്റി വനംവകുപ്പ് വിവരം നല്‍കിയില്ലെന്ന് നാട്ടുകാര്‍; മുണ്ടൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; അലന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്; ഡി.എഫ് ഓഫീസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്സ്വന്തം ലേഖകൻ7 April 2025 6:44 AM IST
SPECIAL REPORTപാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്; മുണ്ടൂരില്‍ നാളെ ഹര്‍ത്താല്‍; മരിച്ച അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി; ആനയെ തുരത്താന്‍ നടപടിയെടുക്കുമെന്നും പ്രതികരണംസ്വന്തം ലേഖകൻ6 April 2025 10:42 PM IST
INVESTIGATION'സര്‍ക്കാരും, വനം വകുപ്പും ജനങ്ങളെ പറ്റിക്കുന്നു; ജാഗ്രത നിര്‍ദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ട'; ആറളത്ത് ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ച് നാട്ടുകാര്‍; സ്ഥലത്തെത്തിയ എംവി ജയരാജനെയടക്കം തടഞ്ഞുസ്വന്തം ലേഖകൻ24 Feb 2025 4:03 PM IST
HOMAGEആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ആന ആക്രമിച്ചത് കശുവണ്ടി ശേഖരിക്കുന്നതിനിടെ; സംഭവം പതിമൂന്നാം ബ്ലോക്കില്‍; ഒമ്പത് വര്‍ഷത്തിന് ഇടയില്‍ കാട്ടാന ആക്രമണത്തില്‍ ആറളത്ത് മാത്രം മരിച്ചത് 14 പേര്; നിരന്തരമുള്ള കാട്ടാനയുടെ ആക്രമണങ്ങളില്‍ ഉറക്കമില്ലാതെ ആറളത്തെ ആദിവാസികള്മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 7:17 PM IST
INVESTIGATIONഅടങ്ങാതെ കാട്ടാനക്കലി; തൃശൂര്‍ താമരവെള്ളച്ചാലില്‍ ആദിവാസിയായ 60 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ വനമേഖലയില്‍; ആക്രമണം, വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍; ആദ്യം ആക്രമിച്ചത് ഒപ്പമുണ്ടായിരുന്ന മരുമകനെസ്വന്തം ലേഖകൻ19 Feb 2025 11:33 AM IST
SPECIAL REPORTതിരുവനന്തപുരം പാലോടും കാട്ടാന ആക്രമണം; വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്കനെ ചവിട്ടിക്കൊന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്; വന്യജീവി ആക്രമണങ്ങള്‍ക്ക് എന്ന് അറുതി ഉണ്ടാകുമെന്ന് പറയാനാകില്ലെന്ന് വനം മന്ത്രിമറുനാടൻ മലയാളി ഡെസ്ക്11 Feb 2025 1:15 PM IST
Top Storiesഇടുക്കി കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; 45കാരി കൊല്ലപ്പെട്ടത് വീടിന് സമീപത്തെ അരുവിയില്‍ കുളിക്കാന്‍ പോയപ്പോള്‍; ഈ വര്‍ഷത്തെ ആദ്യ ആറ് ആഴ്ചകളില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴ് പേര്സ്വന്തം ലേഖകൻ10 Feb 2025 8:01 PM IST
KERALAMവാൽപ്പാറയിലെ കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു; കൊമ്പനെ കണ്ട് ഭയന്ന് ഓടവെ അപകടം; ഇടുപ്പെല്ലിനും കാലിനും ഗുരുതര പരിക്ക് ഉണ്ടായിരിന്നുവെന്ന് ഡോക്ടർമാർസ്വന്തം ലേഖകൻ28 Jan 2025 3:25 PM IST