You Searched For "കാട്ടാന"

കല്ലാറിൽ കാട്ടാന ചെരിഞ്ഞത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നി​ഗമനം; മൃതശരീരത്തിന് അടുത്ത് നിന്നും മാറാത്ത കുട്ടിയാന നൊമ്പരക്കാഴ്‌ച്ചയാകുന്നു; കുട്ടിയാനയെ കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനും ശ്രമം
വയനാട് കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരി കൊല്ലപ്പെട്ടു; മരിച്ചത് കണ്ണൂർ സ്വദേശി ഷഹാന; കാട്ടാന ആക്രമിച്ചത് മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോൾ
റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്‌ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
നിലമ്പൂരിൽ കാട്ടാനശല്യം രൂക്ഷം; നാട്ടിലിറങ്ങാനാകാതെ ദുരിതത്തിലായി നാട്ടുകാർ; പ്രശ്‌നം രൂക്ഷമായത് ചാലിയാർ പഞ്ചായത്തിലെ കുന്നത്തുചാൽ അത്തിക്കാട് ഭാഗങ്ങളിൽ; വ്യാപക കൃഷി നാശവും
കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു; രാത്രിയിറങ്ങിയ കാട്ടാനക്കൂട്ടത്തിലൊന്ന് കാൽതെറ്റി വീണതാവാമെന്ന് നാട്ടുകാർ;  പ്രദേശത്ത് കാട്ടാന ഭീഷണി വ്യാപകമാകുമ്പോഴും നടപടിയില്ലാത്ത അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം; രക്ഷാപ്രവർത്തനത്തിനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു
കല്ലെടുത്തെറിഞ്ഞും ചെളിവെള്ളം ചീറ്റിയും പ്രതിഷേധം; കിണറ്റിൽച്ചാടിയ കാട്ടാനയുടെ പരാക്രമം നീണ്ടുനിന്നത് മണിക്കൂറുകൾ; ഒടുവിൽ രക്ഷകരായി നാട്ടുകാരും വനപാലകരും
കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടി കോട്ടപ്പടി നിവാസികൾ; വടക്കുംഭാഗത്ത് ഭീതിവിതച്ച കാട്ടാന നാല് വയസു പ്രായമുള്ള മൂരിയെ കുത്തി കൊന്നു; വ്യാപകമായി കൃഷിയും നശിപ്പിച്ചു; നഷ്ടപരിഹാരം ലഭിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ