You Searched For "കാട്ടാന"

ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഒരു മനുഷ്യശരീരത്തോട് ചെയ്യാവുന്നതെല്ലാം കാട്ടാന എല്‍ദോസിനോട് ചെയ്തു; ഛിന്നഭിന്നമാക്കിയ എല്‍ദോസിന്റെ മൃതദേഹം കണ്ട് നെഞ്ചുപൊട്ടി നാട്ടുകാരുടെ ചോദ്യം; ആ ബോഡി ഒന്ന് എടുക്കാന്‍ നിങ്ങള്‍ അനുവദിക്കണം എന്ന് അഭ്യര്‍ഥിച്ച് കൈകൂപ്പി കലക്ടറും; കുട്ടമ്പുഴയിലെ പ്രതിഷേധം അടങ്ങിയ വിധം
രോഷാകുലരായി നിന്ന നാട്ടുകാര്‍ കലക്ടറുടെ കൈകൂപ്പിയുള്ള അപേക്ഷ കേട്ടു; കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; അടിയന്തരമായി അഞ്ച് ലക്ഷം രൂപയും ധനസഹായമായി കൈമാറി; എട്ട് കിലോമീറ്റര്‍ ട്രെഞ്ചിങ്ങ് ജോലി ഉടന്‍ തുടങ്ങുമെന്ന് കലക്ടറുടെ ഉറപ്പ്
എല്‍ദോസിനെ പതിയിരുന്ന കാട്ടാന ആക്രമിച്ചത് ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷന്‍ കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയില്‍; ജനവാസ കേന്ദ്രത്തിലേക്ക് എത്തും മുമ്പ് ഇരുവശവും കാട്; വൈദ്യുതി വേലിയെന്ന ആവശ്യത്തോട് കണ്ണടച്ച അധികാരികളും ഈ മരണത്തിന് ഉത്തരവാദി; കുട്ടമ്പുഴയില്‍ പ്രതിഷേധം ശക്തം; ഛിന്നഭിന്നമായി എല്‍ദോസിന്റെ മൃതദേഹം; ഈ കണ്ണീരിനി ഉണ്ടാകാതിരിക്കാന്‍ വേണ്ടത് അതിവേഗ ഇടപെടല്‍
ഇട്സ് രാജാസ് വേൾഡ് വി ആർ ജസ്റ്റ് ലിവിങ് ഇറ്റ്..; നടുറോഡിൽ നിലയുറപ്പിച്ച് വാഹനങ്ങളെ കൈകാണിച്ചു നിർത്തുന്ന കാട്ടാന; തുമ്പികൈ നിറയെ പഴങ്ങളും തണ്ണിമത്തനും വച്ച് നൽകി യാത്രക്കാർ; സന്തോഷത്തോടെ വാങ്ങി കഴിച്ച് കുട്ടൻ; ടാക്സ് കളക്ടറായി ജോലി; നോക്കി നിന്ന് ആളുകൾ; ശ്രീലങ്കയിൽ നിന്നുള്ള വീഡിയോ വൈറൽ!
വീണ്ടും പടയപ്പയുടെ വിളയാട്ടം; മൂന്നാർ-മറയൂർ അന്തർ സംസ്ഥാന പാതയിൽ വാഹനങ്ങൾ തടഞ്ഞും സഞ്ചാരികളെ വിരട്ടിയോടിച്ചും കാട്ടാന ഭീതി പടർത്തി; ഓട്ടോറിക്ഷ തകര്‍ത്തു; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്